Jump to content
സഹായം

"'''ഡോ.അംബേഡ്കർ ഗവ.എച്ച്.എസ്.കോടോത്ത്/പി.ടി.എ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
{{prettyurl|DR.AMBEDKAR G.H.S.S.KODOTH}}
<p style="text-align:justify">അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക,വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക,രക്ഷാകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ രക്ഷാകർതൃസമിതിയുടെ ചുമതലയാണ്.ഒരു സ്കുളിന്റെ പ്രവർത്തനങ്ങൾ സജീവമായ പി.ടി.എ ഇടപെടലുകളിലൂടെ മെച്ചപ്പെടുത്താൻകഴിയും.അവിടുത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പി.ടി.എ.യ്ക്ക് ഏറെ സഹായിക്കാൻ കഴിയും.ഇത്തരത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന പി.ടി.എ ആണ് സ്കൂളിനുള്ളത്.</p>  

=='''രക്ഷാകർതൃസമിതി 2021-2022'''==
=='''രക്ഷാകർതൃസമിതി 2021-2022'''==
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712684" എന്ന താളിൽനിന്ന് ശേഖരിച്ചത്