Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/അറബി ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:


=='''ഡിജിറ്റൽ നോട്ട്ബുക്ക്'''==
=='''ഡിജിറ്റൽ നോട്ട്ബുക്ക്'''==
കോവിഡ് കാലത്ത് പഠനം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയപ്പോൾ  അധ്യാപകർ നേരിട്ട പ്രയാസങ്ങളിലൊന്നായിരുന്നു കുട്ടികളുടെ നോട്ട് ബുക്ക്  പരിശോധന. ഓൺലൈൻ പഠനത്തിന്റെ തുടക്കത്തിൽ  വിദ്യാർത്ഥികൾ എഴുതിയ നോട്ട് ബുക്കിന്റെ  ഭാഗങ്ങൾ ഫോട്ടോ രൂപത്തിൽ അധ്യാപകർക്ക് അയക്കാറുണ്ടായിരുന്നു. അത് അധ്യാപകർക്കും വിദ്യാർഥികൾക്കും  പ്രയാസം സൃഷ്ടിച്ചു. അപ്പോഴാണ്  ഡിജിറ്റൽ നോട്ട്ബുക്ക്  എന്ന ആശയം കടന്നുവന്നത്. അതനുസരിച്ച് വിദ്യാർത്ഥികൾക്ക്  ഡിജിറ്റൽ നോട്ട്ബുക്ക് തയ്യാറാക്കാൻ പരിശീലനം നൽകി. വിദ്യാർത്ഥികൾ  വളരെ ആഹ്ലാദത്തോടും ആവേശത്തോടും കൂടി ഡിജിറ്റൽ നോട്ട്ബുക്ക്  തയ്യാറാക്കാൻ പഠിക്കുകയും നോട്ട് ബുക്ക് ഡിജിറ്റലായി അധ്യാപകർക്ക് അയച്ചു നൽകുകയും ചെയ്തു.
<center>
<center>
{| class="wikitable"
{| class="wikitable"
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711939" എന്ന താളിൽനിന്ന് ശേഖരിച്ചത്