"ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:15, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→ഒന്നാം ക്ലാസ്സ് ഒന്നാം തരം
വരി 20: | വരി 20: | ||
[[പ്രമാണം:48559 26 SPORTS.jpeg|ലഘുചിത്രം|GROUND|പകരം=|200x200ബിന്ദു]]കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും സ്കൂളിനുണ്ട്. ഗ്രൗണ്ടിൻറെ ഒരു ഭാത്ത് പഞ്ചായത്തിൻറെ തനത് ഫണ്ടിൽ ന്നിന് ഒരു ഷട്ടിൽ കോർട്ട് അനുവദിച്ചിട്ടുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്. | [[പ്രമാണം:48559 26 SPORTS.jpeg|ലഘുചിത്രം|GROUND|പകരം=|200x200ബിന്ദു]]കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും സ്കൂളിനുണ്ട്. ഗ്രൗണ്ടിൻറെ ഒരു ഭാത്ത് പഞ്ചായത്തിൻറെ തനത് ഫണ്ടിൽ ന്നിന് ഒരു ഷട്ടിൽ കോർട്ട് അനുവദിച്ചിട്ടുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്. | ||
== | ==<big>പാചകപ്പുര</big>== | ||
കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ പ്രത്യേക ഫണ്ട് അനുവദിച്ച് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുുര സ്കൂളിന് സ്വന്തമായി ഉണ്ട്.മൂന്ന് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പാചകപ്പുര 2018-19 കാലയളവിലാണ് യു പി ബ്ലോക്കിൻറെ സമീപത്ത് പുതുതായി നിർമ്മിച്ചത്. വിദ്യാലയത്തിൻറെ അധിക ക്ലാസ്സ് മുറികളും പുതുതായി ഗവൺമെൻറിൽ നിന്നും എം എൽ എ യിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ യു പി ബ്ലോക്ക് നില നിൽക്കുന്ന സ്ഥലത്ത് ആയിരിക്കും ഭാവിയിൽ അനുവദിക്കുക എന്ന് മുൻകൂട്ടി കണ്ട് കൊണ്ട് തെന്നെ എൽ പി ബ്ലോക്ക് നില നിന്നിരുന്ന സ്ഥാനത്ത് നിന്നും യു പി ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ആയതിനാൽ തെന്നെ ഒരു കോടി രൂപയുടെ ബിൽഡിങ്ങ് പ്രവർത്തനം പണി പൂർത്തിയാകുന്നതോടെ ഇരുപത് ക്ലാസ്സ് മുറികളാണ് യു പി ബ്ലോക്കിൽ സജ്ജീകരിക്കാൻ സാധിക്കുക.പാചകപ്പുരയിൽ എഴുന്നോറോളം കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാൻ ആവശ്യമായ എല്ലാ വിധ പാത്രങ്ങളും പാത്രങ്ങൾ കഴുകുുന്നതിനാവശ്യമായ കൊട്ടത്തളവും,സാധനങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സ്റ്റോറും കൂടാതെ ഗ്രിൽ കൊണ്ട് സംരക്ഷണം തീർത്ത ഒരു സെമി ഡൈനിങ്ങും ഒരു വിശാലമായ അടുക്കളയും പ്രവർത്തിക്കുന്നു. | |||
==<big>ഒന്നാം ക്ലാസ്സ് ഒന്നാം തരം</big>== | |||
[[പ്രമാണം:48559 29 class on onnamnam taram.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു]]പുതുതായി ഒന്നാം ക്ലാസ്സിലേക്ക് ചേരുന്ന കുട്ടികൾക്ക് മികച്ച പഠനാന്തിരീക്ഷം ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ സ്കൂളിലെ പ്രാധാനാധ്യാപകൻ ശ്രീ ജോസ് കുട്ടിയുടെയും ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ ശ്രീമതി സീനത്ത് ടിച്ചറുടെയും ശ്രീമതി ആബിദ ടീച്ചറുടയും പ്രത്യേക താൽപര്യ പ്രകാരം ഒന്നാം ക്ലാസ്സ് ബ്ലോക്കിലെ മൂന്ന് ക്ലാസ്സ് മുറികളുടെ ചുമർ കുട്ടികളെ ആകർഷിപ്പിക്കും വിധം ചിത്രങ്ങൾ വരച്ച് പൈൻറടിച്ച് മനോഹരമാക്കുകയും മലയാളം,ഇംഗ്ലീഷ് അകഷരമാലകൾ,ഗണിത സംഖ്യകൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിലെ തെന്നെ അധ്യാപകനായ ശ്രീ ലെനിൻ മാത്യവിൻറെ നേതൃതത്തിലാണ് ഈ പ്രവർത്തനം നടത്തുന്നത് . | |||
==ലൈബ്രറി== | ==ലൈബ്രറി== | ||
ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ റീഡിംങ്ങ് കോർണറുമുണ്ട്. വിവധ ഘട്ടങ്ങളിലായി പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങളും , വിവധ ഏജൻസികൾ വഴി ലഭിച്ച പുസ്തകങ്ങളും കോർത്തിണക്കിയാണ് ,സ്കൂൾ ലൈബ്രറി പ്രവർത്തനം നടക്കുന്നത്. നിജിഷ ടീച്ചറുടെ നേതൃതത്തിൽ എല്ല ക്ലാസ്സുകളിലേക്കും പുസതക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. കൂടാതെ ക്ലാസ്സ് ലെെബ്രററി ഒരുക്കുന്നതിനാവശ്യമായ പുസ‍്തകങ്ങളും വിദ്യാലയ ലെെബ്രറിയിൽ നിന്നു് ലഭ്യമാക്കി വരുന്നു.ഓരോ ക്ലാസ്സ് ടീച്ചറുടെയും നേതൃതത്തിൽ ഒരോ ആഴ്ച്ചയും ഓരോ കുട്ടിയും ഒരു പുസ്തകം വായിക്കുകയും അതിൻറെ കുറിപ്പ് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എം.ടി.എ യുടെ സഹകരണത്തോടെ അമ്മമാർക്കു കൂടി പുസ്‍തകങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം. ക്ലാസ്സ് മുറികളുടെ കുറവ് മൂലം ലൈബ്രറി ഒരു പ്രത്യേക റൂമായി സെറ്റ് ചെയ്യുവാൻ ഇത് വരെ സാധിച്ചിട്ടില്ല. വിദൂരമല്ലാത്ത ഭാവിയിൽ അതും നട്ക്കുമെന്നാണ് പ്രതീക്ഷ. | ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ റീഡിംങ്ങ് കോർണറുമുണ്ട്. വിവധ ഘട്ടങ്ങളിലായി പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങളും , വിവധ ഏജൻസികൾ വഴി ലഭിച്ച പുസ്തകങ്ങളും കോർത്തിണക്കിയാണ് ,സ്കൂൾ ലൈബ്രറി പ്രവർത്തനം നടക്കുന്നത്. നിജിഷ ടീച്ചറുടെ നേതൃതത്തിൽ എല്ല ക്ലാസ്സുകളിലേക്കും പുസതക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. കൂടാതെ ക്ലാസ്സ് ലെെബ്രററി ഒരുക്കുന്നതിനാവശ്യമായ പുസ‍്തകങ്ങളും വിദ്യാലയ ലെെബ്രറിയിൽ നിന്നു് ലഭ്യമാക്കി വരുന്നു.ഓരോ ക്ലാസ്സ് ടീച്ചറുടെയും നേതൃതത്തിൽ ഒരോ ആഴ്ച്ചയും ഓരോ കുട്ടിയും ഒരു പുസ്തകം വായിക്കുകയും അതിൻറെ കുറിപ്പ് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എം.ടി.എ യുടെ സഹകരണത്തോടെ അമ്മമാർക്കു കൂടി പുസ്‍തകങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം. ക്ലാസ്സ് മുറികളുടെ കുറവ് മൂലം ലൈബ്രറി ഒരു പ്രത്യേക റൂമായി സെറ്റ് ചെയ്യുവാൻ ഇത് വരെ സാധിച്ചിട്ടില്ല. വിദൂരമല്ലാത്ത ഭാവിയിൽ അതും നട്ക്കുമെന്നാണ് പ്രതീക്ഷ. |