"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:43, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 182: | വരി 182: | ||
പ്രമാണം:34046 tour2.jpg | പ്രമാണം:34046 tour2.jpg | ||
</gallery> | </gallery> | ||
== സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും == | |||
മദർ തെരേസ ഹൈസ്കൂളിന്റെ നാല്പതാമത്തെ വാർഷികവും യാത്രയയപ്പ് സമ്മേളനവും മാർച്ച് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് ഫാ.ഹ്യൂബർട്ട് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ ഏവർക്കും സ്വാഗതം ആശംസിച്ചു. 2021- 22 അധ്യയനവർഷത്തെ റിപ്പോർട്ട് ശ്രീമതി രാജി എം. അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി. എ. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സ്കറിയ എതിരേറ്റ് സി എം ഐ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ ഇ കാർമൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സാംജി വടക്കേടം സി എം ഐ, ബ്ലോക്ക് മെമ്പർ ശ്രീമതി സിന്ധു രാജീവ് പി ടി എ പ്രസിഡണ്ട് ,ശ്രീ. ടോമിച്ചൻ കണ്ണയിൽ, വാർഡ് മെമ്പർ ശ്രീ. വിഷ്ണു വി,മുൻ ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് അധ്യാപക പ്രതിനിധി സിസ്റ്റർ എൽസ മാത്യു, വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീലക്ഷ്മി ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ ജോസഫ് മാത്യു ,ശ്രീ ദുർഗ പ്രസാദ് എൻ വി, ശ്രീമതി അൽഫോൻസാമ്മ ജോസഫ്, എന്നിവരുടെ ഓർമ്മകൾ നിലനിർത്തുവാൻ ഉപകരിക്കുന്ന ഫോട്ടോ അനാച്ഛാദനകർമ്മം കോർപ്പറേറ്റ് മാനേജർ നിർവഹിക്കുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് വിരമിക്കുന്ന അധ്യാപകരുടെ ഓർമ്മ ചെപ്പുകൾ പങ്കുവയ്ക്കുന്ന ചടങ്ങിനുശേഷം 2021 മാർച്ച് മാസത്തെ എസ്എസ്എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ അൻപത്തിയൊന്ന് കുട്ടികൾക്കുള്ള അവാർഡ് ദാന ചടങ്ങ് നടക്കുകയുണ്ടായി. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെസ്സി മോൾ ഈപ്പൻ ഏവർക്കും നന്ദി അർപ്പിച്ചു സംസാരിച്ചതോടെ വാർഷിക പരിപാടികൾക്ക് തിരശ്ശീല വീണു. | |||
== 2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ == | == 2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ == |