Jump to content
സഹായം

"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(വിവരങ്ങൾ ചേർത്തു)
(ചെ.)No edit summary
വരി 132: വരി 132:
== വിദ്യാകിരണം പദ്ധതി: ==
== വിദ്യാകിരണം പദ്ധതി: ==
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പുകൾ വിതരണം ചെയ്തു. മരിയനാട് സ്ക്കൂളിലെ ഗോത്രവർഗ വിദ്യാർഥികൾക്കായി സർക്കാർ അനുവദിച്ച 54 ലാപ് ടോപ്പുകളുടെ വിതരണോദ്ഘാടനം പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി സാബു നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. OK ലാലു, PTA പ്രസിഡന്റ് ശ്രീ. വിനോദ് . C.A എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലാപ് ടോപ്പ് ഫലപ്രദമായി ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച്  രക്ഷിതാക്കൾക്കായി ഏകദിന പരിശീലനം നടത്തി.

== '''<big>പ്രീ പ്രൈമറി പ്രവേശനോത്സവം - 14 -02-22 :</big>''' ==
പ്രീ പ്രൈമറി പ്രവേശനോത്സവം
കോവിഡ്  മഹാമാരിയെ തോല്പിച്ചു കൊണ്ട് പ്രീ പ്രൈമറി ക്ലാസിലെ കൊച്ചു കൂട്ടുകാർ ഇന്ന് വിദ്യാലയത്തിലെത്തി.
PTA പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും മുതിർന്ന ക്ലാസുകളിലെ കുട്ടികളും ചേർന്ന് അവരെ സ്വീകരിച്ചു.കുട്ടികൾക്ക സമ്മാനങ്ങൾ വിതരണം ചെയ്തു.
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711653" എന്ന താളിൽനിന്ന് ശേഖരിച്ചത്