Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:


നന്ദി
നന്ദി
എല്ലാവർക്കും ലോക മാതൃദിനാശംസകൾ. ആശയവിനിമയത്തിന് അപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്കാരം കൂടിയാണ് ഭാഷ. ഓരോ ഭാഷയുടേയും സംരക്ഷണം ലക്ഷ്യമിട്ടാണ് 2000 മുതൽ ലോക മാതൃഭാഷാ ദിനാചരണം നടത്തുന്നത് 1999 നവംബറിലായിരുന്നു ഇത് സംഭവിച്ച യുനെസ്കോയുടെ പ്രഖ്യാപനം ഫെബ്രുവരി 21 ഈ ദിനാചരണത്തിന് തിരഞ്ഞെടുത്തു. ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളും അവരവരുടെ മാതൃഭാഷയെ കുറിച്ച് ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന, ഒരർത്ഥത്തിൽ ഭാഷയുടെ സമത്വത്തെ, സാഹോദര്യ പ്രഖ്യാപിക്കുന്ന ദിനമാണിത്.
എന്താണ് ഫെബ്രുവരി 21ന്റെ പ്രത്യേകത?
1952 കിഴക്കൻ പാക്കിസ്ഥാനിൽ ഉറുദു ഭരണഭാഷയായി അടിച്ചേൽപ്പിക്കുന്ന അതിനെതിരെ നടന്ന കലാപത്തിൽ ധാക്കാ സർവകലാശാലയിലെ വിദ്യാർത്ഥികൾ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21. പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടപ്പോൾ തന്നെ ഉറുദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോൾ തന്നെ എതിർപ്പുകളും അവിടെ ഉയർന്നുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന, ബംഗാളി മാതൃഭാഷയായ ജനതയായ കിഴക്കൻ പാകിസ്താനിൽ അതായത് ഇന്നത്തെ ബംഗ്ലാദേശ്, മാതൃഭാഷയായ ബംഗാളിക്ക് വേണ്ടി അവർ ആവശ്യമുന്നയിച്ചു. മറുപടി പോലീസിന്റെ വെടിയുണ്ടകൾ ആയിരുന്നു.1952 ഫെബ്രുവരി 21നും പിറ്റേന്നും ആയി പലവട്ടം വെടിവെപ്പ് നടന്നു. നിരവധി പേർ മരിച്ചു വീണു. മറ്റൊരു ഭാഷയ്ക്ക് എതിരെ ആയ സമരമായിരുന്നില്ല ഇത്. താങ്കളുടെ മാതൃഭാഷ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച കിട്ടാനുള്ള സമരമായിരുന്നു. ഇവിടെ ഭാഷ ഒരു പൗരാവകാശ പ്രശ്നമായി മാറുന്നത് എന്നുകാണാം. ഒരു പ്രദേശത്തെ രാജ്യത്തെ ജനതയ്ക്ക് അവരവരുടെ ഭാഷയിൽ വിനിമയങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതി മൗലികാവകാശ ത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിവ് നമുക്കിപ്പോഴും കൈവന്നിട്ടില്ല. എന്നാൽ പിന്നീടുള്ള സമരങ്ങളുടെ ഫലമായി ബംഗ്ലാദേശ് എന്ന രാജ്യം ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ടു.
മാന്യസദസിനു വന്ദനം
    ഇന്ന് ലോക മാതൃഭാഷാ
ദിനo
   
1999 നവംബർ 17 നാണ്
യുനസ്കോ ഫെബ്രുവരി 21 നെ ലോക മാത്യഭാഷാ
ദിനമായി പ്രഖ്യാപിച്ചത് 2008 നെ ലോക ഭാഷാവർഷമായി പ്രസ്താവനയിലൂടെ ഐക്യരാഷ്ട്ര സഭയുടെ പൊതു സഭ ഈ ദിനാചരണത്തിൻ ഔദ്യോഗിക അംഗീകാരം നൽകി
ലോകത്ത് 6500 ലധികം ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് കണക്കുകൾ ലോകത്ത് ജനിച്ചു വീഴുന്ന  ഓരോ മനുഷ്യനും സ്വന്തമായി ഒരു മാത്യഭാഷയുണ്ട് എല്ലാ ഭാഷകൾക്കും അതിന്റെ തായ പ്രത്യേകതകളുണ്ട് ഈ സവിശേഷതകളുടെയും വൈവിദ്യത്തിന്റെയും ആഘോഷമാണ് ലോകമാത്യഭാഷാ ദിനം ഭാഷകളുടെ വൈവിധ്യം, ഭാഷകളുമായി ബന്ദപ്പെട്ട വിവിധ സംസ്കാരങ്ങൾ എന്നിവ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ മാത്യഭാഷാ ദിനം ആഘോഷിക്കുന്നത് എല്ലാ വർഷവും ഫെബ്രുവരി 21 നാണ് ലോകത്ത് മാത്യഭാഷാ ദിനം ആഘോഷിക്കുന്നത്
       


= '''വിദ്യാരംഗം 2021-2022''' =
= '''വിദ്യാരംഗം 2021-2022''' =
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711484" എന്ന താളിൽനിന്ന് ശേഖരിച്ചത്