Jump to content
സഹായം

"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:
2019-20 ൽ വായനയെ പ്രോത്സാഹിപ്പിക്കുന്നത് വേണ്ടി ലൈബ്രറി കമ്മിറ്റിയുമായിച്ചേർന്നു വീട്ടിലൊരു ലൈബ്രറി എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.
2019-20 ൽ വായനയെ പ്രോത്സാഹിപ്പിക്കുന്നത് വേണ്ടി ലൈബ്രറി കമ്മിറ്റിയുമായിച്ചേർന്നു വീട്ടിലൊരു ലൈബ്രറി എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.

  വിദ്യാർത്ഥി വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പുസ്തകാസ്വാദനം നടത്തുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.<gallery>
  വിദ്യാർത്ഥി വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പുസ്തകാസ്വാദനം നടത്തുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.
 
ലോക മാതൃ ഭാഷ ദിനമായ ഫെബ്രുവരി 21 നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.മുഴുവൻ ക്ലാസ്സുകളിലും ഭാഷ പ്രതിജ്ഞ ചൊല്ലുകയും,ചാർട്ടിൽ അത് പ്രദർശിപ്പിക്കുകയും കുട്ടികൾ നോട്ടുപുസ്തകത്തിൽ പകർത്തുകയും ചെയ്തു.എൽ.പി.,യു .പി.വിഭാഗത്തിൽ ക്വിസ് മത്സരവും മലയാളം കവിതാലാപനവും നടന്നു.മലയാള ഭാഷയുടെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന നിരവധി കവിതകൾ അധ്യാപകർ കുട്ടികൾക്കായി പരിചയപ്പെടുത്തി.ഭാഷാദിനത്തോടനുബന്ധിച്ചു കുട്ടികളിൽ നിന്നും പുസ്തകാസ്വാദനക്കുറിപ്പും വായനക്കുറിപ്പും പതിപ്പിലേക്കായി ശേഖരിച്ചു വരുന്നു.<gallery>
പ്രമാണം:13748-aromal.jpeg|കഥകളി വേഷം ആരോമൽ  
പ്രമാണം:13748-aromal.jpeg|കഥകളി വേഷം ആരോമൽ  
പ്രമാണം:13748-onnam tharam.jpeg|മാതൃഭാഷ ദിനം  
പ്രമാണം:13748-onnam tharam.jpeg|മാതൃഭാഷ ദിനം  
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711340" എന്ന താളിൽനിന്ന് ശേഖരിച്ചത്