Jump to content
സഹായം

"എം റ്റി എച്ച് എസ് എസ് വെണ്മണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:


== മികവ് 2021# അനുമോദനവും അവാർഡ് ദാനവും ==
== മികവ് 2021# അനുമോദനവും അവാർഡ് ദാനവും ==
വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഭാവിയിൽ വലിയ ജീവിതവിജയങ്ങൾ നമ്മുടെ കുട്ടികളെ തേടിയെത്തട്ടെ.
കൂടുതൽ കാണുന്നതിന്
കൂടുതൽ കാണുന്നതിന്


വരി 45: വരി 47:


== കൗൺസിലിംഗ് ക്ലാസ് ==
== കൗൺസിലിംഗ് ക്ലാസ് ==
[[പ്രമാണം:252259245 1483754531992964 4947769279866596288 n.jpg|ലഘുചിത്രം]]
[https://www.facebook.com/photo/?fbid=1483754255326325&set=pcb.1483754571992960 ''കൂടുതൽ കാണുന്നതിന്ന്'']
[https://www.facebook.com/photo/?fbid=1483754255326325&set=pcb.1483754571992960 ''കൂടുതൽ കാണുന്നതിന്ന്'']
[[പ്രമാണം:251420241 1483754435326307 7212533777235351001 n.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:251128041 1483754288659655 1074491109312700671 n.jpg|നടുവിൽ|ലഘുചിത്രം]]




വരി 65: വരി 73:
== ശതാബ്‌ദി ==
== ശതാബ്‌ദി ==
<gallery>
<gallery>
36043 mthss hs_.jpg
</gallery>
</gallery>
[[പ്രമാണം:ശതാബ്ദി ആഘോഷങ്ങൾ.jpg|ലഘുചിത്രം|384x384ബിന്ദു|[[പ്രമാണം:ശതാബ്ദി ആഘോഷങ്ങൾ.jpg|നടുവിൽ|ലഘുചിത്രം]]]]
[[പ്രമാണം:ശതാബ്ദി ആഘോഷങ്ങൾ.jpg|ലഘുചിത്രം|384x384ബിന്ദു|[[പ്രമാണം:ശതാബ്ദി ആഘോഷങ്ങൾ.jpg|നടുവിൽ|ലഘുചിത്രം]]]]
വരി 73: വരി 79:
ബഹുമാന്യരേ
ബഹുമാന്യരേ


അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട് അക്ഷരമുറ്റത്ത് വർണ്ണാക്ഷരങ്ങൾ വിതച്ചതിന്റെ ആത്മവിശ്വാസവുമായി വെൺമണി ഗ്രാമത്തിന്റെ സാമൂഹിക - സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന വെൺമണി മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിക്കുന്നു . 1920 മെയ് മാസം 9 -ാം തീയതി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി 59 വിദ്യാർത്ഥികളും 2 അധ്യാപകരുമായി വെൺമണി സെഹിയോൻ മാർത്തോമ്മ ഇടവകയുടെ ചുമതലയിൽ ആരംഭിച്ച ഈ വിദ്യാലയം 1950 ൽ ഹൈസ്കൂളായും 2000 ത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടി . മാർത്തോമാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള ക്ലാസ്സുകളിലായി അധ്യാപകരും അനധ്യാപകരുമായി 50 സ്റ്റാഫ് അംഗങ്ങളും 1100 വിദ്യാർത്ഥികളുമുണ്ട് . നമ്മുടെ സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്നതിന് പിന്നിൽ അനേകരുടെ പ്രയത്നവും സഹകരണവും പ്രാർത്ഥനയുമുണ്ട് . തലമുറകളുടെ വിജ്ഞാനാവേശത്തെ ആ വോളം സാക്ഷാത്കരിക്കുവാൻ ഈ ദീർഘകാലയളവിൽ നമ്മുടെ സ്കൂളിന് സാധ്യമായി എന്നത് ചരിത്ര മാണ് . പ്രശസ്തരും പ്രത്യുൽപ്പന്നമതികളുമായിരുന്ന അനവധി പ്രധാനാധ്യാപകരുടെ ഭരണാപുണ്യം കൊണ്ടും , ഒരു പറ്റം അധ്യാപകരുടെ ആത്മാർഥത കൊണ്ടും നിരവധി പ്രതിഭാശാലികളെ വിവിധ മേഖല കളിൽ പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ ത്തിന് കഴിഞ്ഞു എന്നോർക്കുമ്പോൾ നമ്മുക്ക് അഭിമാനിക്കാം . അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും അക്കാഡമിക് സംവിധാനങ്ങൾ വിപുലീകരിച്ചും സ്കൂൾ കൂടുതൽ ആകർഷകമാക്കിയും വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തിയും സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കേണ്ടതാവശ്യമാണ് . ഭാവി തലമുറയ്ക്ക് ഗുണന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് അനിവാര്യമാണ് . ഇതിന് മുൻതൂക്കം നൽകി കൊണ്ടാണ് ഒരു വർഷം നീണ്ടു നിൽക്കുന്നതും 3 കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്നതു മായ ശതാബ്ദി ആഘോഷപരിപാടികൾക്ക് രൂപം കൊടുത്തിട്ടുള്ളത് . പഴ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ച് ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികൾ , ആഡിറ്റോറിയം എന്നിവ ഉൾപ്പെടുന്ന ഒരു മൂന്നുനില കെട്ടിടം , സ്കൂൾ ബസ് , ശുചിത്വത്തിന് പ്രാധാന്യം നൽകുന്ന ടോയിലെറ്റ് , ശതാബ്ദി കാരുണ്യ പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാർത്ഥിക്ക് വനം , കലാകായിക രംഗത്ത് ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഉൾപെടെ ഒട്ടനവധി നിർമ്മാണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നു . കൂടാതെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സമ്മേളനങ്ങളും പൂർവ്വവിദ്യാർത്ഥി - അധ്യാപക സംഗമവും മറ്റും സംഘടിപ്പിക്കുന്നതിനു തീരുമാ നിച്ചിരിക്കുന്നു . ഈ സംരംഭത്തിലേക്ക് ഏവരുടേയും പ്രാർത്ഥനയും സാമ്പത്തിക സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു . a - ഈ സാസ്വതി ക്ഷേത്രം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപഗോപുരമായി പ്രകാശി ക്കുകയാണ് . {{PHSSchoolFrame/Pages}}
അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട് അക്ഷരമുറ്റത്ത് വർണ്ണാക്ഷരങ്ങൾ വിതച്ചതിന്റെ ആത്മവിശ്വാസവുമായി വെൺമണി ഗ്രാമത്തിന്റെ സാമൂഹിക - സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന വെൺമണി മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിക്കുന്നു . 1920 മെയ് മാസം 9 -ാം തീയതി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി 59 വിദ്യാർത്ഥികളും 2 അധ്യാപകരുമായി വെൺമണി സെഹിയോൻ മാർത്തോമ്മ ഇടവകയുടെ ചുമതലയിൽ ആരംഭിച്ച ഈ വിദ്യാലയം 1950 ൽ ഹൈസ്കൂളായും 2000 ത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടി . മാർത്തോമാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള ക്ലാസ്സുകളിലായി അധ്യാപകരും അനധ്യാപകരുമായി 50 സ്റ്റാഫ് അംഗങ്ങളും 1100 വിദ്യാർത്ഥികളുമുണ്ട് . നമ്മുടെ സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്നതിന് പിന്നിൽ അനേകരുടെ പ്രയത്നവും സഹകരണവും പ്രാർത്ഥനയുമുണ്ട് . തലമുറകളുടെ വിജ്ഞാനാവേശത്തെ ആ വോളം സാക്ഷാത്കരിക്കുവാൻ ഈ ദീർഘകാലയളവിൽ നമ്മുടെ സ്കൂളിന് സാധ്യമായി എന്നത് ചരിത്ര മാണ് . പ്രശസ്തരും പ്രത്യുൽപ്പന്നമതികളുമായിരുന്ന അനവധി പ്രധാനാധ്യാപകരുടെ ഭരണാപുണ്യം കൊണ്ടും , ഒരു പറ്റം അധ്യാപകരുടെ ആത്മാർഥത കൊണ്ടും നിരവധി പ്രതിഭാശാലികളെ വിവിധ മേഖല കളിൽ പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ ത്തിന് കഴിഞ്ഞു എന്നോർക്കുമ്പോൾ നമ്മുക്ക് അഭിമാനിക്കാം . അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും അക്കാഡമിക് സംവിധാനങ്ങൾ വിപുലീകരിച്ചും സ്കൂൾ കൂടുതൽ ആകർഷകമാക്കിയും വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തിയും സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കേണ്ടതാവശ്യമാണ് . ഭാവി തലമുറയ്ക്ക് ഗുണന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് അനിവാര്യമാണ് . ഇതിന് മുൻതൂക്കം നൽകി കൊണ്ടാണ് ഒരു വർഷം നീണ്ടു നിൽക്കുന്നതും 3 കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്നതു മായ ശതാബ്ദി ആഘോഷപരിപാടികൾക്ക് രൂപം കൊടുത്തിട്ടുള്ളത് . പഴ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ച് ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികൾ , ആഡിറ്റോറിയം എന്നിവ ഉൾപ്പെടുന്ന ഒരു മൂന്നുനില കെട്ടിടം , സ്കൂൾ ബസ് , ശുചിത്വത്തിന് പ്രാധാന്യം നൽകുന്ന ടോയിലെറ്റ് , ശതാബ്ദി കാരുണ്യ പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാർത്ഥിക്ക് വനം , കലാകായിക രംഗത്ത് ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഉൾപെടെ ഒട്ടനവധി നിർമ്മാണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നു . കൂടാതെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സമ്മേളനങ്ങളും പൂർവ്വവിദ്യാർത്ഥി - അധ്യാപക സംഗമവും മറ്റും സംഘടിപ്പിക്കുന്നതിനു തീരുമാ നിച്ചിരിക്കുന്നു . ഈ സംരംഭത്തിലേക്ക് ഏവരുടേയും പ്രാർത്ഥനയും സാമ്പത്തിക സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു . a - ഈ സാസ്വതി ക്ഷേത്രം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപഗോപുരമായി പ്രകാശി ക്കുകയാണ് .  
 
{{PHSSchoolFrame/Pages}}
421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710766" എന്ന താളിൽനിന്ന് ശേഖരിച്ചത്