Jump to content
സഹായം

"എം റ്റി എച്ച് എസ് എസ് വെണ്മണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== [[സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡും കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും]] ==

വെൺമണി: മാർത്തോമ്മ ഹയർ സെക്കണ്ടറി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 6-ാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡും കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും 05-03-2022 രാവിലെ 8 മണിക്ക് വെൺമണി മാർത്തോമ്മ സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനിമോൾ T S സല്യൂട്ട് സ്വീകരിച്ചു. വെൺമണി ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. രമേശ് ജി.കേഡറ്റുകൾക്കുള്ള പ്രതിഞ്ജാ വാചകം ചൊല്ലി കൊടുത്തു. തുടർന്നുളള പൊതുസമ്മേളനത്തിന്
[[പ്രമാണം:275008016 .jpg|ലഘുചിത്രം|276x276ബിന്ദു]]

[[പ്രമാണം:274761064 1374490076324076 3652515830949304070 n.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:274751106 1374490049657412 6198620274630593423 n.jpg|ലഘുചിത്രം|[[പ്രമാണം:274727103 1374490009657416 6738794388329557453 n.jpg|ലഘുചിത്രം]]]]]]

Rev. V T  ജോസൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. കോശി സാമൂവേൽ വെൻസെക് ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ.ജിജി മാത്യു സ്കറിയ ( പ്രിൻസിപ്പൽ , MTHS S വെൺമണി )സ്വാഗതവും കമ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി. ജിഷ മാത്യു ക്യതഞ്ജതയും പറഞ്ഞു. ശ്രീ. സജി അലക്സ് (HM , MTHSS വെൺമണി ), ശ്രീ. റോയി കെ. കോശി (PTA പ്രസിഡന്റ്), ശ്രീ. അരുൺ കുമാർ SI (ഡ്രിൽ ഇൻസ്ട്രക്ടർ ), ശ്രീമതി.ലീന മേരി ഫിലിപ്പ് (സീനിയർ അസിസ്റ്റന്റ് ) ശ്രീമതി.ലിസ മറിയം ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.

കൂടുതൽ കാണുന്നതിന്https://www.facebook.com/100010752945819/videos/1076820759547932/
 
[https://www.facebook.com/100010752945819/videos/1076820759547932/ കൂടുതൽ കാണുന്നതിന്https://www.facebook.com/100010752945819/videos/1076820759547932/]
 
വരി 32: വരി 36:
[[പ്രമാണം:.3.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]

== കൗൺസിലിംഗ് ക്ലാസ് ==
[https://www.facebook.com/photo/?fbid=1483754255326325&set=pcb.1483754571992960 കൂടുതൽ കാണുന്നതിന്]

421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710648" എന്ന താളിൽനിന്ന് ശേഖരിച്ചത്