Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ഹൈടെക് സംവിധാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഹൈടെക് സംവിധാനങ്ങൾ
== ഹൈടെക് സംവിധാനങ്ങൾ ==
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ<ref>സ്കൂളിന്റെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണഭൂതയായ ടീച്ചർ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ നേടി മലയിൻകീഴ് സ്കൂളിലേയ്ക്ക് പോയി.</ref> സമർപ്പണമനോഭാവം പ്രശംസനീയമാണ്.ഇപ്പോൾ ഇതിന്റെ ചുമതല എസ്.ഐ.ടി.സിയായ ലിസിടീച്ചർക്കും എൽ.എസ്.ഐ.ടി.സിയായ ഡോ.ആശയ്ക്കും ലിറ്റിൽകൈറ്റ്സിലെ കുട്ടികൾക്കുമാണ്,

വരി 8: വരി 8:

സ്കൂളിന്റെ ഹൈടെക് സൗകര്യങ്ങളും ലാബ്,ലൈബ്രറി മുതലായവയും കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യാൻ മറക്കരുത്.

[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ '''|സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ]]
 
== [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ '''|സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ]] ==
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709966" എന്ന താളിൽനിന്ന് ശേഖരിച്ചത്