Jump to content
സഹായം

"മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
===''' കർക്കിടകകഞ്ഞി'''===
===''' കർക്കിടകകഞ്ഞി'''===
ആഹാരം ആരോഗ്യത്തിന് എന്ന ചിന്ത കുട്ടികളിലേക്ക്പകരുന്നതിനായിനടപ്പിലാക്കിയ പദ്ധതിയാണ് കർക്കിടകകഞ്ഞി. കർക്കിടക മാസത്തിൽ ഒരാഴ്ച തുടർച്ചയായി കുട്ടികൾക്ക് ഔഷധക്കഞ്ഞി നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ആരോഗ്യ സംരക്ഷണത്തിന്റെപ്രാധാന്യം , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണ രീതികൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു.
ആഹാരം ആരോഗ്യത്തിന് എന്ന ചിന്ത കുട്ടികളിലേക്ക്പകരുന്നതിനായിനടപ്പിലാക്കിയ പദ്ധതിയാണ് കർക്കിടകകഞ്ഞി. കർക്കിടക മാസത്തിൽ ഒരാഴ്ച തുടർച്ചയായി കുട്ടികൾക്ക് ഔഷധക്കഞ്ഞി നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ആരോഗ്യ സംരക്ഷണത്തിന്റെപ്രാധാന്യം , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണ രീതികൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു.
'''2018 ആഗസ്ത് 15....'''
മഹാപ്രളയത്തിന്റെ ഓർമകൾ ഇരമ്പുന്നു ...
.പ്രളയം കശക്കിയെറിഞ്ഞ നാളുകളുടെ ഓർമപ്പെടുത്തലായി വാടിയിൽ നിന്നെത്തിയ വള്ളം...
മത്സ്യത്തൊഴിലാളികളുടെ കരുണയുടെ ... സേവനത്തിന്റെ .. ത്യാഗത്തിന്റെ അടയാളം ...
കോഴഞ്ചേരി പ്രദേശത്ത് രക്ഷാകര ങ്ങളായി എത്തിയ മത്സ്യത്തൊഴിലാളികൾ അനേകരെ രക്ഷപ്പെടുത്തിയ വള്ളം...
ദുരന്തപ്പെരുമഴ ഏറ്റുവാങ്ങിയ നാട് കടലിന്റെ മക്കളെ മറന്നുപോയെന്നു തോന്നുന്നു ....
പക്ഷേ, അവരുടെ സേവനത്തിന്റെ നേർച്ചിത്രമായി അവർ സമ്മാനിച്ച വള്ളം സ്കൂളിൽ നിത്യസ്മാരകമായി നിലകൊള്ളുന്നു ...
ഇന്നും കൊല്ലം വാടിക്കടപ്പുറത്തുകാർക്ക് ഇത് ഒരഭിമാനമാണ്...
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളിളെ പൊന്നാടയിട്ട് ആദരിച്ച വിദ്യാലയം ....
അവരുടെ വള്ളം സ്മാരകമാക്കിയ വിദ്യാലയം .....
രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നല്കി വള്ളങ്ങൾ അയച്ച ബേസിൽ ലാൽ മത്സ്യത്തൊഴിലാളികളായ
ക്ലീറ്റസ് സെബാസ്റ്റിൻ, ജോസഫ് ,ഷിബു ...... മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ ....തുടങ്ങി ഒരുപാടു പേരുടെ പിന്തുണയുടെ പരിണിത ഫലമാണ് ഈ സ്മാരകം....
നാളെകളിൽ പ്രളയം ഓർമയിൽ മാത്രമാകും ....സഹായഹസ്തവുമായി വന്ന മത്സ്യത്തൊഴിലാളികൾ മറവിയുടെ ഇരുളിൽ മറയും...
പക്ഷേ അതിജീവനത്തിന്റെയും ത്യാഗത്തിന്റേയും കഥ അടയാളപ്പെടുത്തിക്കൊണ്ട് ഈ വള്ളം മാത്രം ബാക്കി നിൽക്കും ...ഒരു പക്ഷേ ,പ്രളയത്തിന്റെ ഏക സ്മാരകമായി....
മത്സ്യത്തൊഴിലാളികൾക്കുള്ള അംഗീകാരമായി ....ദുരന്തങ്ങളും കടന്നുപോകുമെന്ന പ്രതീക്ഷയായി ....ഈ സ്മാരകം കാലങ്ങളോളം നിലനിൽക്കും...
ഈ വിദ്യാലയത്തിലെ വരുംതലമുറകൾ അതിജീവനത്തിന്റെ കരുത്ത് മനസിലാക്കും ....വള്ളം ഒരു ഓർമപ്പെടുത്തലാണ്....
987

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709960" എന്ന താളിൽനിന്ന് ശേഖരിച്ചത്