Jump to content
സഹായം

"മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''എസ്.എസ് എൽ സി റിസൽട്ട്'''
==='''എസ്.എസ് എൽ സി റിസൽട്ട്'''===

കഴിഞ്ഞ കുറെ വ‍‍‍ർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2014 മാർച്ചിൽ '''ഗ്രീഷ്മ ആനന്ദും''' 2021 മാർച്ചിൽ '''അശ്വതി കെ രാജ് ,ആദിത്യ അനിൽ''' ,'''ദേവദത്ത് മനോജ്''' എന്നീ കുട്ടികളും എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസ്സുയർത്തി.

'''സ്പ്പോക്കൺ ഇംഗ്ലീഷ്'''
==='''സ്പ്പോക്കൺ ഇംഗ്ലീഷ്'''===

അക്കാദമിക മികവ് ലക്ഷ്യമിട്ടു കൊണ്ട് ഇംഗ്ലീഷ് പരിശീലനം സ്കൂൾ ഏറ്റെടുത്തു. പ്രാദേശികമായി ലഭ്യമായ പൂർവ്വ വിദ്യാർത്ഥികളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ശനിയാഴ്ചകളിൽ ഇത് നടപ്പിലാക്കി വരുന്നു.പൊതു വിദ്യാലയങ്ങളിലൂടെ ഇംഗ്ലീഷ് പഠനം സാധ്യമാകും എന്ന ചിന്ത ഉണർത്താന്തം ആത്മവിശ്വാസം വളർത്താനും ഈ പ്രവർത്തനത്തിലൂടെ കഴിയുന്നു

987

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709948" എന്ന താളിൽനിന്ന് ശേഖരിച്ചത്