Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2018-19 -ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
== പ്രളയ ബാധിതർക്ക് ...കൈത്താങ്ങ് ==
== പ്രളയ ബാധിതർക്ക് ...കൈത്താങ്ങ് ==
15 ആഗസ്റ്റ് 2018 മഹാപ്രളയം :- മഹാപ്രളയകാലത്ത് ഇടയാറന്മുളയിൽ ദുരിതം നേരിടുന്നവർക്കുവേണ്ടി എ.എം.എം എച്ച്എസ്എസ് ഇടയാറന്മുള സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നു.ക്യാമ്പ് ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 27 വരെ ഉണ്ടായിരുന്നു.ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിങ്ങിലെ അദ്ധ്യാപകരായ ശ്രീമതി സിനി ,ശ്രീമതി അംബിക സുബ്രമണ്യം ,സീ വിവേക് തുടങ്ങിയവർ കുട്ടികൾക്ക് വേണ്ടി നിരവധി മാനസിക ഉല്ലാസപ്രവർത്തനങ്ങൾ സെപ്തംബർ 6ാം തിയതി സ്കൂളിൽ നടത്തി.മഹാപ്രളയത്തിന് ശേഷം പകർച്ചവ്യാധികൾ ഭീതി പടർത്തിയ നാടിനു സ്വാന്തനവുമായി മലയാള മനോരമയുടെയും ബിലീവേഴ്സ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ആറാട്ടുപുഴ മിഷൺ ആക്ഷൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് മെഡിക്കൽ കിറ്റുകളും സൗജന്യമായി ലഭിച്ചു.

== സ്കൂൾ പാർലമെന്റ് സാരഥികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ==

== ഗാന്ധിജയന്തിവാരാഘോഷം ==
== ഗാന്ധിജയന്തിവാരാഘോഷം ==
11,709

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709867" എന്ന താളിൽനിന്ന് ശേഖരിച്ചത്