Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 237: വരി 237:
<p align="justify">മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് [http://mathematicsschool.blogspot.com/2016/12/remedial-teaching-programme.html 'നവപ്രഭ']. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്.  ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ|'''കൂടുതൽ വായനയ്ക്ക്''']]</p>

'''ഭിന്നശേഷിക്കാരായ കുട്ടികൾക്കാരായ കുുട്ടികൾക്കുള്ള പഠനപരിപേഷണം'''
== ഭിന്നശേഷിക്കാരായ കുട്ടികൾക്കാരായ കുുട്ടികൾക്കുള്ള പഠനപരിപേഷണം ==
ഭിന്നശേഷിയിലുള്ള കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ്  സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അവരുടെ അവകാശങ്ങളെല്ലാം തന്നെ പ്രീ-സ്‌കൂൾ, പ്രൈമറി, സെക്കൻഡറി, തൃതീയ, തൊഴിൽ പഠന മേഖലകളിലെല്ലാം ഉൾക്കൊള്ളിക്കുന്നുണ്ട്. ഏതൊരു കുട്ടിയേയും പോലെ തുല്യ അവസരവും തുല്യ പങ്കാളിത്തവും ഉറപ്പു വരുത്തി ഭിന്നശേഷിക്കാരെ കൂടി ഉൾപെടുത്തി മുഖ്യധാരയിലെത്തിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ ഒരു പരിധിവരെ പാലിക്കപ്പെടുന്നുണ്ട്. സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ അതിജീവിച്ച് സാധാരണനിലയിലേയ്ക്കെത്തിക്കുക സാമൂഹിക നീതി വകുപ്പിന്റെ ഉത്തമലക്ഷ്യങ്ങളിലൊന്നാണ്. ആ ലക്ഷ്യം മുൻ നിർത്തിയാണ് ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതു തന്നെ. ഭിന്ന ശേഷിക്കാർക്കുള്ള സ്കോളർഷിപ്പു പദ്ധതികൾ ഒന്നു മുതലുള്ള എല്ലാ ക്ലാസ്സുകളിലും നടപ്പിലാക്കിയിട്ടുണ്ട്.
 
<p align="justify">ഭിന്നശേഷിയിലുള്ള കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ്  സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അവരുടെ അവകാശങ്ങളെല്ലാം തന്നെ പ്രീ-സ്‌കൂൾ, പ്രൈമറി, സെക്കൻഡറി, തൃതീയ, തൊഴിൽ പഠന മേഖലകളിലെല്ലാം ഉൾക്കൊള്ളിക്കുന്നുണ്ട്. ഏതൊരു കുട്ടിയേയും പോലെ തുല്യ അവസരവും തുല്യ പങ്കാളിത്തവും ഉറപ്പു വരുത്തി ഭിന്നശേഷിക്കാരെ കൂടി ഉൾപെടുത്തി മുഖ്യധാരയിലെത്തിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ ഒരു പരിധിവരെ പാലിക്കപ്പെടുന്നുണ്ട്. സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ അതിജീവിച്ച് സാധാരണനിലയിലേയ്ക്കെത്തിക്കുക സാമൂഹിക നീതി വകുപ്പിന്റെ ഉത്തമലക്ഷ്യങ്ങളിലൊന്നാണ്. ആ ലക്ഷ്യം മുൻ നിർത്തിയാണ് ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതു തന്നെ. ഭിന്ന ശേഷിക്കാർക്കുള്ള സ്കോളർഷിപ്പു പദ്ധതികൾ ഒന്നു മുതലുള്ള എല്ലാ ക്ലാസ്സുകളിലും നടപ്പിലാക്കിയിട്ടുണ്ട്.[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ|'''കൂടുതൽ അറിയാൻ''']]</p>

== മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി ==
== മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709795" എന്ന താളിൽനിന്ന് ശേഖരിച്ചത്