Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സ്കൂൾ പച്ചക്കറിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,604 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
|}
|}
'''2021-22'''
'''2021-22'''
'''''ക്യാരറ്റ് ,ഉരുളക്കിഴങ്ങ് ,ബീറ്റ് റൂട്ട് ,കൃഷി'''''
സ്കൂളിലെ മഴമറയിൽ  വ്യത്യസ്തമാർന്ന രീതിയിൽ കൃഷിയിറക്കാം എന്ന് കാർഷിക ക്ലബ്ബിലെ അംഗങ്ങൾ തീരുമാനിച്ചു . ഇതിൻെറ ഭാഗമായി  23 -06 -2021 മുതൽ സംയുക്തമായി കൃഷി ആരംഭിച്ചുു. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ കൂട്ടുകാർക്ക് പ്രചോദനമാകുന്നനായി ഫോട്ടോയും വീഡിയോയും എടുത്തു ക്ലാസ് ഗ്രൂപ്പുകളിലും പച്ചക്കറി തോട്ടം ഗ്രൂപ്പിലും നൽകി വളരെ അധികം കൂട്ടുകാർ പച്ചക്കറി കൃഷി ചെയ്തു ഫോട്ടോയെടുത്ത് അയച്ചുതന്നു.
'''''ജൈവകീടനാശിനികളെ പരിചയപ്പെടുത്തൽ'''''.
ജൈവ കീടനിയന്ത്രണം പരിചയപ്പെടുത്തുന്നനായി കൂട്ടുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ നൽകി. ഏതൊക്കെ ജൈവ രീതിയിൽ കീടങ്ങളെ നിയന്ത്രിക്കാം എന്ന ചാർട്ട് നൽകുകയും വേണ്ട സഹായവും നൽകി. പാമ്പാടുംപാറ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ എന്റെ പച്ചക്കറിത്തോട്ടം പദ്ധതിയിൽ അംഗങ്ങളായ കൂട്ടുകാർക്ക് സഹായങ്ങൾ നൽകുന്നതിനായി ഇടപെടലുകൾ നടത്തി. കൃഷിഭവന്റെ നിർദേശപ്രകാരമുള്ള കീടനിയന്ത്രണ ങ്ങളും വളപ്രയോഗവുമാണ് ചെയ്യുന്നത്.
'''കീടനിയന്ത്രണം'''
{| class="wikitable"
|'''''ജൈവ കീടനാശിനികൾ'''''
|'''''നിയന്ത്രണ വിധേയമാക്കാവുന്ന കീടങ്ങൾ'''''
|-
|വെളുത്തുള്ളിയും മുളകും അരച്ചുചേർത്തത്
|കായീച്ച,തണ്ടുതുരപ്പൻ,ഇലചാഴി,പുഴുക്കൾ
|-
|പെരുവലത്തിൻെറ സത്ത്
|മുഞ്ഞ,
|-
|വെളുത്തുള്ളി മുളക് സൂപ്പ്
|ചാഴി,പുഴു,മുഞ്ഞ
|-
|ഗോമൂത്രവും കാന്താരിയും അരച്ചുചേർത്ത്
|കായ് തുരപ്പൻ
|-
|പപ്പായ ഇല സത്ത് 
|ഇല്ല തീനിപുഴു
|-
|വേപ്പിൻകുരു സത്ത് പച്ചത്തുള്ളൻ
|പച്ചത്തുള്ളൻ,ഇല തീനി പുഴു
|-
|വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം 
|മൃദു കീടങ്ങൾ
|}
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709681" എന്ന താളിൽനിന്ന് ശേഖരിച്ചത്