ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
:48513 HITECH COMPUTER 3.jpg\COMPUTER LAB | |||
</gallery>48513 HITECH COMPUTER 2.jpg\COMPUTER | |||
48513 HITECH COMPUTER 1.jpg\HITECH CLASS | |||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 35: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=297 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=301 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
വരി 51: | വരി 56: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഫസീഹു റഹ്മാൻ വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനോദ്.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന | |എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന.പി | ||
|സ്കൂൾ ചിത്രം=48513 10.jpeg | |സ്കൂൾ ചിത്രം=48513 10.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''മലപ്പുറം''' ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുന്നക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ .പി. സ്കൂൾ കരുവാരക്കുണ്ട്. 1928 ൽ ആരംഭിച്ചതും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കരുവാരകണ്ട്] ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി | '''മലപ്പുറം''' ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുന്നക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ .പി. സ്കൂൾ കരുവാരക്കുണ്ട്. 1928 ൽ ആരംഭിച്ചതും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കരുവാരകണ്ട്] ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 598 കുട്ടികളും പ്രീ പ്രൈമറി ക്ലാസ്സുകളിൽ 269കുട്ടികളും ഉൾപ്പടെ 862 പേർ 2022-23 അധ്യയനവർഷം ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
'''നൂ'''റ്റാണ്ടുകൾക്കുമുമ്പ് ശുദ്ധമായ ഇരുമ്പയിര് (കരു) യഥേഷ്ടം ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് കരുവാരകുണ്ട് എന്ന പേര് സിദ്ധിച്ചത് എന്ന് ചരിത്രം പറയുന്നു. കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴിൽ. കർഷകരുടെ വിയർപ്പു വീണ വയലുകളിൽ നെല്ലും കപ്പയും വാഴയും എള്ളും പൂത്തുലഞ്ഞു. പറമ്പുകളിൽ തെങ്ങും കവുങ്ങും സുലഭമായി കായ്ച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ പോലും അന്യമായിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളായ ചില സുമനസ്സുകളാണ് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത്. ദീർഘവീക്ഷണമുള്ള സൈതാലി ഹാജി, കുഞ്ഞു മുഹമ്മദ് മാസ്റ്റർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ തുടങ്ങിയ ആളുകളാണ് ഇത്തരം ഒരുചിന്തയ്ക്ക് തിരികൊളുത്തിയത്. മതപഠനത്തിനായി കേമ്പിൻ കുന്നിൽ സ്ഥാപിച്ചിരുന്ന ഓത്തു പള്ളിക്കൂടത്തിൽ 1928-ലാണ് ഈ ചിന്തയുടെ ഫലമായി ഒരു പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം|കൂടുതൽ വായിക്കുക]] | '''നൂ'''റ്റാണ്ടുകൾക്കുമുമ്പ് ശുദ്ധമായ ഇരുമ്പയിര് (കരു) യഥേഷ്ടം ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് കരുവാരകുണ്ട് എന്ന പേര് സിദ്ധിച്ചത് എന്ന് ചരിത്രം പറയുന്നു. കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴിൽ. കർഷകരുടെ വിയർപ്പു വീണ വയലുകളിൽ നെല്ലും കപ്പയും വാഴയും എള്ളും പൂത്തുലഞ്ഞു. പറമ്പുകളിൽ തെങ്ങും കവുങ്ങും സുലഭമായി കായ്ച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ പോലും അന്യമായിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളായ ചില സുമനസ്സുകളാണ് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത്. ദീർഘവീക്ഷണമുള്ള സൈതാലി ഹാജി, കുഞ്ഞു മുഹമ്മദ് മാസ്റ്റർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ തുടങ്ങിയ ആളുകളാണ് ഇത്തരം ഒരുചിന്തയ്ക്ക് തിരികൊളുത്തിയത്. മതപഠനത്തിനായി കേമ്പിൻ കുന്നിൽ സ്ഥാപിച്ചിരുന്ന ഓത്തു പള്ളിക്കൂടത്തിൽ 1928-ലാണ് ഈ ചിന്തയുടെ ഫലമായി ഒരു പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''പ'''തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം.കരുവാരകുണ്ട് പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ | '''പ'''തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം.കരുവാരകുണ്ട് പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെവളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്. തുടർന്ന് നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് മുറികൾ കൂടി നിർമിച്ചു. ചുറ്റുമതിലും പ്രവേശനകവാടവും നിർമ്മിച്ച് സുരക്ഷിതമാക്കിയതിനൊപ്പം മുറ്റം കട്ടപിടിപ്പിച്ച് ചേതോഹരവുമാക്കി. സർക്കാർ വിദ്യാലയത്തിന്റെ മുറ്റം ഇത്തരത്തിൽ നവീകരിക്കുന്നത് അന്ന് പക്ഷേ മറ്റുള്ളവരിൽ അത്ഭുതമാണ് സൃഷ്ടിച്ചത്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ വിവിധ ക്ലബ്ബുകളിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമാണ് എന്നുറപ്പു വരുത്തുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ഏറ്റെടുത്ത് നടത്തുന്നതിലൂടെ കുട്ടികളുടെ സർഗ്ഗാത്മകശേഷികൾ പോഷിപ്പിക്കുന്നതിനും അതുവഴി പഠനരംഗത്ത് ഉണർവ്വേകുന്നതിനും സാധിക്കുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾക്കു പുറമേ ജെ.ആർ.സി., ജി.കെ. ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ് ... തുടങ്ങിയവയും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ക്ലബ്ബുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് [[ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിന്...]] | വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ വിവിധ ക്ലബ്ബുകളിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമാണ് എന്നുറപ്പു വരുത്തുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ഏറ്റെടുത്ത് നടത്തുന്നതിലൂടെ കുട്ടികളുടെ സർഗ്ഗാത്മകശേഷികൾ പോഷിപ്പിക്കുന്നതിനും അതുവഴി പഠനരംഗത്ത് ഉണർവ്വേകുന്നതിനും സാധിക്കുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾക്കു പുറമേ ജെ.ആർ.സി., ജി.കെ. ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ് ... തുടങ്ങിയവയും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ക്ലബ്ബുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് [[ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിന്...]] | ||
വരി 117: | വരി 122: | ||
!നമ്പർ | !നമ്പർ | ||
!പേര് | !പേര് | ||
! colspan="2" |കാലഘട്ടം | |||
|- | |- | ||
|1 | |1 | ||
|പൂമoത്തിൽ മുഹമ്മദ് | |പൂമoത്തിൽ മുഹമ്മദ് | ||
|1966 | |||
| | |||
|- | |- | ||
|2 | |2 | ||
|ലക്ഷ്മി | |ലക്ഷ്മി | ||
| | |||
| | |||
|- | |- | ||
|3 | |3 | ||
|ഗംഗാധര പണിക്കർ | |ഗംഗാധര പണിക്കർ | ||
| | |||
| | |||
|- | |- | ||
|4 | |4 | ||
|തൊണ്ടിയിൽ ഉണ്യാപ്പ | |തൊണ്ടിയിൽ ഉണ്യാപ്പ | ||
| | |||
| | |||
|- | |- | ||
|5 | |5 | ||
|ഇസ്മായിൽ | |ഇസ്മായിൽ | ||
| | |||
| | |||
|- | |- | ||
|6 | |6 | ||
| | |സി.ഡി. ജോസഫ് | ||
|1985 | |||
|1992 | |||
|- | |- | ||
|7 | |7 | ||
| | |ഉസ്മാൻ | ||
|1992 | |||
|1994 | |||
|- | |- | ||
|8 | |8 | ||
| | |ഗോപിനാഥൻ | ||
|1994 | |||
|1995 | |||
|- | |- | ||
|9 | |9 | ||
| | |ചെല്ലമ്മ | ||
|1995 | |||
|2001 | |||
|- | |- | ||
|10 | |10 | ||
|കുര്യൻ | |||
|2001 | |||
|2003 | |||
|- | |||
|11 | |||
|നീലകണ്ഠപിള്ള | |||
|2003 | |||
|2005 | |||
|- | |||
|12 | |||
|മറിയക്കുട്ടി | |മറിയക്കുട്ടി | ||
|2005 | |||
|2006 | |||
|- | |- | ||
| | |13 | ||
|T.ഹംസ | |T.ഹംസ | ||
|2006 | |||
|2007 | |||
|- | |- | ||
| | |14 | ||
|K. K ജെയിംസ് | |K. K ജെയിംസ് | ||
|2007 | |||
|2016 | |||
|- | |- | ||
| | |15 | ||
|മാലിനി, M.P | |മാലിനി, M.P | ||
|2016 | |||
|2017 | |||
|- | |- | ||
| | |16 | ||
|ഉമർ വലിയതൊടി | |ഉമർ വലിയതൊടി | ||
|2017 | |||
|2018 | |||
|- | |- | ||
| | |17 | ||
|കെ. പി. ഹരിദാസൻ | |കെ. പി. ഹരിദാസൻ | ||
|2018 | |||
|2023 | |||
|- | |||
|18 | |||
|ഫസീഹു റഹ്മാൻ വി | |||
|2023 | |||
|തുടരുന്നു | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 201: | വരി 251: | ||
|}<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |}<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.11248|lon=76.32777 |zoom=16|width=full|height=400|marker=yes}} | ||
== അവലംബം == | == അവലംബം == | ||
# ml.wikipedia.org/wiki/കരുവാരക്കുണ്ട്_ഗ്രാമപഞ്ചായത്ത് | # ml.wikipedia.org/wiki/കരുവാരക്കുണ്ട്_ഗ്രാമപഞ്ചായത്ത് |
തിരുത്തലുകൾ