"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട് (മൂലരൂപം കാണുക)
21:33, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022→മുൻ സാരഥികൾ
വരി 85: | വരി 85: | ||
ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ജയപ്രകാശ് മാസ്റ്റർ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെ തന്റെ വരുതിയിലാക്കാൻ നിതാന്ത ശ്രദ്ധ പുലർത്തിയിരുന്നു. അദ്ധ്യാപനം ആസ്വദിച്ചു ചെയ്യുമ്പോൾ തന്നെ സർവീസ് കാര്യങ്ങളിലും അവഗാഹം നേടിയത് സഹപ്രവർത്തകരുടെ പ്രിയപ്പെട്ട ജേപ്പി ആകാൻ ചെന്നെത്തിയ വിദ്യാലയങ്ങളിലെല്ലാം അദ്ദേഹത്തിന് കഴിഞ്ഞു. ഈ വിദ്യാലയത്തിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. നാടിനെയും സഹപ്രവർത്തകരെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി അകാലത്തിൽ വിട പറയുമ്പോഴും അദ്ദേഹം ഈ വിദ്യാലയത്തിൽ ആയിരുന്നുവെന്നത് വിധി കാത്തുവെച്ച മറ്റൊരു നിയോഗമാകാം. പ്രിയപ്പെട്ട ജേക്കബ് ജയപ്രകാശ് മാഷിന്റെ, അല്ല, ജേപ്പിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം............. | ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ജയപ്രകാശ് മാസ്റ്റർ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെ തന്റെ വരുതിയിലാക്കാൻ നിതാന്ത ശ്രദ്ധ പുലർത്തിയിരുന്നു. അദ്ധ്യാപനം ആസ്വദിച്ചു ചെയ്യുമ്പോൾ തന്നെ സർവീസ് കാര്യങ്ങളിലും അവഗാഹം നേടിയത് സഹപ്രവർത്തകരുടെ പ്രിയപ്പെട്ട ജേപ്പി ആകാൻ ചെന്നെത്തിയ വിദ്യാലയങ്ങളിലെല്ലാം അദ്ദേഹത്തിന് കഴിഞ്ഞു. ഈ വിദ്യാലയത്തിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. നാടിനെയും സഹപ്രവർത്തകരെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി അകാലത്തിൽ വിട പറയുമ്പോഴും അദ്ദേഹം ഈ വിദ്യാലയത്തിൽ ആയിരുന്നുവെന്നത് വിധി കാത്തുവെച്ച മറ്റൊരു നിയോഗമാകാം. പ്രിയപ്പെട്ട ജേക്കബ് ജയപ്രകാശ് മാഷിന്റെ, അല്ല, ജേപ്പിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം............. | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|- | |||
| | |||
|} | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==== 1. ഡിജിറ്റൽ മാഗസിനുകൾ ==== | |||
[[പ്രമാണം:48513 59.jpeg|ലഘുചിത്രം|253x253ബിന്ദു|കുട്ടികളുടെ മാസിക]] | |||
സ്കൂളിലെ വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കാറുണ്ട്. അങ്ങനെ തയ്യാറാക്കിയ ചില ഡിജിറ്റൽ മാഗസിനുകളാണ് ചുവടെയുള്ള കണ്ണികളിൽ നൽകിയിട്ടുള്ളത്. | |||
*[https://drive.google.com/file/d/1wb7k0JfOpc-MJJ2IYG8pwBi7D0LpuRft/view?usp=sharing '''ആവണിപ്പൂക്കൾ'''] | |||
*[https://drive.google.com/file/d/15T87gOy1tIdqeyS9llZQ3BZR42hD0b7b/view?usp=sharing '''ഓണപ്പാട്ടുകൾ'''] | |||
*[https://drive.google.com/file/d/1EjaLtAJMAMzCDVLBq60Wwi6ZTTgGsl3z/view?usp=sharing '''ഓണത്തുമ്പി'''] | |||
==== 2. നേർക്കാഴ്ച ==== | |||
ലോക്ഡൗൺ സമയത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ കോവിഡ് ബോധവത്കരണ പോസ്റ്റർരചനാ കാമ്പയിൻ. | |||
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']] | |||
==== 3. കരനെൽകൃഷി ==== | |||
[[പ്രമാണം:48513 106.jpeg|ലഘുചിത്രം|233x233ബിന്ദു|കരനെൽകൃഷി]] | |||
കോവിഡ്കാലത്ത് സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ സ്കൂളിന്റെ സമീപത്തുളള ഒരു സ്വകാര്യവ്യക്തിയുടെ ഒരേക്കർ സ്ഥലത്ത് കരനെൽകൃഷി നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ കൃഷി വൻവിജയമായിരുന്നു. കരുവാരക്കുണ്ട് കൃഷിഭവന്റെ പിന്തുണയോടെ നടത്തിയ സ്കൂളിന്റെ കരനെൽകൃഷി ഏറെ ചർച്ച ചെയ്യപ്പെട്ടു. നാട്ടിൽ അന്യമായിക്കൊണ്ടിരിക്കുന്ന നെൽകൃഷിയെക്കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കാനും സാധിച്ചു. നവംബർ 1 ന് സ്കൂൾ തുറന്നതിനുശേഷം കുട്ടികൾക്ക് ഈ ഇരിയുപയോഗിച്ച് പായസം, പലഹാരങ്ങൾ എന്നിവ ഉണ്ടാക്കി നൽകുകയും ചെയ്തു. | |||
==== 4. കൂട്ടിനോരോമനക്കുഞ്ഞാട് ==== | |||
[[പ്രമാണം:48513 54.jpeg|ലഘുചിത്രം|175x175ബിന്ദു|കൂട്ടിനൊരോമനക്കുഞ്ഞാട് പദ്ധതി]] | |||
കുട്ടികളിൽ പരിസരബോധവും ജന്തുസ്നേഹവും, സ്വാശ്രയസമ്പാദ്യശീലവും വളർത്താൻ സംസ്ഥാനമൃഗസംരക്ഷണ വകുപ്പിന്റെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. ആടിനെ ലഭിക്കുന്ന വീട്ടുകാർ പിന്നീട് പകരം മറ്റൊരു പെൺആടിനെ വിതരണത്തിനായി തിരിച്ചുതരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം 106 ആടുകളെ ഇത്തരത്തിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. | |||
സ്കൂളിനെ ഇന്നത്തെ നിലവാരത്തിലേക്കുയർത്തിയത് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളിലൂടെയാണ്. ടാലന്റ് എക്സാം, ഹോണസ്റ്റ് ഷോപ്പ്, പ്രതിഭയെത്തേടി, ...... തുടങ്ങിയ പ്രവർത്തനങ്ങൾ ഉദാഹരണങ്ങളാണ്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] | |||
== ചിത്രശാല == | |||
സ്കൂളിൽ നടന്നിട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിനായി ചുവടെയുള്ള ചിത്രശാല കണ്ണിയിൽ ക്ലിക്ക് ചെയ്യുക | |||
[[ജി.എൽ.പി.എസ് കരുവാരകുണ്ട്/സ്കൂൾ പ്രവർത്തനങ്ങൾ പത്ര വാർത്തകളിലൂടെ....|'''ചിത്രശാല''']] | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 136: | വരി 168: | ||
|കെ. പി. ഹരിദാസൻ | |കെ. പി. ഹരിദാസൻ | ||
|} | |} | ||