"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:15, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022Expanding article
(Expanding article) |
(Expanding article) |
||
വരി 35: | വരി 35: | ||
മാർച്ച് 4, 2022 - കുന്നം മാർത്തോമ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ "വിദ്യാവനം" പദ്ധതി നാടിനായി സമർപ്പിച്ചു. സംസ്ഥാന വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി അഡ്വ. പ്രമോദ് നാരായൺ ഇന്ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു. ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺ കുരുവിള, ഹെഡ്മിസ്ട്രസ് ബീനാ കെ. പ്രിൻസിപ്പൽ ശ്രീ. റോബിൻ ജി അലക്സ്, പദ്ധതിയുടെ ചുമതല വഹിക്കുന്ന വത്സമ്മ കെ. കെ., സെറീന ഏബ്രഹാം ആദിയായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.<gallery> | മാർച്ച് 4, 2022 - കുന്നം മാർത്തോമ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ "വിദ്യാവനം" പദ്ധതി നാടിനായി സമർപ്പിച്ചു. സംസ്ഥാന വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി അഡ്വ. പ്രമോദ് നാരായൺ ഇന്ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു. ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺ കുരുവിള, ഹെഡ്മിസ്ട്രസ് ബീനാ കെ. പ്രിൻസിപ്പൽ ശ്രീ. റോബിൻ ജി അലക്സ്, പദ്ധതിയുടെ ചുമതല വഹിക്കുന്ന വത്സമ്മ കെ. കെ., സെറീന ഏബ്രഹാം ആദിയായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.<gallery> | ||
പ്രമാണം:38047 Vidyavanam inag.jpg | പ്രമാണം:38047 Vidyavanam inag.jpg | ||
</gallery> | </gallery> | ||
==കരുതൽ സ്പർശം== | ==കോവിഡ് ബാധിതർക്ക് "കരുതൽ സ്പർശം"== | ||
കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. | ജനുവരി 12, 2022 - കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. ഇന്ന് നടന്ന പൊതുസമ്മേളനത്തിൽ നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്‌ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.<br> | ||
<gallery mode="packed-overlay" heights="200"> | <gallery mode="packed-overlay" heights="200"> | ||
പ്രമാണം:38047 KaruthalSparsham Brochure.png | കരുതൽ സ്പർശം | പ്രമാണം:38047 KaruthalSparsham Brochure.png|കരുതൽ സ്പർശം | ||
</gallery> | </gallery> | ||
== | == 'അതിജീവനം' ക്യാമ്പ് == | ||
ക്രിസ്തുമസ് കരോൾ ഡിസംബർ 24 | ജനുവരി 2, 2022 - കോവിഡ് അടച്ചിടൽ അതിജീവിക്കാൻ കുട്ടികളെ സജ്ജരാക്കുന്ന കൗമാര വിദ്യാഭ്യാസ പദ്ധതിയാണ് "അതിജീവനം". <gallery mode="packed-hover" heights="160" caption="അതിജീവനം ക്യാമ്പ് "> | ||
പ്രമാണം:38047 NSS SkillDev.jpeg|നൈപുണ്ണ്യ വികസനം - കേക്ക് നിർമ്മാണം | |||
പ്രമാണം:38047 NSS SkillDev4.jpeg|നൈപുണ്ണ്യ വികസനം - ദുരന്ത നിവാരണം - ഫയർ ഫോഴ്സ് സഹകരണത്തോടെ | |||
പ്രമാണം:38047 NSS SkillDev6.jpeg|അടുക്കള കലണ്ടർ തയ്യാറാക്കി വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നൽകി | |||
പ്രമാണം:38047 NSS SkillDev7.jpeg|നൈപുണ്ണ്യ വികസനം - പേപ്പർ ക്രാഫ്റ്റ് | |||
</gallery> | |||
==ക്രിസ്തുമസ് കരോൾ നടത്തി== | |||
ഡിസംബർ 24, 2021 - കുന്നം, മാർത്തോമാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. റവ. ജോൺ കുരുവിള മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും കരോൾ ഗാനങ്ങൾ ആലപിച്ചു. <br> | |||
<gallery mode="packed-overlay" heights="200"> | <gallery mode="packed-overlay" heights="200"> | ||
പ്രമാണം:38047 Chirstmas1.jpg | ക്രിസ്തുമസ് കരോൾ | പ്രമാണം:38047 Chirstmas1.jpg | ക്രിസ്തുമസ് കരോൾ | ||
വരി 54: | വരി 61: | ||
പ്രമാണം:38047 Chirstmas3.jpg | ക്രിസ്തുമസ് കരോൾ | പ്രമാണം:38047 Chirstmas3.jpg | ക്രിസ്തുമസ് കരോൾ | ||
പ്രമാണം:38047 Chirstmas4.jpg | മുഖ്യാതിഥി : റവ. ജോൺ കുരുവിള | പ്രമാണം:38047 Chirstmas4.jpg | മുഖ്യാതിഥി : റവ. ജോൺ കുരുവിള | ||
</gallery> | </gallery> | ||