Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<p align="justify">മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ  10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്. നാലായിരത്തോളം പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു.  പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിതലം വരെ 569  കുട്ടികൾ പഠിക്കുന്നു. യു.പി. വിഭാഗത്തിൽ 4 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ  7 ഡിവിഷനും ഹയർ സെക്കണ്ടറി വിഭാഗത്തിൽ  സയൻസ് (ബയോളജി), കൊമേഴ്സ് വിഭാഗങ്ങളിലായി  ഓരോ ബാച്ചുകളും ഉ​ണ്ട്.</p>

emailconfirmed
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708834" എന്ന താളിൽനിന്ന് ശേഖരിച്ചത്