Jump to content
സഹായം

English Login float HELP

"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

science
(zhs)
(science)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:SPCZamorins1.jpg|പകരം=എസ്. പി . സി  ഗൃഹ സന്ദർശനം |ലഘുചിത്രം|എസ്. പി . സി  ഗൃഹ സന്ദർശനം ]]

[[പ്രമാണം:Zhs12 (1).jpg|ലഘുചിത്രം|അന്താരാഷ്ട്ര ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ  ]]
യു പി തലം മുതൽ കുട്ടികൾക്ക് പാഠ്യ പഠ്യേതര വിഷയാധിഷ്ഠിത പിന്തുണ നൽകി വരുന്നു.  പരിശീലനം, ഹലോ ഇംഗ്ലീഷ് , സുരീലി ഹിന്ദി എന്നിവ ഉദാഹരണം. ഹൈ സ്‌കൂൾ തലത്തിലും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈ പിടിച്ചുയർത്താൻ പ്രത്യേക പരിശീലനം നടത്തി വരുന്നു. വിജയജ്യോതി ക്‌ളാസ്സുകൾ , സുഗമ ഹിന്ദി ക്‌ളാസ്സുകൾ ഉൾപ്പെടെ.ഭിന്ന ശേഷി ക്കരായ വിദ്യാർത്ഥികളെ

വരി 10: വരി 11:

ഒഴിവു സമയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക്കായിക അധ്യാപകൻ  ഫുട് ബോൾ ,വോളിബാൾ  തുടങ്ങിയവയിൽ പരിശീലനം നൽകാറുണ്ട്.മത്സരങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിക്കാൻ ശാരീരിക ക്ഷമതയുള്ള മികച്ച ഒരു ഫുട് ബോൾ ടീമാണ് സ്‌കൂളിനുള്ളത്. യോഗ പരിശീലനവും സ്‌കൂളിൽ നൽകാറുണ്ട് .യുവജനോത്സവസമയങ്ങളിൽ ആവശ്യ

[[പ്രമാണം:ScienceZHS.jpg|ലഘുചിത്രം]]

മുള്ള കുട്ടികൾക്ക് ചെണ്ട മേളം  ,മറ്റു നൃത്ത നൃത്യേതര ഇനങ്ങൾ എന്നിവക്ക് പ്രത്യേക പരിശീലനവും കൊടുത്തുവരുന്നു.  . [[പ്രമാണം:Zamorins Paint.jpg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിത്ര രചന ]]

225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708618" എന്ന താളിൽനിന്ന് ശേഖരിച്ചത്