Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/ഉച്ചഭക്ഷണ വിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery heights="50" mode="packed">
<gallery heights="50" mode="packed">
പ്രമാണം:30065 2022 146.png
പ്രമാണം:30065 2022 146.png
</gallery><gallery mode="packed" heights="250">
പ്രമാണം:30065 250.png
</gallery><p style="text-align:justify">

'''സ്കൂളിലെ ഉച്ചഭക്ഷണ വിതരണം വളരെ കാര്യക്ഷമമായി നടക്കുന്നു. അപ്പർ പ്രൈമറി വിഭാഗം അദ്ധ്യാപകനായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രൈമറി/ബിജ‍ു. എസ്|ബിജ‍ു. എസ്]] ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതല നിർവ്വഹിക്കുന്നു. സർക്കാർ നിർദ്ദേശമനുസരിച്ച് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ ഉച്ചഭക്ഷണ കമ്മറ്റി ശ്രദ്ധിക്കുന്നു. പീരുമേട് എം.എൽ. എ ആയ ഇ .എസ് . ബിജിമോളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്  സ്കൂളിൽ പുതിയ പാചകപ്പുര നിർമ്മിച്ചു. എല്ലാ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ വിതരണത്തിൽ അദ്ധ്യാപക- അനദ്ധ്യാപകർ, പി റ്റി എ അംഗങ്ങൾ സ്ക‍ൂളിന്റെ അഭ്യുദയകാംഷികൾ എന്നിവരുടെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. 5 മുതൽ 8 വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ അരി, ഭക്ഷ്യക്കിറ്റ് എന്നിവ സമയബന്ധിതമായി വിതരണം ചെയ്യുന്നു.'''</p><gallery mode="packed" heights="200">

പ്രമാണം:30065 2022 86.jpg
പ്രമാണം:30065 2022 86.jpg
പ്രമാണം:30065 2022 145.jpg
പ്രമാണം:30065 2022 145.jpg
പ്രമാണം:30065 2022 252.jpg
പ്രമാണം:30065 2022 251.jpg
</gallery>
</gallery>
{| class="wikitable"
{| class="wikitable"
1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708585...1708705" എന്ന താളിൽനിന്ന് ശേഖരിച്ചത്