"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:34, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 174: | വരി 174: | ||
== '''തിരികെ വിദ്യാലയത്തിലേക്ക്''' == | |||
'''തിരികെ വിദ്യാലയത്തിലേക്ക്''' | |||
സ്കൂൾ പ്രവേശനോത്സവം നവംബർ 1 ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി തന്നെ നടന്നു ഒക്ടോബർ അവസാന മാസത്തോടുകൂടി ചാർജുള്ള അധ്യാപകർ നടത്താനുദ്ദേശിക്കുന്ന പരിപാടികൾ എന്തൊക്കെയാണെന്ന് ചർച്ചചെയ്തു തീരുമാനിച്ചു പരിപാടികളുമായി ബന്ധപ്പെട്ട് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി കോവിഡിനെ മഹാ ഭീതിയും സ്കൂൾ അടച്ചിടലും കഴിഞ്ഞ് വിദ്യാലയത്തിന്റെ ആഹ്ലാദത്തിലേക്കും ആത്മ വിശ്വാസത്തിലേക്കും കുട്ടികൾ തിരിച്ചെത്തി വർണബലൂണുകളും കൊച്ചു സമ്മാനങ്ങളും ഒരുക്കിയാണ് വിദ്യാലയവും അധ്യാപകരും കുട്ടികൾക്ക് പ്രവേശനോത്സവം ഒരുക്കി സ്വാഗതം ചെയ്തത് സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൊണ്ടാണ് കുട്ടികൾ ക്ലാസിൽ ഇരുന്നത് എങ്കിലും ഒറ്റയായി പോയതിന്റെ ഒരു വിഷമവും കുട്ടികളിൽ ഉണ്ടായിരുന്നില്ല 20 മാസങ്ങൾക്ക് ശേഷമാണ് സ്കൂൾ തുറക്കുന്നത് സ്കൂളും പരിസരവും വൃത്തിയാക്കി ഉച്ചഭക്ഷണം സഹിതമാണ് സ്കൂൾ തുറന്നത് ഓരോ ക്ലാസിലേയും അധ്യാപകർ ക്ലാസ് മുറികൾ അലങ്കരിക്കുകയും അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ കഥകളോടും പാട്ടുകളോടും കൂടിയായിരുന്നു തുടക്കം കുട്ടികളിൽ വളരെയധികം സന്തോഷം ഉണ്ടാക്കി മധുര വിതരണവും നടന്നു ഒരു പുത്തൻ പ്രതീക്ഷയോടെ കൂടി നല്ല രീതിയിൽ തന്നെ ഈ പ്രവേശനോത്സവം നടത്താൻ സാധിച്ചു | സ്കൂൾ പ്രവേശനോത്സവം നവംബർ 1 ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി തന്നെ നടന്നു ഒക്ടോബർ അവസാന മാസത്തോടുകൂടി ചാർജുള്ള അധ്യാപകർ നടത്താനുദ്ദേശിക്കുന്ന പരിപാടികൾ എന്തൊക്കെയാണെന്ന് ചർച്ചചെയ്തു തീരുമാനിച്ചു പരിപാടികളുമായി ബന്ധപ്പെട്ട് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി കോവിഡിനെ മഹാ ഭീതിയും സ്കൂൾ അടച്ചിടലും കഴിഞ്ഞ് വിദ്യാലയത്തിന്റെ ആഹ്ലാദത്തിലേക്കും ആത്മ വിശ്വാസത്തിലേക്കും കുട്ടികൾ തിരിച്ചെത്തി വർണബലൂണുകളും കൊച്ചു സമ്മാനങ്ങളും ഒരുക്കിയാണ് വിദ്യാലയവും അധ്യാപകരും കുട്ടികൾക്ക് പ്രവേശനോത്സവം ഒരുക്കി സ്വാഗതം ചെയ്തത് സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൊണ്ടാണ് കുട്ടികൾ ക്ലാസിൽ ഇരുന്നത് എങ്കിലും ഒറ്റയായി പോയതിന്റെ ഒരു വിഷമവും കുട്ടികളിൽ ഉണ്ടായിരുന്നില്ല 20 മാസങ്ങൾക്ക് ശേഷമാണ് സ്കൂൾ തുറക്കുന്നത് സ്കൂളും പരിസരവും വൃത്തിയാക്കി ഉച്ചഭക്ഷണം സഹിതമാണ് സ്കൂൾ തുറന്നത് ഓരോ ക്ലാസിലേയും അധ്യാപകർ ക്ലാസ് മുറികൾ അലങ്കരിക്കുകയും അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ കഥകളോടും പാട്ടുകളോടും കൂടിയായിരുന്നു തുടക്കം കുട്ടികളിൽ വളരെയധികം സന്തോഷം ഉണ്ടാക്കി മധുര വിതരണവും നടന്നു ഒരു പുത്തൻ പ്രതീക്ഷയോടെ കൂടി നല്ല രീതിയിൽ തന്നെ ഈ പ്രവേശനോത്സവം നടത്താൻ സാധിച്ചു | ||
[[പ്രമാണം:11453praveshanothsavam.jpeg|ലഘുചിത്രം|450x450px|പകരം=|ഇടത്ത്]] | [[പ്രമാണം:11453praveshanothsavam.jpeg|ലഘുചിത്രം|450x450px|പകരം=|ഇടത്ത്]] |