Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രവേശനോത്സവം തലക്കെട്ട് നിർമ്മിച്ചു)
വരി 5: വരി 5:


== എന്റെ വായന ==
== എന്റെ വായന ==
  സ്കൂളിലെ എല്ലാ ക്ലാസിലും നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് എന്റെ വായന. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനായി വായിച്ചു കൊണ്ട് ക്ലാസുകൾ ആരംഭിക്കുന്നു.
  സ്കൂളിലെ എല്ലാ ക്ലാസിലും നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് എന്റെ വായന. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനായി വായിച്ചു കൊണ്ട് ക്ലാസുകൾ ആരംഭിക്കുന്നു. എല്ലാദിവസവും പത്രവാർത്ത പ്രാർത്ഥനക്ക് ശേഷം  വായിക്കുന്നു. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ എല്ലാ ക്ലാസിലും കഥാപുസ്തകങ്ങൾ, വായനാ കാർഡുകൾ, പത്രങ്ങൾ മുതലായവ ഉപയോഗിക്കുകയും വായനക്കു മാത്രമായി സമയം കണ്ടെത്തുകയും ചെയ്യുന്നു. അതുപോലെ ഓൺലൈൻ ക്ലാസിന്റെ സമയത്ത് കുട്ടികൾക്ക് പ്രത്യേക വായന ഗ്രൂപ്പുകൾ തുടങ്ങുകയും അതിൽ അധ്യാപകർ ഇടുന്ന വായന കാർഡുകൾ കുട്ടികൾ വായിച്ച് ഇടുകയും ചെയ്യുന്നു.


== ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ ==
== ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ ==
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708519" എന്ന താളിൽനിന്ന് ശേഖരിച്ചത്