"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Expanding article
(Expanding article)
(Expanding article)
വരി 20: വരി 20:
അർജുൻ അജികുമാർ
അർജുൻ അജികുമാർ
|}
|}
==എഴുപത്തിമൂന്നാമത് സ്കൂൾ വാർഷികം ആഘോഷിച്ചു==

== എഴുപത്തിമൂന്നാമത് സ്കൂൾ വാർഷികം ആഘോഷിച്ചു ==
മാർച്ച് 4, 2022 - കുന്നം മാർത്തോമ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എഴുപത്തിമൂന്നാമത്  വാർഷിക ആഘോഷവും രക്ഷാകർത്തൃ സമ്മേളനവും നടത്തപ്പെട്ടു. റാന്നി എം. എൽ. എ.  അഡ്വ. പ്രമോദ് നാരായൺ  തന്റെ മഹനീയ സാന്നിധ്യത്താൽ മനോഹരമാക്കിയ ചടങ്ങിൽ ഈ അധ്യായന വർഷം വിവിധ അക്കാദമിക നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും സജീവ സേവനത്തിൽ നിന്ന് വിരമിക്കുന്ന വത്സമ്മ കെ. കെ. ടീച്ചർക്ക് യാത്രയയപ്പ്  നൽകുകയും ചെയ്തു. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെട്ട  സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ജോൺ കുരുവിള, ഹെഡ്മിസ്ട്രസ്  ബീന കെ., പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് എന്നിവർ സംസാരിച്ചു. സജീവ സേവനത്തിൽ നിന്നും വിരമിക്കുന്ന വത്സമ്മ ടീച്ചർക്ക്  അധ്യാപക, അനധ്യാപക, വിദ്യാർത്ഥി, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.

വരി 45: വരി 45:
പ്രമാണം:38047 Chirstmas4.jpg | മുഖ്യാതിഥി : റവ. ജോൺ കുരുവിള  

</gallery>
</gallery>

==അതിജീവനം==
==അതിജീവനം==
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708406" എന്ന താളിൽനിന്ന് ശേഖരിച്ചത്