"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/ചരിത്രം (മൂലരൂപം കാണുക)
14:56, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
സർവ്വ ശ്രീ ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ ,പി കുമാരൻ , ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ സി എം സി ഹൈസ്കൂൾ മാനേജിങ് കമ്മിറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു. ആ വര്ഷം തന്നെ ജൂൺ 25ആം തീയ്യതി വിദ്യാർത്ഥികളും അധ്യാപകരുമായി ആത്മപ്രബോധിനി കെട്ടിടത്തിൽ സി എം സി ഹൈസ്കൂൾ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്നു ശ്രീ എൻ ഗോവിന്ദൻ മാസ്റ്റർ . പരിചയവും പക്വതയും കർമ്മശേഷിയും ഒത്തിണങ്ങിയ അദ്ദേഹത്തിന്റെ കരങ്ങളിലേക് ഹൈസ്കൂൾ ഏല്പിക്കപ്പെട്ടപ്പോൾ അത് സ്കൂളിന്റെ സമ്പൂർണ വളർച്ചയ്ക്കുള്ള അടിസ്ഥാനമുറപ്പിക്കൽ ആയിരുന്നു. | സർവ്വ ശ്രീ ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ ,പി കുമാരൻ , ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ സി എം സി ഹൈസ്കൂൾ മാനേജിങ് കമ്മിറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു. ആ വര്ഷം തന്നെ ജൂൺ 25ആം തീയ്യതി വിദ്യാർത്ഥികളും അധ്യാപകരുമായി ആത്മപ്രബോധിനി കെട്ടിടത്തിൽ സി എം സി ഹൈസ്കൂൾ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്നു ശ്രീ എൻ ഗോവിന്ദൻ മാസ്റ്റർ . പരിചയവും പക്വതയും കർമ്മശേഷിയും ഒത്തിണങ്ങിയ അദ്ദേഹത്തിന്റെ കരങ്ങളിലേക് ഹൈസ്കൂൾ ഏല്പിക്കപ്പെട്ടപ്പോൾ അത് സ്കൂളിന്റെ സമ്പൂർണ വളർച്ചയ്ക്കുള്ള അടിസ്ഥാനമുറപ്പിക്കൽ ആയിരുന്നു. | ||
ഗോവിന്ദൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ വി ജെ പോളും ശ്രീ കെ കൃഷ്ണനും പ്രധാനാദ്ധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു . 1977 ൽ മൂന്ന് സ്കൂളുകളായി വിഭജിച്ചതിനു ശേഷം ബോയ്സ് ഹൈസ്കൂളിൽ വി കെ പരമേശ്വരൻ നമ്പീശനും ഗേൾസ് ഹൈസ്കൂളിൽ ശ്രീ എം പി ശ്രീമതി ടീച്ചറും എ പി എൽ പി ൽ ശ്രീ അച്യുതൻ മാസ്റ്ററും പ്രധാനാദ്ധ്യാപകരായി. വിദ്യാർത്ഥികളുടെ വളർച്ചക്കാവശ്യമായതെന്തും സ്വീകരിച്ചു നടപ്പാക്കുന്നതിൽ സ്ഥാപക മാനേജർ കാണിച്ച ശുഷ്ക്കാന്തി അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ചന്തപ്പൻ അവർകളും കാണിച്ചിരുന്നു. 1984 ൽ ആ മഹാമനസ്കൻ ഇഹലോകവാസം വെടിഞ്ഞപോൾ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ ചന്തുക്കുട്ടി അവർകൾ ഈ സ്ഥാപനത്തിന്റെ മാനേജരായി. അദ്ദേഹവും തന്റെ മുൻഗാമികളെ പോലെ സ്കൂളിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി അനുസ്യൂതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . | ഗോവിന്ദൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ വി ജെ പോളും ശ്രീ കെ കൃഷ്ണനും പ്രധാനാദ്ധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു . 1977 ൽ മൂന്ന് സ്കൂളുകളായി വിഭജിച്ചതിനു ശേഷം ബോയ്സ് ഹൈസ്കൂളിൽ വി കെ പരമേശ്വരൻ നമ്പീശനും ഗേൾസ് ഹൈസ്കൂളിൽ ശ്രീ എം പി ശ്രീമതി ടീച്ചറും എ പി എൽ പി ൽ ശ്രീ അച്യുതൻ മാസ്റ്ററും പ്രധാനാദ്ധ്യാപകരായി. വിദ്യാർത്ഥികളുടെ വളർച്ചക്കാവശ്യമായതെന്തും സ്വീകരിച്ചു നടപ്പാക്കുന്നതിൽ സ്ഥാപക മാനേജർ കാണിച്ച ശുഷ്ക്കാന്തി അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ചന്തപ്പൻ അവർകളും കാണിച്ചിരുന്നു. 1984 ൽ ആ മഹാമനസ്കൻ ഇഹലോകവാസം വെടിഞ്ഞപോൾ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ ചന്തുക്കുട്ടി അവർകൾ ഈ സ്ഥാപനത്തിന്റെ മാനേജരായി. അദ്ദേഹവും തന്റെ മുൻഗാമികളെ പോലെ സ്കൂളിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി അനുസ്യൂതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . | ||
[[പ്രമാണം:17056-chandappan.jpeg|നടുവിൽ|ലഘുചിത്രം|ശ്രീ.ചന്ദപ്പൻ -മുൻ മാനേജർ]] | |||
[[പ്രമാണം:17056-chandukkutty.jpeg|നടുവിൽ|ലഘുചിത്രം|ശ്രീ.ചന്ദപ്പൻ -മുൻ മാനേജർ]] | |||
പാഠ്യവിഷയങ്ങൾക്കും പഠ്യേതരവിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സി എം സി ഗേൾസ് സ്കൂളിൽ എൻ സി സി (ആർമി & നേവൽ), ഗൈഡ്‌സ് , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് എന്നിവയും വിവിധ ക്ലബ്ബുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കാര്യക്ഷമമായ ഒരു പി ടി എ ഈ സ്കൂളിന്റെ വിലപ്പെട്ട ഒരു സമ്പത്താണ്.{{PHSchoolFrame/Pages}} | പാഠ്യവിഷയങ്ങൾക്കും പഠ്യേതരവിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സി എം സി ഗേൾസ് സ്കൂളിൽ എൻ സി സി (ആർമി & നേവൽ), ഗൈഡ്‌സ് , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് എന്നിവയും വിവിധ ക്ലബ്ബുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കാര്യക്ഷമമായ ഒരു പി ടി എ ഈ സ്കൂളിന്റെ വിലപ്പെട്ട ഒരു സമ്പത്താണ്.{{PHSchoolFrame/Pages}} |