Jump to content

"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ഈ സ്കൂളിലെ ഗൈഡിംഗ് വിദ്യാർത്ഥികൾ കാണിച്ച സാമൂഹ്യ പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്. കുട്ടികൾ സ്വന്തമായി തുന്നിയ ആയിരത്തിൽ അധികം മാസ്കുകൾ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനങ്ങൾക്കിടയിൽ വിതരണം നടത്തി .
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ഈ സ്കൂളിലെ ഗൈഡിംഗ് വിദ്യാർത്ഥികൾ കാണിച്ച സാമൂഹ്യ പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്. കുട്ടികൾ സ്വന്തമായി തുന്നിയ ആയിരത്തിൽ അധികം മാസ്കുകൾ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനങ്ങൾക്കിടയിൽ വിതരണം നടത്തി .


ഉപയോഗപ്രദമായ നിരവധി പരിശീലന പരിപാടികളും ,ക്യാമ്പുകളും, മോട്ടിവേഷൻ ക്ലാസുകളുമൊക്കെയായി വളരെ സജ്ജീവമായി ഗൈഡിംഗ് പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ ഊർജ്ജസ്വലരായ , പരിശീലനം നേടിയ അധ്യാപകർ നേതൃത്വം നല്കി വരുന്നു .ഈ സ്കൂളിൽ 120 ഓളം കുട്ടികൾ കേരള ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിത്വ വികാസവും രാഷ്ട്ര സേവനവും ഈ സംഘടനാ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയെടുക്കുന്നു. നാലു യൂണിറ്റുകളായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ നിന്ന് എല്ലാവർഷവും 30 ഓളം കുട്ടികൾ രാജ്യ പുരസ്ക്കാർ അവാർഡ് കരസ്ഥമാക്കുന്നു. കുട്ടികളെ ഇതിനു പ്രാപ്തരാക്കുന്നത് പരിശീലനം ലഭിച്ച അധ്യാപകരായ Guide Captains ആണ്.<gallery mode="packed" heights="160">
ഉപയോഗപ്രദമായ നിരവധി പരിശീലന പരിപാടികളും ,ക്യാമ്പുകളും, മോട്ടിവേഷൻ ക്ലാസുകളുമൊക്കെയായി വളരെ സജ്ജീവമായി ഗൈഡിംഗ് പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ ഊർജ്ജസ്വലരായ , പരിശീലനം നേടിയ അധ്യാപകർ നേതൃത്വം നല്കി വരുന്നു .ഈ സ്കൂളിൽ 120 ഓളം കുട്ടികൾ കേരള ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിത്വ വികാസവും രാഷ്ട്ര സേവനവും ഈ സംഘടനാ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയെടുക്കുന്നു. നാലു യൂണിറ്റുകളായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ നിന്ന് എല്ലാവർഷവും 30 ഓളം കുട്ടികൾ രാജ്യ പുരസ്ക്കാർ അവാർഡ് കരസ്ഥമാക്കുന്നു. കുട്ടികളെ ഇതിനു പ്രാപ്തരാക്കുന്നത് പരിശീലനം ലഭിച്ച അധ്യാപകരായ Guide Captains ആണ്.<gallery mode="packed" heights="200">
പ്രമാണം:34025GUIDES1.jpeg
പ്രമാണം:34025GUIDES1.jpeg
പ്രമാണം:34025GUIDES2.jpeg
പ്രമാണം:34025GUIDES2.jpeg
</gallery>
</gallery>
869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707893" എന്ന താളിൽനിന്ന് ശേഖരിച്ചത്