"ജി യു പി എസ് കരിങ്ങാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കരിങ്ങാരി (മൂലരൂപം കാണുക)
13:56, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022→നേട്ടങ്ങൾ
No edit summary |
|||
വരി 274: | വരി 274: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
1995 ൽ പ്രധാനാധ്യാപകനായിരുന്ന എൻ.ടി.ഗോപാലൻ മാസ്റ്റർ ദേശീയ സംസ്ഥാന അധ്യാപക അവാർഡിനർഹനായി | |||
1998 ൽ ഒന്നര ദശകത്തോളം വിദ്യാലയത്തിൽ സേവനം ചെയ്ത ശ്രീ എം ഗോപാല പിള്ള മാസ്റ്റർ ദേശീയ അധ്യാപക അവാർഡ് കരസ്ഥമാക്കി. | |||
2016 ൽ വിദ്യാലയത്തിലെ ഹിന്ദി അധ്യാപകനായ ശ്രീ എം ഗോവിന്ദ് രാജ് മാസ്റ്റർ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. | |||
2016 ൽ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ഗൗതമി എസ് എഴുതിയ കളിയും കാര്യവും കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.മഹാകവി അക്കിത്തം അവതാരികയെഴുതിയ പുസ്തകം ഏറെ പ്രശംസിക്കപ്പെട്ടു. | |||
2017ൽ ദേശീയ അതലറ്റ്സിൽ അധ്യാപകരുടെ 5000 mtr ഓട്ട മത്സരത്തിൽ ഈ വിദ്യാലയത്തിലെ ബാലൻ മാസ്റ്റർ ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
<gallery> | <gallery> | ||
</gallery> | </gallery> |