ജി.എൽ.പി.എസ്.കുണ്ടലശ്ശേരി (മൂലരൂപം കാണുക)
13:12, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
==ചരിത്രം == | ==ചരിത്രം == | ||
1924 സ്ഥാപിതമായി. | 1924 സ്ഥാപിതമായി.കേരളത്തിലെ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ elementary സ്കൂളായി 1924 ൽ സ്ഥാപിതമായി. പടിഞ്ഞാറു വീട്ടിൽ ഇട്ടിരാരിശ്ശൻ നായർ അദ്ദേഹത്തിന്റെ സ്ഥലത്ത് ഓലക്കെട്ടിടം കെട്ടിക്കൊടുത്തു. കെ കൃഷ്ണൻ എഴുത്തശ്ശൻ ആയിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്ഥാന രൂപീകരണത്തോടെ നാലാം തരം വരെയുള്ള സർക്കാർ എൽ പി സ്കൂൾ ആയി. പിന്നീട് പൊറ്റയിൽ മാധവിയമ്മ കെട്ടിടം വിപുലീകരിച്ചു.2005 ൽ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്നത് വരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു. പഞ്ചായത്തിന് കീഴിൽ D P E P, SSA പ്രോജക്ടുകളുടെ ഭാഗമായി പുതിയ കെട്ടിടവും സൗകര്യങ്ങളുമായി.വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാനായി2007 ൽ ആരംഭിച്ചതാണ് പ്രീപ്രൈമറി ക്ലാസ്സുകൾ. മലയാളത്തിന്റെ അതേ പ്രാധാന്യത്തോടെ ഇംഗ്ലീഷ് ഭാഷയിലും പരിശീലനം നൽകുന്നതാണ് പ്രീപ്രൈമറി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |