"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണാടി എസ് എച്ച് യു പി എസ് (മൂലരൂപം കാണുക)
12:36, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 126: | വരി 126: | ||
സ്മാർട്ട് കണ്ണാടി 2021- 2022 തുടക്കമായി ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചുവരുന്ന സ്മാർട്ട് കണ്ണാടി എന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് സ്കൂളിൽ തുടക്കമിട്ടു ശ്രീമതി ബിനു ജോസഫ് പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി ജോസ് ഫോൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു പ്രഥമാധ്യാപിക സിസ്റ്റർ sumam പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട്ഫോണുകൾ ഏറ്റുവാങ്ങി 1989 ലെ കുറവ് ഏഴാംക്ലാസ് ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ജനപ്രതിനിധികളായ അഡ്വക്കറ്റ് പ്രീതി സജി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അധ്യാപകർ വിദേശത്തും സ്വദേശത്തും ഉള്ള സുമനസ്സുകൾ എന്നിവരുടെ സഹായത്തോടെ സമാഹരിച്ച് 15 സ്മാർട്ട്ഫോണുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. | സ്മാർട്ട് കണ്ണാടി 2021- 2022 തുടക്കമായി ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചുവരുന്ന സ്മാർട്ട് കണ്ണാടി എന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് സ്കൂളിൽ തുടക്കമിട്ടു ശ്രീമതി ബിനു ജോസഫ് പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി ജോസ് ഫോൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു പ്രഥമാധ്യാപിക സിസ്റ്റർ sumam പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട്ഫോണുകൾ ഏറ്റുവാങ്ങി 1989 ലെ കുറവ് ഏഴാംക്ലാസ് ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ജനപ്രതിനിധികളായ അഡ്വക്കറ്റ് പ്രീതി സജി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അധ്യാപകർ വിദേശത്തും സ്വദേശത്തും ഉള്ള സുമനസ്സുകൾ എന്നിവരുടെ സഹായത്തോടെ സമാഹരിച്ച് 15 സ്മാർട്ട്ഫോണുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. | ||
[[പ്രമാണം:46224 smart kannady.png|പകരം=smart kannadsy|നടുവിൽ|ലഘുചിത്രം|smart kannady]] | [[പ്രമാണം:46224 smart kannady.png|പകരം=smart kannadsy|നടുവിൽ|ലഘുചിത്രം|smart kannady]] | ||
[[പ്രമാണം:46224 house of memories.png|പകരം=house of memories|ലഘുചിത്രം|house of memories]] | |||
== '''ഹൗസ് ഓഫ് മെമ്മറീസ്''' == | |||
[[പ്രമാണം:46224 house of memories.png|പകരം=house of memories|ലഘുചിത്രം|house of memories]] | |||
കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമായ കുട്ടനാടിൻറെ സ്നേഹ ദർപ്പണം കണ്ണാടി എസ് എച്ച് യുപി സ്കൂളിൽ | |||
ഇന്നലെകളെ അറിയാൻചരിത്രത്തിൻറെ ചുവരെഴുത്തുകൾ വായിച്ചറിഞ്ഞ പഴമയുടെ പെരുമ കണ്ടെത്തി | |||
വരുംതലമുറയ്ക്ക് കൈമാറുവാൻ ഒരു ചരിത്രമ്യൂസിയം ഹൗസ് ഓഫ് മെമ്മറീസ് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന | |||
മറ്റ് പുരാവസ്തുക്കളും എന്നിവ അധ്യാപകരും മാതാപിതാക്കളും ശേഖരിച്ച് സ്കൂളിൽ എത്തിച്ചു. | കാർഷിക ഉപകരണങ്ങൾ അടുക്കള ഉപകരണങ്ങൾ മറ്റ് പുരാവസ്തുക്കളും എന്നിവ അധ്യാപകരും മാതാപിതാക്കളും | ||
ശേഖരിച്ച് സ്കൂളിൽ എത്തിച്ചു. | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == |