|
|
വരി 62: |
വരി 62: |
| *കാഞ്ഞങ്ങാട് മുൻസിപ്പാലിററി<ref>https://en.wikipedia.org/wiki/Kanhangad</ref>യിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ.[[ചരിത്രം|കൂടുതൽ അറിയാൻ]] | | *കാഞ്ഞങ്ങാട് മുൻസിപ്പാലിററി<ref>https://en.wikipedia.org/wiki/Kanhangad</ref>യിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ.[[ചരിത്രം|കൂടുതൽ അറിയാൻ]] |
| | | |
| സാമ്പത്തിക പരാധീനതകൾ കാരണം കെട്ടിട നിർമാണം പൂർത്തീകരിക്കാത്തതുകൊണ്ട് 1976 ജൂൺ 1ന് മദ്റസാ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സ്കൂളിൻെറ ആദ്യത്തെ മാനേജർ ആവിയിൽ മമ്മുഞ്ഞി ഹാജിയായിരുന്നു. സ്കൂളിൻെറ തുടക്കത്തിൽ തന്നെ 271 കുട്ടികൾ സ്കൂളിൽ ചേർന്നു എന്നത് ഈ പ്രദേശത്തിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ ഉദാഹരണമാണ്.കാഞ്ഞങ്ങാട് കടപ്പുറം മഹല്ല് ജമാഅത്ത് കമ്മററിയാണ് സ്കൂളിൻെറ ഭരണം നടത്തിപ്പോരുന്നത്.സ്കൂളിൻെറ സുഗമമായ നടത്തിപ്പിന്ന് മാനേജരുടെയും മാനേജിംഗ് കമ്മററിയുടെയും സഹായ സഹകരണങ്ങൾ എന്നും ലഭിക്കാറുണ്ട്.മാനേജിംഗ് കമ്മററിയുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഏർപെടുത്തിയത് വളരെയേറെ സഹായകമാണ്.കെ മാധവനായിരുന്നു ആദ്യകാല പി ടി എ പ്രസിഡൻറ് .ഓരോ വർഷവും പി ടി എ കമ്മററികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. ഡി പി ഇ പി. എസ്എസ് എ എന്നീ പദ്ധതികള് പ്രകാരമുള്ള വിദ്യാലയം മോടി പിടിക്കുന്നതിൻെറ ഭാഗമായി മിനി പാർകിൻെറ നിർമാണം ഒരുദാഹരണം മാത്രം. കുട്ടികളുടെ പഠനപുരോഗതിക്ക് രക്ഷിത്ക്കളും അധ്യാപകരും ഉണർന്ന് പ്രവർത്തിക്കുന്ന ഈകാലഘട്ടത്തിൽ മദർ പി ടി എയുടെ കർതവ്യങ്ങൾ മാതൃകാപരമാണ്.2009-10 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ആരംഭിച്ചു . ആദ്യ വർഷം തന്നെ 43 കുട്ടകളാണ് പ്രവേശനം നേടിയത്.തുടർന്നുള്ള ഓരോ വർഷവുമുള്ള കുട്ടികളുടെ ആധിക്യം സ്കൂളിന്ന് ലഭിക്കുന്ന ഏററവും വലിയ അംഗീകാരമാണ്.2009-10 അധ്യയന വർഷത്തിൽ തന്നെ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2016-17 വർഷത്തിൽ പ്രീപ്രൈമറി ഉൾപെടെ 767 കുട്ടികളാണ് ഈ വിദ്യാസാഗരത്തിലുള്ളത്.സ്കൂളിൻെറമികവിനും കുട്ടികളുടെ അക്കാദമിക വിജയത്തിനും വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന 21 അധ്യാപകർ ഈ സ്കൂളിൻെറ മുതൽ കൂട്ടാണ്. | | |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |