Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 80: വരി 80:
=== '''<u>ഏകദിനക്യാമ്പ് </u>''' ===
=== '''<u>ഏകദിനക്യാമ്പ് </u>''' ===
ലിറ്റിൽ കൈറ്റ്സ് 2020- 23 ബാച്ചിന്റെ സ്കൂൾതല ഓൺലൈൻ ക്യാമ്പ് 20- 1- 2022 വ്യാഴാഴ്ച 9.30 മുതൽ 4 30 വരെ നടന്നു. 9 30ന് ക്യാമ്പ് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച്.എം ഉദ്ഘാടനം ചെയ്തു . അനിമേഷന്റെയും, പ്രോഗ്രാമിന്റെയും സാധ്യതകളെക്കുറിച്ച്  കൈറ്റ് അധ്യാപകർ വിശദീകരിച്ചു. ആദ്യത്തെ സെക്ഷൻ ആനിമേഷൻ ആയിരുന്നു അനിമേഷൻ പ്രവർത്തനം എല്ലാ കുട്ടികളും മികച്ച രീതിയിൽ ചെയ്തു. രണ്ടാമത്തെ സെക്ഷൻ പ്രോഗ്രാമിനെ കുറിച്ചാണ് പഠിച്ചത് ഒരു കാർ ഗെയിം എങ്ങനെ ചെയ്യണമെന്ന് പഠിക്കുകയും കുട്ടികൾ ഓരോ ഗെയിം നിർമ്മിക്കുകയും ചെയ്തു. മാസ്റ്റർ ട്രെയിനർ സോഫിയ ടീച്ചർ ഗൂഗിൾ മീറ്റ് വഴി ജോയിൻ ചെയ്ത് ക്യാമ്പിനെക്കുറിച്ച് ആധികാരികമായി സംസാരിച്ചു. 4.30 നു ഏകദിനക്യാമ്പ് അവസാനിച്ചു.കുട്ടികൾക്ക് വേറിട്ട അനുഭവം നൽകിയ ക്യാമ്പായിരുന്നു ഇത്.

=== '''<u>എസ് പി സി പാസ്സിംഗ് ഔട്ട് പരേഡ് </u>''' ===
=== '''<u>എസ് പി സി പാസ്സിംഗ് ഔട്ട് പരേഡ് ഡോക്യുമെന്റേഷൻ </u>''' ===

ഗവ. എച്ച്ച.എസ്.എസ് പാളയംകുന്നിലെ 2021-22 ആദ്യബാച്ച് സൂപ്പർസീനിയർ കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് 2022 ഫെബ്രുവരി 26 നു ഗംഭീരമായി നടത്തി .വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ സ്കൂൾ ചരിത്രത്തിലെ ഒരു മഹാസംരംഭത്തിന്റെ അരങ്ങേറ്റം അതിഗംഭീരമായി സംഘടിച്ചപ്പോൾ സ്കൂൾ ആകമാനം അഭിമാനത്തോടെ അത് നോക്കിക്കണ്ടു .മുഖ്യാതിഥി ശ്രീ. അഡ്വ. വി. ജോയി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷേർളി ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി .സിനിടീച്ചർ, അതിഥികളായി എത്തിയ ഡി..വൈ.എസ്.പി ശ്രീ പി നിയാസ്,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതാ നസീർ,ഇലകമൺ പഞ്ചായത്ത് മെമ്പർ സൂര്യ, പ്രയങ്ക ബിറിൻ , എസ്. എച്ച് .ഒ ശ്രീ.ശ്രീജേഷ്, ശ്രീമതി ബിന്ദു തുടങ്ങിയവർ പരേഡ് വീക്ഷിച്ചു.എല്ലാപേരും സല്യൂട്ട് സ്വീകരിച്ച ശേഷം പതാക ആദരിക്കൽ ചടങ്ങ് നടന്നു.ദേശീയഗാനത്തിന്റെ അകമ്പടിയിൽ ഏവരും അഭിമാനത്തോടെ അത് നോക്കിക്കണ്ടു. തുടർന്ന് എം.എൽ എ, ഡി.വൈ.എസ്.പി എന്നിവരെ രണ്ടു ടീമുകളെ നയിച്ച കുമാരി അരുണിമ, ഷൈൻ മുഹമ്മദ്, ആദിൽ എന്നിവരടക്കം പരേഡ് ഇൻസ്പക്ഷൻ നടത്തി. ടീമുകൾ പരേഡ് നടത്തുകയും ഏവരുെം സന്തോഷത്തോടെ, അഭിമാനത്തോടെ അത് വീക്ഷിക്കുകയും ചെയ്തു.
ഗവ. എച്ച്ച.എസ്.എസ് പാളയംകുന്നിലെ 2021-22 ആദ്യബാച്ച് സൂപ്പർസീനിയർ കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് 2022 ഫെബ്രുവരി 26 നു ഗംഭീരമായി നടത്തി .വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ സ്കൂൾ ചരിത്രത്തിലെ ഒരു മഹാസംരംഭത്തിന്റെ അരങ്ങേറ്റം അതിഗംഭീരമായി സംഘടിച്ചപ്പോൾ സ്കൂൾ ആകമാനം അഭിമാനത്തോടെ അത് നോക്കിക്കണ്ടു .മുഖ്യാതിഥി ശ്രീ. അഡ്വ. വി. ജോയി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷേർളി ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി .സിനിടീച്ചർ, അതിഥികളായി എത്തിയ ഡി..വൈ.എസ്.പി ശ്രീ പി നിയാസ്,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതാ നസീർ,ഇലകമൺ പഞ്ചായത്ത് മെമ്പർ സൂര്യ, പ്രയങ്ക ബിറിൻ , എസ്. എച്ച് .ഒ ശ്രീ.ശ്രീജേഷ്, ശ്രീമതി ബിന്ദു തുടങ്ങിയവർ പരേഡ് വീക്ഷിച്ചു.എല്ലാപേരും സല്യൂട്ട് സ്വീകരിച്ച ശേഷം പതാക ആദരിക്കൽ ചടങ്ങ് നടന്നു.ദേശീയഗാനത്തിന്റെ അകമ്പടിയിൽ ഏവരും അഭിമാനത്തോടെ അത് നോക്കിക്കണ്ടു. തുടർന്ന് എം.എൽ എ, ഡി.വൈ.എസ്.പി എന്നിവരെ രണ്ടു ടീമുകളെ നയിച്ച കുമാരി അരുണിമ, ഷൈൻ മുഹമ്മദ്, ആദിൽ എന്നിവരടക്കം പരേഡ് ഇൻസ്പക്ഷൻ നടത്തി. ടീമുകൾ പരേഡ് നടത്തുകയും ഏവരുെം സന്തോഷത്തോടെ, അഭിമാനത്തോടെ അത് വീക്ഷിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റസ് അംഗങ്ങളായ മുഹമ്മദലി, രാഹുൽകൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിന്റെ തൽസമയ പ്രക്ഷേപണം ഫെയ്സ്ബുക്ക് വഴി നിർവഹിക്കുകയുണ്ടായി. മറ്റ് അംഗങ്ങളായ ആദിഷ് രാജ്, ഹേമന്ത് ഹരി എന്നിവർ ഡിഎസ്എൽആർ ക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തി.

=== '''<u>ഫോട്ടോ ആൽബം</u>''' ===
=== '''<u>ഫോട്ടോ ആൽബം</u>''' ===
1,857

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707352" എന്ന താളിൽനിന്ന് ശേഖരിച്ചത്