"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്. എസ്.എസ്.കയ്യൂർ (മൂലരൂപം കാണുക)
11:39, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022ക്ലബ്ബുകൾ ഉൾപ്പെടുത്തി
(ചെ.) (→മാനേജ്‍മെന്റ്) |
(ക്ലബ്ബുകൾ ഉൾപ്പെടുത്തി) |
||
വരി 68: | വരി 68: | ||
കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിലെ എറ്റവും പഴക്കമേറിയതും കയ്യൂർ | കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിലെ എറ്റവും പഴക്കമേറിയതും കയ്യൂർ പ്രദേശത്തെ ജനതയുടെ ഏക ആശ്രയവുമായ വിദ്യാലയമാണിത്. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ജൻമിത്വത്തിനും നാടുവാഴിത്തത്തിനു മെതിരായ പോരാട്ടത്തിലൂടെ ഇതിഹാസം രചിച്ച കയ്യൂരിൽ ഒരു ഹൈസ്കൂൾ ആവശ്യ മാണെന്ന സാധാരണക്കാരുടെ ആഗ്രഹം സഫലമായത് 1957 ലെ | ജൻമിത്വത്തിനും നാടുവാഴിത്തത്തിനു മെതിരായ പോരാട്ടത്തിലൂടെ ഇതിഹാസം രചിച്ച കയ്യൂരിൽ ഒരു ഹൈസ്കൂൾ ആവശ്യ മാണെന്ന സാധാരണക്കാരുടെ ആഗ്രഹം സഫലമായത് 1957 ലെ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ ഏറിയതോടെയാണ്. ഈ സ്ഥാപനം യാഥാർത്യ മാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് സ്വാതന്ത്ര സമര സേനാനിയായ ശ്രീ.കെ മാധവനും മൺമറഞ്ഞുപോയ മഹാരഥൻമാരായ ശ്രീ.വി.വി. കുഞ്ഞമ്പു, ശ്രീ. എൻ.ജി .കമ്മത്ത്, ശ്രീ.ടി.വി.കുഞ്ഞമ്പു തുടങ്ങിയവരുമാണ്. അന്നത്തെ കയ്യൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.കെ വി വെള്ളുങ്ങ, ശ്രീ.കെ നമ്പ്യാർ, ശ്രീ.തൊണ്ടിയിൽ രാമൻ, ശ്രീ. പുളിങ്ങാടൻ കണ്ണൻ നായർ , ശ്രീ.ടി.വി. പൊക്കായി, ശ്രീ.ടി.വി. കുഞ്ഞിരാമൻ തുടങ്ങിയവരുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.സ്ഥാപനത്തിന്റെ ഉത്ഘാടനം 1957 ജൂൺ 25 ന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപണിക്കർ നിർവ്വഹിച്ചു. | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
എട്ട്‍ ഏക്കർ 30സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 8 ഡിവിഷനുകളും യു.പി യിൽ 4ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 4ഡിവിഷനുകളും, വൊ.ഹയർ സെക്കണ്ടറിയിൽ 8 ഡിവിഷനുകളും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളുമുള്ള കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്. | |||
എല്ലാ ക്ലാസ്സ്മുറികളിലും ഹൈടെക് സൗകര്യങ്ങൾ. | എല്ലാ ക്ലാസ്സ്മുറികളിലും ഹൈടെക് സൗകര്യങ്ങൾ. | ||
വിശാലമായ അസംബ്ലി ഹാൾ | വിശാലമായ അസംബ്ലി ഹാൾ | ||
വരി 89: | വരി 89: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
* | * നാഷണൽ സർവ്വീസ് സ്കീം. | ||
* ലിറ്റിൽ കൈറ്റ്സ് യൂനിറ്റ്. | |||
== '''മാനേജ്‍മെന്റ്''' == | == '''മാനേജ്‍മെന്റ്''' == |