Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

== '''ഔഷധോദ്യാനം''' ==
== '''ഔഷധോദ്യാനം''' ==
[[പ്രമാണം:48001-110.jpeg|ലഘുചിത്രം|'''ഔഷധോദ്യാനം ,ഉദ്ഘാടനം''']]
[[പ്രമാണം:48001-110.jpeg|ലഘുചിത്രം|'''ഔഷധോദ്യാനം ,ഉദ്ഘാടനം'''|298x298ബിന്ദു]]
<p style="text-align:justify">
<p style="text-align:justify">
അരീക്കോട് ഗവ. ഹൈസ്കൂളിൽ ഹരിത സേനയുടെ നേതൃത്വത്തിൽ ആരംഭിച്ച ഔഷധോദ്യാനത്തിന്റെ ഉദ്ഘാടനം 2021 ആഗസ്റ്റ് 15 ന് അരീക്കോട് കൃഷി ഓഫീസർ ശ്രീ : നജ്മുദ്ധീൻ സാർ , ഹെഡ് മാസ്റ്റർ സലാഹുദ്ധീൻ സാറിന്റെയും  പിടിഎ പ്രസിഡണ്ട് സുരേഷ് ബാബു സാറിന്റെയും സാന്നിധ്യത്തിൽ നിർവ്വഹിച്ചു.  പ്രകൃതിയുടെ ഔഷധശാലയായ വേപ്പിൻ തൈ നട്ടു കൊണ്ടാണ്  തുടക്കം കുറിച്ചത്. [http://smpbkerala.org/ സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ] സാമ്പത്തിക സഹായത്തോടെ  തുടങ്ങിയ പദ്ധതിയിൽ അൻപതോളം സ്പീഷീസിൽ പെട്ട ഔഷധസസ്യങ്ങളെ നട്ടു വളർത്താനാണ് ഉദ്ദേശിക്കുന്നത്. തോട്ടത്തിനായി അനുവദിച്ച 12 സെന്റ് ഭൂമിയിലിപ്പോൾ മുപ്പതോളം ഇനങ്ങൾ പരിചരിക്കപ്പെട്ടു വരുന്നുണ്ട്. നമ്മുടെ നാടിന്റെ തനതായ സസ്യങ്ങളുടെ ഔഷധ ഗുണങ്ങൾ പുതു തലമുറയിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിക്ക്‌ ആരംഭം കുറിച്ചത്. കുട്ടികൾക്ക് സസ്യങ്ങളെ പരിചയപ്പെടുത്താനായി ഓരോ ഇനത്തിന്റെയും പ്രാദേശിക നാമം, ശാസ്ത്രീയ നാമം , ഔഷധ പ്രാധാന്യം ഇവ കാണിക്കുന്ന ബോർഡുകൾ ഉടൻ തന്നെ സ്ഥാപിക്കുമെന്നും ഹരിത സേനാ ക്ലബിന്റെ കൺവീനറായ അനീസ ടീച്ചർ അറിയിച്ചു.

575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707058" എന്ന താളിൽനിന്ന് ശേഖരിച്ചത്