Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
=== ഇംഗ്ലീഷ് ഫെസ്റ്റ് ===
=== ഇംഗ്ലീഷ് ഫെസ്റ്റ് ===
വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.

{| class="wikitable"
|+
![[പ്രമാണം:19833 english 11.jpg|നടുവിൽ|ലഘുചിത്രം]]
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
=== ഹലോ ഇംഗ്ലീഷ് ===
=== ഹലോ ഇംഗ്ലീഷ് ===
സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു.

വരി 14: വരി 37:
=== ഇംഗ്ലീഷ് ഫെസ്റ്റ് ===
=== ഇംഗ്ലീഷ് ഫെസ്റ്റ് ===
ഒളകര ഗവ.എൽ.പി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി . ഇംഗ്ലീഷ് അസംബ്ലി , കോറി യോഗ്രാഫി , സ്കിറ്റ് , പോസ്റ്റർ, ഫൂട്ട് നോട്ട് മേക്കിംഗ് വേഡ് ഹണ്ട് ചാലഞ്ച് തുടങ്ങിയ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്മാർട്ട് ഇംഗ്ലീഷ് ക്ലബ് പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങ് പ്രധാനാധ്യാപകൻ എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു . തുടർന്ന് പ്രതിമാസം ഇംഗ്ലീഷ് ഡേ ആചരിക്കാനും സ്കൂൾ അധികൃതർ തീരുമാനമെടുത്തു.

![[പ്രമാണം:19833 english 22.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 english 21.jpg|നടുവിൽ|ലഘുചിത്രം|174x174ബിന്ദു]]
|}
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707010" എന്ന താളിൽനിന്ന് ശേഖരിച്ചത്