Jump to content
സഹായം

"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:

  2018 -19 ൽ  സ്കൂളിലെ 5 മുതൽ 9 വരെയുള്ള  കുട്ടികളെ ഉൾപ്പെടുത്തി മ്യഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന  പൗൾട്ടറി ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കല്ലൂപ്പാറ മൃഗാശുപത്രിയുടെ  നേതൃത്വത്തിൽ  സ്ക്കൂളിലും  നടന്നു.കുട്ടികളിൽ പക്ഷിമ്യഗാദികളോടുള്ള സ്നേഹവും അനുകമ്പവും വളർത്തുക എന്ന ലക്ഷ്യത്താടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  

കുട്ടികൾക്കുള്ള കോഴി വിതരണം 22 /07 /2018 യിൽ സ്കൂളിൽ വെച്ച്  കല്ലൂപ്പാറ മൃഗാശുപത്രി  സംയോജകൻ  ശ്രീ.ശിവൻകുട്ടി  സാർ, പി റ്റി എ പ്രസിഡന്റ്  ശ്രീ,റെജി  തോമസ്  ,പ്രഥമാദ്ധ്യാപിക  ശ്രീമതി.രേണുകാഭായി  എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. കുട്ടികൾക്ക്  5 വീതം  കോഴിക്കുഞ്ഞുങ്ങളും അതിന്റെ തീറ്റയും വിറ്റാമിൻ ഗുളികകളും വിതരണം ചെയ്തു .
കുട്ടികൾക്കുള്ള കോഴി വിതരണം 22 /07 /2018 യിൽ സ്കൂളിൽ വെച്ച്  കല്ലൂപ്പാറ മൃഗാശുപത്രി  സംയോജകൻ  ശ്രീ.ശിവൻകുട്ടി  സാർ, പി റ്റി എ പ്രസിഡന്റ്  ശ്രീ,റെജി  തോമസ്  ,പ്രഥമാദ്ധ്യാപിക  ശ്രീമതി.രേണുകാഭായി  എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്ക്  5 വീതം  കോഴിക്കുഞ്ഞുങ്ങളും അതിന്റെ തീറ്റയും വിറ്റാമിൻ ഗുളികകളും വിതരണം ചെയ്തു .
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706691" എന്ന താളിൽനിന്ന് ശേഖരിച്ചത്