"എ.യു.പി.എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,369 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാർച്ച് 2022
മാനേജ്മെന്റ് ഖണ്ഡിക ചേർത്തു
(മാനേജ്മെന്റ് ഖണ്ഡിക ചേർത്തു)
വരി 109: വരി 109:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കെ ടി കുഞ്ഞഹമ്മദ് എന്ന കുഞാൻ എന്ന വ്യക്തി 1957 ൽ എൽ.പി സ്കൂളായാണ് വിദ്യാലയം ആരംഭിച്ചത്.


=== പി ടി എ ===
പിന്നീട് ഫാദർ കത്ബർഗ് ആയിരുന്നു. അദ്ദേഹത്തിൻ്റെ കാലയളവിലായിരുന്നു സ്കൂൾ യു.പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്.


=== എം ടി എ ===
1989 മുതൽ ശാന്തപുരം ആസ്ഥാനമായുള്ള ഐ.എം.ടി എന്ന ട്രസ്റ്റിനു കീഴിലാണ് വിദ്യാലയം ഉള്ളത്. ട്രസ്റ്റിൻ്റെ ചെയർമാൻ ആണ് സ്കൂൾ  മാനേജർ. വി.കെ.അലിയാണ് ഇപ്പോഴത്തെ മാനേജർ.
 
ഐ.എം.ടി സ്കൂൾ ഏറ്റെടുത്തതിന് ശേഷമുള്ള മാനേജർമാർ:
 
* പി.കെ. ഇബ്രാഹിം മൗലവി
* എ.കെ.അബ്ദുൽ ഖാദർ മൗലവി
* കെ.കെ.മമ്മുണ്ണി മൗലവി
* അബ്ദുൽ അഹദ് തങ്ങൾ
* എം.ഐ.അബ്ദുൽ അസീസ്
* വി.കെ. അലി
 
=== പി ടി എ, എം ടി എ ===


=== മുൻകാല പ്രഥമാധ്യാപകർ ===
=== മുൻകാല പ്രഥമാധ്യാപകർ ===
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706505" എന്ന താളിൽനിന്ന് ശേഖരിച്ചത്