Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
== '''പ്രീ പ്രൈമറി -- ഒറ്റനോട്ടത്തിൽ''' ==

                        കെ.എം.എം.എ.യു.പി.സ്കൂളിൻറെ ചിരകാലാഭിലാഷമായ പ്രീപ്രൈമറി 2017 ഫെബ്രുവരി ന് പ്രവർത്തനമാരംഭിച്ചു ഒരധ്യാപികയും ഒരു ആയയും 25 കുട്ടികളുമായി സ്കൂളിനടുത്തെ ഒരു വാടകകെട്ടിടത്തിലാണ് തുടക്കം 2017 -18 അധ്യയന വർഷത്തിൻറെ തുടക്കത്തിൽ 58  കുട്ടികൾ 2 ക്ലാസ്സുകളിലായി പഠനമാരംഭിച്ചു .ഒരു അധ്യാപികയെയും ഒരു ആയയെയും കൂടുതലായി നിയമിച്ചു.2018 --19 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം 112 ആയി ഉയർന്നു.ഒരു എൽ .കെ.ജി ക്ലാസും  2 യു.കെ.ജി.ക്ലാസും ,രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണത്തോടെ നമ്മുടെ വിദ്യാലയത്തിലുണ്ടായി .2019 --20 അധ്യനവർഷത്തി ലെത്തിയപ്പോൾ  നാലദ്ധ്യാപികമാരും 2 ആയമാരും 127 കുട്ടികളുമായി 2 എൽ .കെ.ജി.യും 2 യു.കെ.ജി.യും രൂപപ്പെട്ടു.മാത്രമല്ല പ്രീ പ്രൈമറിയ്ക്ക് സ്വന്തമായി കെട്ടിടവുമുണ്ടായി.2019 ഒക്ടോബറിൽ ഏറെ അഭിമാനത്തോടെ സ്വന്തം കെട്ടിടത്തിൽ നാലു ക്ലാസുകൾ പ്രവർത്തിച്ചു.

"കോവിഡ് "എന്ന മഹാമാരിക്ക് ശേഷം ഈ അധ്യയന വർഷത്തിൽ അഡ്‌മിഷനിൽ നേരിയ കുറവനുഭവപ്പെടുന്നു .97 കുട്ടികൾ 4 ഡിവിഷനുകളിലായി പഠനം തുടരുന്നു.ആത്മാർത്ഥതയും സേവന സന്നദ്ധതയുമുള്ള അധ്യാപികമാരും ആയമാരും സർവോപരി മാനേജ്മെൻ്റുമാണ് ഈ വിജയത്തിന് ചുക്കാൻ പിടിക്കുന്നത് .മഹാമാരിക്കാലത്തും ഓൺലൈനായി ക്ലാസ് നടത്തുകയും കൃത്യമായി ഗൃഹ സന്ദർശനം നടത്തി കുട്ടികൾക്ക് വേണ്ട നിർദേശങ്ങളുംപ്രോത്സാഹനവും നല്കിയെന്നതും വളരെ ശ്രദ്ധേയമാണ്.

== <small>സ്കൂൾ ബസ്സ്</small> ==
== <small>സ്കൂൾ ബസ്സ്</small> ==
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706148" എന്ന താളിൽനിന്ന് ശേഖരിച്ചത്