Jump to content
സഹായം

English Login float HELP

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
ഉത്തര അക്ഷാംശം 11°45′ പൂർവ്വ രേഖാംശം 75°29′ [3] കണ്ണൂർ ജില്ലയിലാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്. അതിർത്തികൾ വടക്ക് - ധർമ്മടം, തെക്ക് - ന്യൂ മാഹി, കിഴക്ക് - എരഞ്ഞോളി, പടിഞ്ഞാറ് - അറബിക്കടൽ എന്നിവയാണ്‌. നാലു നദികളും മലനിരകളും ഒരു നീണ്ട കടൽത്തീരവും തലശ്ശേരിയെ അലങ്കരിക്കുന്നു. നാലുനദികളിൽ ഒന്ന് മാഹി പുഴ (മയ്യഴിപ്പുഴ) ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് മയ്യഴി പുഴ "ഇംഗ്ലീഷ് ചാനൽ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നു. ബ്രിട്ടന്റെ ഭരണത്തിൻ കീഴിലായിരുന്ന തലശ്ശേരിയെ ഫ്രഞ്ച് ഭരണത്തിൻ കീഴിലായിരുന്ന മാഹിയിൽ നിന്ന് വേർതിരിച്ചിരുന്നതായിരുന്നു ഇതിനു കാരണം. മുഴപ്പിലങ്ങാട് എന്ന 5 കിലോമീറ്റർ നീണ്ട സുന്ദരമായ കടൽത്തീരം, തലശ്ശേരി നഗരമദ്ധ്യത്തിൽ നിന്നും 10 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആണ് മുഴപ്പിലങ്ങാട്‌. കടൽ തീരത്തിനു തെക്കുവശത്തായി [4]കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലത്തിലാണ് സുന്ദരമായ ധർമ്മടം തുരുത്ത്‌.
തലശ്ശേരി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു പട്ടണമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. ടെലിച്ചെറി എന്നത് തലശ്ശേരിയുടെ ആംഗലേയ വൽക്കരിക്കപ്പെട്ട പേരാണ്. 1869-ൽ സ്ഥാപിക്കപ്പെട്ട [2] തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ ഇപ്പോൾ ഏകദേശം 500,000 ആണ്. വടക്കേ മലബാറിലെ ഏറ്റവും അധികം ജനവാസം ഉള്ള പട്ടണമാണ് തലശ്ശേരി. അറബിക്കടലിന്റെ തീരത്ത് മാഹി, കോഴിക്കോട്, വയനാട്, കൊടഗ് എന്നി സ്ഥലങ്ങളാൽ ചുറ്റപെട്ട പ്രദേശമാണ് തലശ്ശേരി.
== സാംസ്കാരിക പ്രാധാന്യം ==
== സാംസ്കാരിക പ്രാധാന്യം ==




'''തലശ്ശേരി''' കേരളത്തിലെ ീരത്തുള്ള ഒരു പട്ടണമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. ''ടെലിച്ചെറി'' എന്നത് തലശ്ശേരിയുടെ ആംഗലേയ വൽക്കരിക്കപ്പെട്ട പേരാണ്. 1869-ൽ സ്ഥാപിക്കപ്പെട്ട  തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ ഇപ്പോൾ ഏകദേശം 500,000 ആണ്. വടക്കേ മലബാറിലെ ഏറ്റവും അധികം ജനവാസം ഉള്ള പട്ടണമാണ് തലശ്ശേരി. അറബിക്കടലിന്റെ തീരത്ത് മാഹി, കോഴിക്കോട്, വയനാട്, കൊടഗ് എന്നി സ്ഥലങ്ങളാൽ ചുറ്റപെട്ട പ്രദേശമാണ് തലശ്ശേരി.
'''തലശ്ശേരി''' കേരളത്തിലെ രത്തുള്ള ഒരു പട്ടണമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. ''ടെലിച്ചെറി'' എന്നത് തലശ്ശേരിയുടെ ആംഗലേയ വൽക്കരിക്കപ്പെട്ട പേരാണ്. 1869-ൽ സ്ഥാപിക്കപ്പെട്ട  തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ ഇപ്പോൾ ഏകദേശം 500,000 ആണ്. വടക്കേ മലബാറിലെ ഏറ്റവും അധികം ജനവാസം ഉള്ള പട്ടണമാണ് തലശ്ശേരി. അറബിക്കടലിന്റെ തീരത്ത് മാഹി, കോഴിക്കോട്, വയനാട്, കൊടഗ് എന്നി സ്ഥലങ്ങളാൽ ചുറ്റപെട്ട പ്രദേശമാണ് തലശ്ശേരി.


ചരിത്രം
ചരിത്രം
വരി 14: വരി 20:


== വിനോദസഞ്ചാര കേന്ദ്രങ്ങൾ ==
== വിനോദസഞ്ചാര കേന്ദ്രങ്ങൾ ==
<!--visbot  verified-chils->-->
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705863" എന്ന താളിൽനിന്ന് ശേഖരിച്ചത്