"ശാന്തി പബ്ലിക് സ്കൂൾ ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
charithram
(ചെ.) (charithram)
വരി 64: വരി 64:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ചീരാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''ശാന്തി പബ്ലിക് സ്കൂൾ ചീരാൽ'''. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 4 ഡിവിഷൻ ഉണ്ട്.  68 ആൺ കുട്ടികളും 58 പെൺകുട്ടികളും അടക്കം 126 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ  പഠിക്കുന്നത്.

== ചരിത്രം ==
== ചരിത്രം ==
1992ൽ  ആണ് സ്കൂൾ സ്ഥാപിതമായത് . നെന്മേനി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .  ചീരാൽ  S.t മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്  കീഴിൽ പ്രശസ്ത സേവനം കാഴ്ച വെയ്ക്കുന്ന ഒരു വിദ്യാലയമാണ് ശാന്തി പബ്ലിക് സ്കൂൾ . വിദ്യാഭ്യാസ പുരോഗതിയിൽ  ഏറ്റവും പിന്നോക്കമായ വയനാട് ജില്ലയിൽ ചീരാൽ എന്ന കൊച്ചു പ്രദേശത്തിന് അഭിമാന സ്തംഭമാണ് ഈ സരസ്വതീ ക്ഷേത്രം . വളരെ എളിയ തോതിൽ ആരംഭിച്ച ശാന്തി സ്കൂൾ ഇന്നത്തെ നിലയിലുള്ള ഒരു വിദ്യാലയമായി മാറിയതിനു പിന്നിൽ ഒട്ടേറെ നല്ലവരായ വ്യക്തികളുടെ ത്യാഗവും പരിശ്രമവും ഉണ്ട് .   1992  ൽ ഫാദർ വർഗീസ് പുളിക്കൽ മാനേജർ ആയിരിക്കുമ്പോഴാണ്  ഒന്നാം സ്റ്റാൻഡേർഡ് ആരംഭിക്കുന്നത് . സിസ്റ്റർ പരിമളം ആയിരിന്നു പ്രധാന അദ്ധ്യാപിക .  

 തുടർന്ന് റവ . ഫാദർ ഐസക് കൊല്ലംകുടി , റവ . ഫാദർ ജോർജ് ജോഷ്വാ എന്നിവരും മാനേജർ ആയി പ്രവർത്തിച്ചു . വളരെ എളിയ തോതിൽ ആരംഭിച്ച ശാന്തി സ്കൂൾ ഇന്ന് സയൻസ് , കമ്പ്യൂട്ടർ ലാബുകളും , ലൈബ്രറിയും മറ്റു മതിയായ ഭൗതിക സാഹചര്യങ്ങളുമുള്ള ഒരു വിദ്യാലയമായി മാറിയിരിക്കുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705703" എന്ന താളിൽനിന്ന് ശേഖരിച്ചത്