Jump to content

"ജി.എൽ.പി.എസ് വീട്ടിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോ‍‍ട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കു‍ഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക കിട്ടിയ ഒരു ഏക്ക൪ 65 സെന്റെ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോ‍‍ട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കു‍ഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന  പേരിൽ അ‍‍ഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ
 
കിട്ടിയ ഒരു ഏക്ക൪ 65 സെന്റെ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും


ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ  
ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ  
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705509" എന്ന താളിൽനിന്ന് ശേഖരിച്ചത്