Jump to content
സഹായം

"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
<big>''രാഷ്ട്രപതിയുടെ പുരസ്കാരം രണ്ട് തവണ കരസ്ഥമാക്കിയ മുക്കം മുസ്ലിം അനാഥശാലയുടെ കീഴിൽ 1994 ൽ സ്ഥാപിതമായതാണ് മുക്കം വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് 12 എക്കറോളം വിസ്തൃതിയിൽ മുക്കത്തിന്റെ ഹ്യദയ ഭാഗത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.''</big>
<big>''രാഷ്ട്രപതിയുടെ പുരസ്കാരം രണ്ട് തവണ കരസ്ഥമാക്കിയ മുക്കം മുസ്ലിം അനാഥശാലയുടെ കീഴിൽ 1994 ൽ സ്ഥാപിതമായതാണ് മുക്കം വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് 12 എക്കറോളം വിസ്തൃതിയിൽ മുക്കത്തിന്റെ ഹ്യദയ ഭാഗത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.''</big>


<big>''ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത പാഠ്യ പദ്ധതികളുടെ പ്രായോഗിക ആവിഷ്കാരമാണ് വി. എച്ച്. എസ്. ഇ. കോഴ്സുകള്. 1994 ലിൽ സയൻസ് സ്ട്രീമിലുള്ള MLT, MET  കോഴ്സുകളുമായാണ് സ്ഥാപനം തുടങ്ങിയത്. NSQF നടപ്പാക്കിയതിന്റെ ഭാഗമാായി ഹയർ സെക്കന്ററി തലത്തിൽ ഇപ്പോൾ FHW, MET എന്ന രണ്ട് കോഴ്സുകളാണ് നിലവിലുള്ളത്. സ്ത്രീ ശാസ്ത്രീകരണ പ്രവർത്തനങ്ങൾക്ക് എന്നും മുൻതൂക്കം നല്കുന്ന ഒരു കേന്ദ്രമായി പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്ഥാപനം അറിയപ്പെടുന്നു. തുടർച്ചയായ 12 വർഷം നൂറുമേനി വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിലെ അദ്ധ്യാപകരുടെ മികവുറ്റ പരിശീലനം സഹായകരമായിട്ടുണ്ട്. വിദ്യാർത്ഥിനികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മികവേകുവാൻ സഹായമായ NSS ന്റെ ശക്തമായ യൂണിറ്റ് 20 വർഷാമയി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുുന്നുണ്ട്. പഠനത്തോടൊപ്പം തൊഴിൽ സാധ്യതകളെക്കുറിച്ചും വ്യക്തിത്വവികാസത്തിന്റെ പ്രസക്തിയെക്കുറിച്ചും കാലാനുസൃതമായ പരിശീലനം നല്കുന്നതിനു വേണ്ടി സജീവമായ കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുുന്നു. തൊഴിൽ മേഖലയിലെ മികച്ച സംരഭകരുമായി വിദ്യാർത്ഥിനികൾക്ക് ആശയ വിനിമയം നടത്തുവാൻ ഒട്ടേറെ അവസരങ്ങൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സാധിച്ചിട്ടുണ്ട്.''</big>
<big>''ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത പാഠ്യ പദ്ധതികളുടെ പ്രായോഗിക ആവിഷ്കാരമാണ് വി. എച്ച്. എസ്. ഇ. കോഴ്സുകള്. 1994 ലിൽ സയൻസ് സ്ട്രീമിലുള്ള MLT, MET  കോഴ്സുകളുമായാണ് സ്ഥാപനം തുടങ്ങിയത്. NSQF നടപ്പാക്കിയതിന്റെ ഭാഗമാായി ഹയർ സെക്കന്ററി തലത്തിൽ ഇപ്പോൾ FHW, MET എന്ന രണ്ട് കോഴ്സുകളാണ് നിലവിലുള്ളത്. സ്ത്രീ ശാസ്ത്രീകരണ പ്രവർത്തനങ്ങൾക്ക് എന്നും മുൻതൂക്കം നല്കുന്ന ഒരു കേന്ദ്രമായി പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്ഥാപനം അറിയപ്പെടുന്നു. തുടർച്ചയായ 12 വർഷം നൂറുമേനി വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിലെ അദ്ധ്യാപകരുടെ മികവുറ്റ പരിശീലനം സഹായകരമായിട്ടുണ്ട്. വിദ്യാർത്ഥിനികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മികവേകുവാൻ സഹായമായ NSS ന്റെ ശക്തമായ യൂണിറ്റ് 20 വർഷാമയി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുുന്നുണ്ട്. പഠനത്തോടൊപ്പം തൊഴിൽ സാധ്യതകളെക്കുറിച്ചും വ്യക്തിത്വവികാസത്തിന്റെ പ്രസക്തിയെക്കുറിച്ചും കാലാനുസൃതമായ പരിശീലനം നൽകുന്ന്നതിനു വേണ്ടി സജീവമായ കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുുന്നു. തൊഴിൽ മേഖലയിലെ മികച്ച സംരഭകരുമായി വിദ്യാർത്ഥിനികൾക്ക് ആശയ വിനിമയം നടത്തുവാൻ ഒട്ടേറെ അവസരങ്ങൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സാധിച്ചിട്ടുണ്ട്.''</big>


= '''''<big><u>അധ്യാപകർ</u></big>''''' =
= '''''<big><u>അധ്യാപകർ</u></big>''''' =
വരി 40: വരി 40:


= '''''<u><big>CGCC</big></u>''''' =
= '''''<u><big>CGCC</big></u>''''' =
<big>''മികച്ച ഉന്നത വിദ്യാഭാസവും മികച്ച തോഴിലും നേടുന്നതിനുള്ള അവസരങ്ങളെപറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് കരിയർ ഗൈഡൻസ് & കൗൺസിലിങ് സെല്ലിന്റെ ഉദ്ദേശ്വം. മികച്ച തോഴിൽ അവസരങ്ങൾ നൽക്കുന്നVHSE കോർസുകളെ പറ്റിയും തുടർ പഠനത്തിലും ജോലി സ്ഥലത്തും കൈമുതലാക്കേണ്ട നൈപ്പുണ്യത്തെ പറ്റിയും വിദ്യാർതികളിൽഅവബോധം സ്രിഷ്ടിക്കുവാനം ശരിയായ പാഥയിലുടെ നയിക്കാനും ഉദകുന്ന രീതിയിൽ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും ബോധനം നൽകാനും സി.ജി.സി.സി ലക്ഷിയമിടുന്നു.''</big>
<big>''മികച്ച ഉന്നത വിദ്യാഭാസവും മികച്ച തോഴിലും നേടുന്നതിനുള്ള അവസരങ്ങളെപറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് കരിയർ ഗൈഡൻസ് & കൗൺസിലിങ് സെല്ലിന്റെ ഉദ്ദേശ്വം. മികച്ച തോഴിൽ അവസരങ്ങൾ നൽക്കുന്ന VHSE കോഴ്സുകളെ പറ്റിയും തുടർ പഠനത്തിലും ജോലി സ്ഥലത്തും കൈമുതലാക്കേണ്ട നൈപ്പുണ്യത്തെ പറ്റിയും വിദ്യാർതികളിൽ അവബോധം സ്രിഷ്ടിക്കുവാനം ശരിയായ പാഥയിലുടെ നയിക്കാനും ഉദകുന്ന രീതിയിൽ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും ബോധനം നൽകാനും സി.ജി.സി.സി ലക്ഷിയമിടുന്നു.''</big>


<big>''തൊഴിൽ നൈപുണി വികസനത്തിന് ഉദകുന്ന വിതം വിദ്യാഭ്യാസ രീതി പരിഷ്കരിക്കുന്നതിന്റെ ആവഷ്യഗത കൂടുതൽ ശക്തിയായി ഉന്നയിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കേന്ദ്ര സർക്കാറും 2018 ൽ National Skill Quality Frame Work(NSAF) കേരളത്തിലും നടപ്പാക്കി കഴിഞ്ഞു. രാജ്യത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും അത് വഴിയുള്ള സ്വയം പര്യാപ്ത്തതയ്ക്കും തോഴിൽ അധിഷ്ഠിത വിദ്യാഭാസം അത്യന്ത്യാപേക്ഷിതമാണെന്ന വസ്ഥുത എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.''</big>  
<big>''തൊഴിൽ നൈപുണി വികസനത്തിന് ഉതകുന്ന വിതം വിദ്യാഭ്യാസ രീതി പരിഷ്കരിക്കുന്നതിന്റെ ആവഷ്യഗത കൂടുതൽ ശക്തിയായി ഉന്നയിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കേന്ദ്ര സർക്കാറും 2018 ൽ National Skill Quality Frame Work(NSAF) കേരളത്തിലും നടപ്പാക്കി കഴിഞ്ഞു. രാജ്യത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും അത് വഴിയുള്ള സ്വയം പര്യാപ്ത്തതയ്ക്കും തോഴിൽ അധിഷ്ഠിത വിദ്യാഭാസം അത്യന്താപേക്ഷിതമാണെന്ന വസ്ഥുത എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.''</big>  


<big>''വൊക്കേഷണൽ ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ല് പലവിധ കാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും, വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടു പോയ വിദ്യാർത്ഥികളുടെ പഠന സാധ്യത എന്നിവ കാര്യക്ഷമം ആകുന്നത്തിന് താഴെ പറയുന്ന പ്രോഗ്രാമുകൾ VHSE സ്കൂളുകളിൽ നടത്തിയിരുന്നു.''</big>
<big>''വൊക്കേഷണൽ ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ല് പലവിധ കാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും, വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടു പോയ വിദ്യാർത്ഥികളുടെ പഠന സാധ്യത എന്നിവ കാര്യക്ഷമാമകുന്നത്തിന് താഴെ പറയുന്ന പ്രോഗ്രാമുകൾ VHSE സ്കൂളുകളിൽ നടത്തിയിരുന്നു.''</big>


= '''''സി. ജി. സി. സി. പ്രവർത്തനങ്ങൾ-2021-22''''' =
= '''''സി. ജി. സി. സി. പ്രവർത്തനങ്ങൾ-2021-22''''' =
വരി 52: വരി 52:


== '''''ഷീ ക്യാമ്പ്''''' ==
== '''''ഷീ ക്യാമ്പ്''''' ==
''<big>ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് കൗമാരസംബന്ധമായ വിഷയങ്ങളിൽ സംശയ ദുരീകരണത്തിനും അറിവു പകരുതിനും ശ്രീ മതി. ഡോ. ചിന്നു സൂസന്റെ നേതൃത്വത്തിൽ 28-12-2021 ന് പ്രോഗ്രാം സംഘടിപ്പിച്ചു.</big>''  
''<big>ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് കൗമാരസംബന്ധമായ വിഷയങ്ങളിൽ സംശയ ദുരീകരണത്തിനും അറിവു പകരുതിനും ശ്രീ മതി. ഡോ. ചിന്നു സൂസന്റെ നേതൃത്വത്തിൽ 28-12-2021ന് പ്രോഗ്രാം സംഘടിപ്പിച്ചു.</big>''  


== '''''ഹാപ്പി ലേർണിംഗ്''''' ==
== '''''ഹാപ്പി ലേർണിംഗ്''''' ==
<big>''രസകരമായ പഠനം സാധ്യമാക്കുന്നതിന് 27-12-2021ന് പ്രശസ്ത കരിയർ കൗൺസിലർ , വി. എച്ച്. എസ്. ഇ അധ്യാപകനുമായ മിസ്റ്റർ അബ്ദുൽ ഗഫൂർ ഗൂഗിൾ മീറ്റിൽ പ്രോഗ്രാം നടത്തി.''</big>
<big>''രസകരമായ പഠനം സാധ്യമാക്കുന്നതിന് 27-12-2021ന് പ്രശസ്ത കരിയർ കൗൺസിലർ , വി. എച്ച്. എസ്. ഇ അധ്യാപകനുമായ മിസ്റ്റർ അബ്ദുൽ ഗഫൂർ ഒാൺലൈനിലായി പ്രോഗ്രാം നടത്തി.''</big>


== '''''പോസിറ്റീവ് പാരന്റിംഗ്''''' ==
== '''''പോസിറ്റീവ് പാരന്റിംഗ്''''' ==
<big>''ചൈൽഡ് ലൈൻ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ. മിസ്റ്റർ മുഹമ്മദ് അഫ്‌സൽ കെ. കെ യുടെ നേതൃത്വത്തിൽ 18-12-2021 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചു.''</big>  
<big>''ചൈൽഡ് ലൈൻ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ മിസ്റ്റർ മുഹമ്മദ് അഫ്‌സൽ കെ. കെ യുടെ നേതൃത്വത്തിൽ 18-12-2021 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചു.''</big>  


== '''''ഇൻസൈറ്റ്''''' ==
== '''''ഇൻസൈറ്റ്''''' ==
വരി 64: വരി 64:


== '''''കരിയർ പ്ലാനിംഗ്''''' ==
== '''''കരിയർ പ്ലാനിംഗ്''''' ==
<big>''സി. ജി. സി. സി. യുടെ നേതൃത്വത്തിൽ 22-12-2021 ന് 'പാത്ത് ടു എ സക്സസ്സ്ഫുൾ കരിയർ' എന്ന വിഷയത്തിൽ പ്രശസ്ത കരിയർ കൗൺസിലറും സ്റ്റേറ്റ് റിസോഴ്‌സെസ് പേഴ്സണും ആനയാംകുന്ന് സ്‌കൂൾ അധ്യാപികയുമായ മിസിസ് ഫരീദ എം. ടി. യുടെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ പരിപാടി സംഘടിപ്പിച്ചു.''</big>
<big>''സി. ജി. സി. സി. യുടെ നേതൃത്വത്തിൽ 22-12-2021 ന് 'path  to a successfull career' എന്ന വിഷയത്തിൽ പ്രശസ്ത കരിയർ കൗൺസിലറും സ്റ്റേറ്റ് റിസോഴ്‌സെസ് പേഴ്സണും ആനയാംകുന്ന് സ്‌കൂൾ അധ്യാപികയുമായ മിസിസ്സ് ഫരീദ എം. ടി. യുടെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ പരിപാടി സംഘടിപ്പിച്ചു.''</big>


== '''''ലൈഫ് സ്‌കിൽ കൗൺസിലിംഗ്''''' ==
== '''''ലൈഫ് സ്‌ക്കിൽ കൗൺസിലിംഗ്''''' ==
''<big>സി. ജി. സി. സി. യുടെ ആഭിമുഖ്യത്തിൽ ജീവിത നൈപുണി വികസനത്തിനാവശ്യമായ       കൗൺസിലിംഗ് പരിപാടി 04-01-2022 ന് ഫോർമർ സ്‌റ്റേറ്റ് കരിക്കുലം മെമ്പറും മാനേജ്‌മെന്റ് ട്രെയ്നറും റഹ്‌മാനിയ്യ വി. എച്ച്. എസ്. ഇ. സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ആഷിക് കെ. പി. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big>''  
''<big>സി. ജി. സി. സി. യുടെ ആഭിമുഖ്യത്തിൽ ജീവിത നൈപുണി വികസനത്തിനാവശ്യമായ കൗൺസിലിംഗ് പരിപാടി 04-01-2022 ന് ഫോർമർ സ്‌റ്റേറ്റ് കരിക്കുലം മെമ്പറും മാനേജ്‌മെന്റ് ട്രെയ്നറും റഹ്‌മാനിയ്യ വി. എച്ച്. എസ്. ഇ. സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ആഷിക് കെ. പി. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big>''  


== '''''മുഖം മുഖം''''' ==
== '''''മുഖം മുഖം''''' ==
വരി 81: വരി 81:
''<big>മോബൈൽ ഫോൺ, കമ്പ്യൂട്ടർ ശ്രിങ്കലയുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഒരു അവേർനസ്സ് ക്ലാസ്സ് മുക്കം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ നടത്തി. ശരിയായ രീതിയിൽ കംമ്പൂട്ടറും മോബൈൽ ഫോണും ഉപയോഗിക്കുന്നതിനും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്നും എങ്ങനെ മോചിതരാവാം എന്നും അദിവിതക്തമായ കുട്ടികൾക്ക് പകർന്നു കോടുക്കാൻ അദ്ദേഹത്തിന്റെ ക്ലാസ്സ് സഹായകമായി.</big>''  
''<big>മോബൈൽ ഫോൺ, കമ്പ്യൂട്ടർ ശ്രിങ്കലയുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഒരു അവേർനസ്സ് ക്ലാസ്സ് മുക്കം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ നടത്തി. ശരിയായ രീതിയിൽ കംമ്പൂട്ടറും മോബൈൽ ഫോണും ഉപയോഗിക്കുന്നതിനും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്നും എങ്ങനെ മോചിതരാവാം എന്നും അദിവിതക്തമായ കുട്ടികൾക്ക് പകർന്നു കോടുക്കാൻ അദ്ദേഹത്തിന്റെ ക്ലാസ്സ് സഹായകമായി.</big>''  


== '''''കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്''''' ==
== '''''കരിയർ ആപ്റ്റിറ്റൂുഡ് ടെസ്റ്റ്''''' ==
<big>''ഒരു വിദ്യാർത്ഥിയുടെ കരിയർ നിർണയിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് അഭിരുചി. ശാസ്തീയമായി അവരുടെ അഭിരുചിയെ മനസ്സിലാക്കാൻ കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്, കൗൺസിലിങ്ങ് എന്നിവ സെലക്റ്റ് ചെയ്ത രണ്ട് കുട്ടികൾക്ക്''</big>  
<big>''ഒരു വിദ്യാർത്ഥിയുടെ കരിയർ നിർണയിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് അഭിരുചി. ശാസ്തീയമായി അവരുടെ അഭിരുചിയെ മനസ്സിലാക്കാൻ കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്, കൗൺസിലിങ്ങ് എന്നിവ സെലകട്ട് ചെയ്ത രണ്ട് കുട്ടികൾക്ക്''</big> <big>''നൽകി.''</big>
 
== '''''സ്റ്റുുഡൻസ് ലീഡർഷിപ്പ് ക്യാമ്പ്''''' ==
<big>''നൽകി.''</big>
''<big>വളർന്നു വരുന്ന വിദ്യാർത്ഥി നേത്യത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു സമൂഹത്തിനും നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് വിദ്യാർത്ഥി സൗഹൃദ വിദ്യാലയ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനും, അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും C.G.C.C സ്റ്റേറ്റ് അടിസ്ഥാനത്തിൽ നടത്തിയ സ്റ്റുഡൻസ് ലീഡർഷിപ്പ് പ്രോഗ്രാമിൽ രണ്ട് കൂട്ടികളെ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു.</big>''
 
== '''''സ്റ്റുഡൻസ് ലീഡർഷിപ്പ് ക്യാമ്പ്''''' ==
''<big>വളർന്നു വരുന്ന വിദ്യാർത്ഥി നേത്യത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പോതു സമുഹത്തിനും നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് വിദ്യാർത്ഥി സൗഹൃദ വിദ്യാലയ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനും, അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും C.G.C.C സ്റ്റേറ്റ് അടിസ്ഥാനത്തിൽ നടത്തിയ സ്റ്റുഡൻസ് ലീഡർഷിപ്പ് പ്രോഗ്രാമിൽ രണ്ട് കൂട്ടികളെ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു.</big>''


= '''''<big>NSS</big>''''' =
= '''''<big>NSS</big>''''' =
<big>''കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ പഴവർഗ്ഗ കൃഷിയുമായി ബന്ധപ്പെട്ട വെബിനാർ സീരീസ് ജൂൺ 16ന് നടത്തി. NSS, ഡയറക്ടറേറ്റ് General Education VHSE വിംഗിന്റെ ആഭിമുഖ്യത്തിൽ ഗെറ്റ് സെറ്റ് വെബിനാർ സീരീസ് നടത്തിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനു വേണ്ടി വിവിധ മേഘലകളിലെ സ്കിൽ സെക്ഷനുകൾ നവംബർ മാസത്തിൽ നടത്തി.(ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്, ബാഗ് നിർമ്മാണം, ബോട്ടിൽ ആർട്ട്, മത്സ്യ വളർത്തൽ, ഓർഗാനിക്ക് ഫാർമിംഗ്)''</big>
<big>''കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ പഴവർഗ്ഗ കൃഷിയുമായി ബന്ധപ്പെട്ട വെബിനാർ സീരീസ് ജൂൺ 16ന് നടത്തി. NSS, ഡയറക്ടറേറ്റ് General Education VHSE വിംഗിന്റെ ആഭിമുഖ്യത്തിൽ GET SET വെബിനാർ സീരീസ് നടത്തിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനു വേണ്ടി വിവിധ മേഘലകളിലെ സ്ക്കിൽ സെക്ഷനുകൾ നവംബർ മാസത്തിൽ നടത്തി.(BEST OUT OF WASTE ബാഗ് നിർമ്മാണം, ബോട്ടിൽ ആർട്ട്, മത്സ്യ വളർത്തൽ, ഓർഗാനിക്ക് ഫാർമിംഗ്)''</big>


== '''''<big>AIDS DAY</big>''''' ==
== '''''<big>AIDS DAY</big>''''' ==
''<big>*ഡിസംബർ എട്ടിന് ദേശീയ കരകൗശല വാരത്തോടനുബന്ധിച്ച് വിദ്യാർത്ഥകൾ നിർമ്മിച്ച കരകൗശല പ്രദർശനം നടത്തുകയുണ്ടായി</big>''
''<big>*ഡിസംബർ എട്ടിന് ദേശീയ കരകൗശല വാരത്തോടനുബന്ധിച്ച് വിദ്യാർതികൾ നിർമ്മിച്ച കരകൗശല പ്രദർശനം നടത്തുകയുണ്ടായി</big>''


''<big>*  ഡിസംബർ എട്ടിൻ ജീവിതശൈലി രോഗങ്ങളും അവയെ പ്രതിരോധിക്കാൻ പിന്തുടരേണ്ട ഭക്ഷണരീതികളും വിശദമായി പ്രതിപാദിച്ചിട്ടുള്ള അടുക്കള കലണ്ടർ മുക്കം CHCയിലും വിവിധ സ്ഥാപനമേധാവികൾക്കും NSS ക്യാപ്റ്റൻ റിസവാന കൈമാറി.</big>''
''<big>*  ഡിസംബർ എട്ടിൻ ജീവിതശൈലി രോഗങ്ങളും അവയെ പ്രതിരോധിക്കാൻ പിന്തുടരേണ്ട ഭക്ഷണരീതികളും വിശദമായി പ്രതിപാതിച്ചിട്ടുള്ള അടുക്കള കലണ്ടർ മുക്കം CHC യിലും വിവിധ സ്ഥാപനമേധാവികൾക്കും NSS ക്യാപ്റ്റൻ രിസ്വാന കൈമാറി.</big>''


''<big>*ഒഴിവാക്കു ജീൻസ് ടീഷർട്ട് എന്നിവയില് ‍നിന്ന് ഉപയോഗപ്രദമായ ഹാൻഡ്ബാഗ് നിർമ്മാണപഠനം 12-11-2021ന് ശ്രീമതി മാർഗ്രീറ്റ് ആന്റോ ക്ലാസ് നടത്തി.</big>''
''<big>*ഒഴിവാക്കു ജീൻസ് ടീഷർട്ട് എന്നിവയിൽ ‍നിന്ന് ഉപയോഗപ്രദമായ ഹാൻഡ്ബാഗ് നിർമ്മാണപഠനം 12-11-2021ന് ശ്രീമതി മാർഗ്രീറ്റ് ആന്റോ ക്ലാസ് നടത്തി.</big>''


''<big>*24-12-21 മുതൽ 30-12-21 വരെ NSS സപ്ത ദിന ക്യാമ്പ് ‘EUPHORIA 2K 21’ സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ ബഹു. ലിന്റോ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൾ ബിനു ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പിൾ മോനുദ്ധീൻ മാസ്റ്റർ, ഹേഡ്മാസ്റ്റർ സലീം സർ, എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ നിസാർ സർ പി.ടി.എ പ്രസിഡന്റ്, NSS PAC  മെമ്പർ ശ്രീമതി. മിനി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. NSS പ്രോഗ്രാം ഓഫീസർ അമ്പിളി ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.</big>''
''<big>*24-12-21 മുതൽ 30-12-21 വരെ NSS സപ്ത ദിന ക്യാമ്പ് ‘EUPHORIA 2K 21’ സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ ബഹു. ലിന്റോ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൾ ബിനു ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പിൾ മോനുദ്ധീൻ മാസ്റ്റർ, ഹേഡ്മാസ്റ്റർ സലീം സർ, എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ നിസാർ സർ പി.ടി.എ പ്രസിഡന്റ്, NSS PAC  മെമ്പർ ശ്രീമതി. മിനി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. NSS പ്രോഗ്രാം ഓഫീസർ അമ്പിളി ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.</big>''
വരി 103: വരി 100:
''<big>*25-12- 21 എക്‌സൈസ് ഡിപ്പാർട്ട്മെന്റിന്റേ ആഭിമുഖ്യത്തിൽ ശ്രീമതി ലതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.</big>''
''<big>*25-12- 21 എക്‌സൈസ് ഡിപ്പാർട്ട്മെന്റിന്റേ ആഭിമുഖ്യത്തിൽ ശ്രീമതി ലതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.</big>''


''<big>*26-12-21ന് ഫസ്സ് എയ്ഡ് പരിശീലന ക്ലാസ് റഹ്‌മാനിയയിലെ അദ്ധ്യാപകനായ ഹംസമാസ്റ്റർ നടത്തി. തുടർന്ന് ശ്രീ. ഫാറൂഖിന്റെ നേതൃത്വത്തിൽ കാൻസർ അവബോധ ക്ലാസ് നടത്തുകയുണ്ടായി. മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ, ഹെയർ ബേങ്ക് തൃശുർ ആഭിമുഖ്യത്തിൽ എട്ട്  വിദ്ധ്യാർത്ഥിനികൾ മുടി ദാനം ചെയ്ത് ഡൊണേഷൻ ക്യാമ്പ് നടത്തി.</big>''
''<big>*26-12-21ന് ഫസ്സ് എയ്ഡ്സ് പരിശീലന ക്ലാസ് റഹ്‌മാനിയയിലെ അദ്ധ്യാപകനായ ഹംസമാസ്റ്റർ നടത്തി. തുടർന്ന് ശ്രീ. ഫാറൂഖിന്റെ നേതൃത്വത്തിൽ കാൻസർ അവബോധ ക്ലാസ് നടത്തുകയുണ്ടായി. മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ, ഹെയർ ബാങ്ക് തൃശുർ ആഭിമുഖ്യത്തിൽ എട്ട്  വിദ്ധ്യാർത്ഥിനികൾ മുടി ദാനം ചെയ്ത് ഡൊണേഷൻ ക്യാമ്പ് നടത്തി.</big>''


''<big>*27-12- 2021ന് NSS വളണ്ടിയേഴ്‌സ് മുക്കം ഗ്രേസ് പാലിയേറ്റിവ് ക്ലിനിക്ക് സന്തർശിക്കുകയും ഏക ദിന ശീൽപശാലയിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്നുള്ള ആഭരണ നിർമ്മാണ സ്കിൽ സെക്ഷൻ അലീഫ ഷാജി നേതൃത്വം നൽകി.</big>''
''<big>*27-12- 2021ന് NSS വളണ്ടിയേഴ്‌സ് മുക്കം ഗ്രേസ് പാലിയേറ്റിവ് ക്ലിനിക്ക് സന്ദർശിക്കുകയും ഏക ദിന ശീൽപശാലയിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്നുള്ള ആഭരണ നിർമ്മാണ സ്ക്കിൽ സെക്ഷൻ അലീഫ ഷാജി നേതൃത്വം നൽകി.</big>''


''<big>*28-12-21ൽ മുക്കം ഫയർ ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഫൈർ ആൻഡ് സേഫ്റ്റി ക്‌ളാസ് സംഘടിപ്പിച്ചു. തുടർന്ന് ഒന്നാം ക്ലാസ് വിദ്ധ്യാർത്തികൾക്ക് നിദാൽ മൻസൂറിന്റെ നേതൃത്വത്തി‍ൽ വിദ്യാർത്തികൾ LED നിർമ്മിച്ചു.</big>''
''<big>*28-12-21ൽ മുക്കം ഫയർ ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഫൈർ ആൻഡ് സേഫ്റ്റി ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് ഒന്നാം ക്ലാസ്സ് വിദ്യാർത്തികൾക്ക് നിദാൽ മൻസൂറിന്റെ നേതൃത്വത്തി‍ൽ വിദ്യാർത്തികൾ LED നിർമ്മിച്ചു.</big>''


''<big>* തുടർന്ന് ലഹരിവിരുദ്ധ പ്രവർത്തനത്തനതിന്റെ ഭാഗമായി യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി. ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു.</big>''
''<big>* തുടർന്ന് ലഹരിവിരുദ്ധ പ്രവർത്തനത്തനതിന്റെ ഭാഗമായി യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി. ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു.</big>''
വരി 113: വരി 110:
''<big>*30-12-2021 ന് വിദ്യാർത്ഥിനികൾക്കായി മൈലാഞ്ചി മത്സരം നടത്തി.</big>''
''<big>*30-12-2021 ന് വിദ്യാർത്ഥിനികൾക്കായി മൈലാഞ്ചി മത്സരം നടത്തി.</big>''


''<big>സമാപന ക്യാമ്പിൽ മികച്ച വൊളണ്ടിയർക്കും വിവിധ മേഖലകളിലുള്ള മികവിനും ശ്രീ നന്ദക്കുമാർ സാർ സമ്മാനദാനം നടത്തുകയുണ്ടായി. ഉച്ചയക്കു ശേഷം നദീതടസംരക്ഷണവുമായി ബന്ധെപ്പെട്ട്.മുക്കം മുളക്കാട് സന്ദർശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.</big>''  
''<big>സമാപന ക്യാമ്പിൽ മികച്ച വൊളണ്ടിയർക്കും വിവിധ മേഖലകളിലുള്ള മികവിനും ശ്രീ നന്ദക്കുമാർ സാർ സമ്മാനദാനം നടത്തുകയുണ്ടായി. ഉച്ചയക്കു ശേഷം നദീതടസംരക്ഷണവുമായി ബന്ധെപ്പെട്ട്. മുക്കം മുളക്കാട് സന്ദർശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.</big>''  




751

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705360" എന്ന താളിൽനിന്ന് ശേഖരിച്ചത്