"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
14:47, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022കമ്മ്യൂണിറ്റി പോലീസ് ഓഫീസർ
(ചെ.)No edit summary |
(കമ്മ്യൂണിറ്റി പോലീസ് ഓഫീസർ) |
||
വരി 10: | വരി 10: | ||
* സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക. | * സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക. | ||
* സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക. | * സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക. | ||
== '''കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അടിസ്ഥാന പരിശീലന ക്യാമ്പ്''' == | |||
[[പ്രമാണം:22048 spc training.jpeg|ലഘുചിത്രം|367x367ബിന്ദു]] | |||
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അടിസ്ഥാന പരിശീലന ക്യാമ്പിന്റെ (45th Batch) പാസ്സിംഗ് ഔട്ട് പരേഡ് 22 ഫെബ്രുവരി 2022 നു തിരുവനന്തപുരം പോലീസ് ട്രയിനിംഗ് കോളേജിൽ നടന്നു. എ സി പി ഒ '''ശ്രീമതി മെറിൽ റോസ് പി കെ''' പരിശീലന ക്യാമ്പിൽ പങ്കെടുത്തു .പരേഡിൽ ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവർകൾ സല്യൂട്ട് സ്വീകരിച്ചു. | |||
== '''റിപ്പബ്ലിക്ക് ദിനാഘോഷം 2022''' == | == '''റിപ്പബ്ലിക്ക് ദിനാഘോഷം 2022''' == |