Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കാളികാവ്
നിലമ്പൂർ പെരുമ്പിലാവ്  സംസ്ഥാന പാതയിൽ [[കരുവാരകുണ്ട്‍|കരുവാരകുണ്ട്]] ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മെയിൻ റോഡിനോട് ചേർന്ന നിൽക്കുന്ന ഈ വിദ്യാലയം 1952 ൽ സ്ഥാപിച്ച  കിഴക്കൻ ഏറനാടിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ജി.യു.പി.എസ് പഴയകടയ്ക്കലിന് പറയാനുളളത്.
 
ജി.യു.പി സ്കൂൾ പഴയകടയ്ക്കൽ
, കേരള എസ്റ്റേറ്റ്  പി.ഒ.
, 676525
സ്ഥാപിതം 01 - 01 - 1952
വിവരങ്ങൾ
ഫോൺ 04931 280 670
ഇമെയിൽ school.keralaestate@gmail.com
കോഡുകൾ
സ്കൂൾ കോഡ് 48559 (സമേതം)
യുഡൈസ് കോഡ് 32050300905
വിക്കിഡാറ്റ Q6456719
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല മലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലം വയനാട്
നിയമസഭാമണ്ഡലം വണ്ടൂർ
താലൂക്ക് നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത് വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനം പഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ് 04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
 
യു.പി
സ്കൂൾ തലം 1 മുതൽ 7 വരെ
മാദ്ധ്യമം മലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ 327
പെൺകുട്ടികൾ 330
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ ജോസ്കുട്ടി. ടി കെ
പി.ടി.എ. പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ്. കെ
എം.പി.ടി.എ. പ്രസിഡണ്ട് ആസ്യ. എ
അവസാനം തിരുത്തിയത്
04-03-2022 48559
നിലമ്പൂർ പെരുമ്പിലാവ്  സംസ്ഥാന പാതയിൽ [[കരുവാരകുണ്ട്‍|കരുവാരകുണ്ട്]] ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മെയിൻ റോഡിനോട് ചേർന്ന നിൽക്കുന്ന ഈ വിദ്യാലയം 1952 ൽ സ്ഥാപിച്ച  കിഴക്കൻ ഏറനാടിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ജി.യു.പി.എസ് പഴയകടയ്ക്കലിന് പറയാനുളളത്.

== '''ചരിത്രം''' ==
== '''ചരിത്രം''' ==
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704916" എന്ന താളിൽനിന്ന് ശേഖരിച്ചത്