"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ് (മൂലരൂപം കാണുക)
22:40, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header | {{PSchoolFrame/Header}} | ||
{{prettyurl| Govt. W L P School Pallickal East }} | {{prettyurl| Govt. W L P School Pallickal East }} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പള്ളിയ്ക്കൽ ഈസ്റ്റ് | |സ്ഥലപ്പേര്=പള്ളിയ്ക്കൽ ഈസ്റ്റ് | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കെക്കര ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയം | |||
== ചരിത്രം == | == ചരിത്രം == | ||
1957ൽ ശ്രീ.ഇ. എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭാകാലത്താണ് ഗവ.വെൽഫെയർ. എൽ.പി.എസ്.പള്ളിക്കൽ ഈസ്റ്റ് എന്ന വിദ്യാലയം സ്ഥാപിതമായത്.ശ്രീ.ജോസഫ് മുണ്ടശ്ശേരി പ്രത്യേക താൽപ്പര്യം എടുത്താണ് ഹരിജനക്ഷേമം മുൻനിർത്തി ടി വിദ്യാലയത്തിന് അംഗീകാരം നൽകിയത്.സ്കൂളിന്റെ തൊട്ടുതെക്കതിൽ വഴിവിളയിൽ കുടുംബത്തിൽ ശ്രീമതി കാർത്യായനിയാണ് സ്കൂൾ കെട്ടിട നിർമ്മാണർഥം 5 സെന്റ് ഭൂമി ദാനമായി നൽകിയത്.സ്ഥലം തികയാതെ വന്നതിനാൽ നാട്ടുകാർ മുൻകൈയെടുത്ത് പിരിവ് നടത്തി 5 സെന്റ് സ്ഥലം കൂടി വാങ്ങി.അന്നേ കാലം മുതൽ തന്നെ വഴിവിളയിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.കുറത്തികാട്ടുള്ള അച്യുതൻപിള്ള സർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ സാരഥി.ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പള്ളിയാവട്ടം മുറിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ്. | 1957ൽ ശ്രീ.ഇ. എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭാകാലത്താണ് ഗവ.വെൽഫെയർ. എൽ.പി.എസ്.പള്ളിക്കൽ ഈസ്റ്റ് എന്ന വിദ്യാലയം സ്ഥാപിതമായത്.ശ്രീ.ജോസഫ് മുണ്ടശ്ശേരി പ്രത്യേക താൽപ്പര്യം എടുത്താണ് ഹരിജനക്ഷേമം മുൻനിർത്തി ടി വിദ്യാലയത്തിന് അംഗീകാരം നൽകിയത്.സ്കൂളിന്റെ തൊട്ടുതെക്കതിൽ വഴിവിളയിൽ കുടുംബത്തിൽ ശ്രീമതി കാർത്യായനിയാണ് സ്കൂൾ കെട്ടിട നിർമ്മാണർഥം 5 സെന്റ് ഭൂമി ദാനമായി നൽകിയത്.സ്ഥലം തികയാതെ വന്നതിനാൽ നാട്ടുകാർ മുൻകൈയെടുത്ത് പിരിവ് നടത്തി 5 സെന്റ് സ്ഥലം കൂടി വാങ്ങി.അന്നേ കാലം മുതൽ തന്നെ വഴിവിളയിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.കുറത്തികാട്ടുള്ള അച്യുതൻപിള്ള സർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ സാരഥി.ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പള്ളിയാവട്ടം മുറിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ്. | ||
വരി 226: | വരി 227: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കുറത്തികാട് ജംഗ്ഷനിൽ നിന്നും 2.5 കി. മീ. കിഴക്ക്- തെക്ക് സ്ഥിതി ചെയ്യുന്നു | |||
*കുറത്തികാട് - ചുനക്കര പാതയിലെ സെന്റ് തോമസ് മാർതോമ ചർച്ച് കുറത്തികാട് ജംഗ്ഷനിൽ നിന്നും 1.8 കി.മീ തെക്ക് മുക്കവല - ചാലൂർ റോഡിന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു | |||
---- | |||
{{#multimaps:|9.197843327814995, 76.57502084955101|zoom=18}} | {{#multimaps:|9.197843327814995, 76.57502084955101|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |