"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:00, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/പ്രാദേശിക പത്രം എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''ലോക മാതൃഭാഷാ ദിനം''' | |||
2022 ഫെബ്രുവരി 21 | |||
ഫെബ്രുവരി 21. ലോക മാതൃഭാഷാ ദിനം വിപുലമായി ആഘോഷിച്ചു. ക്ലാസ്സ് മുറികൾ മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറഞ്ഞു.അന്നേ ദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. എച്ച്.എം അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി സ്വാഗതം ആശംസിച്ചു.ഓരോ ക്ലാസ്സിനെയും പ്രതിനിധീകരിച്ച് കുട്ടികൾ അസംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.പ്രസംഗം, കവിത, പുസ്തകാസ്വാദനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, തിരുവാതിരപ്പാട്ട്, കഥാവതരണം എന്നിവ കൊണ്ട് സമൃദ്ധമായിരുന്നു അസംബ്ലി. 6. C യിലെ നന്ദു പ്രസാദിന്റെ 'എന്റെ ഗുരുനാഥൻ' കവിതാവതരണവും 5C യിലെ വൈഗയുടെ മാതൃഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പ്രസംഗവും 9 A യിലെ മുഹമ്മദ് അർഷിദിന്റെ ആടുജീവിതം പുസ്തക ആസ്വാദനവും ഏറെ ശ്രദ്ധ പിടിച്ച് പറ്റി.ലൈബ്രറി കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി 10C യിലെ ആര്യനന്ദ നന്ദി അറിയിച്ചു.അസംബ്ലിക്ക് ശേഷം ക്ലാസ്സ് തലത്തിലും ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ മാതൃഭാഷയുടെ പ്രാധാന്യം വെളിവാക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു. | |||
'''മൊബൈൽ ഫോൺ ലൈബ്രറി ഉദ്ഘാടനം''' | '''മൊബൈൽ ഫോൺ ലൈബ്രറി ഉദ്ഘാടനം''' | ||
വരി 8: | വരി 14: | ||
2013 ഒക്ടോബർ 19 | 2013 ഒക്ടോബർ 19 | ||
2012 - 13 വർഷത്തെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ | 2012 - 13 വർഷത്തെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ NRPM ഹൈസ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി. | ||
രണ്ടായിരത്തി പതിമൂന്നിൽ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ .ഗിരീഷ് കുട്ടികളുടെ ലൈഫ് സ്കിൽ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പരീക്ഷ പേടി എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തെ ഡോക്ടർ അരവിന്ദാക്ഷനും,പട്ടണക്കാട് ഗവൺമെൻറ് എച്ച്.എസിലെ ശ്രീ.ജയലാലും ക്ലാസ്സെടുത്തു. | രണ്ടായിരത്തി പതിമൂന്നിൽ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ .ഗിരീഷ് കുട്ടികളുടെ ലൈഫ് സ്കിൽ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പരീക്ഷ പേടി എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തെ ഡോക്ടർ അരവിന്ദാക്ഷനും,പട്ടണക്കാട് ഗവൺമെൻറ് എച്ച്.എസിലെ ശ്രീ.ജയലാലും ക്ലാസ്സെടുത്തു. |