Jump to content
സഹായം

"എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(താൾ ശൂന്യമാക്കി)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}


{{Infobox School
|സ്ഥലപ്പേര്=തൃക്കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33318
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660446
|യുഡൈസ് കോഡ്=32100100906
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1938
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തൃക്കോതമംഗലം
|പിൻ കോഡ്=686011
|സ്കൂൾ ഫോൺ=0481 2463970
|സ്കൂൾ ഇമെയിൽ=nssupstkm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എസ്. വിനോദ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=മിനി സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ വിനോദ് കുമാർ
|സ്കൂൾ ചിത്രം=33318-school.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിലെ  കോട്ടയം  വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.</big>
== ചരിത്രം ==
84 വർഷം പിന്നിട്ട ഓർമ്മകൾ ഉറങ്ങുന്നവിദ്യാലയമാണ്എൻ.എസ്.എസ്.യൂ.പി.സ്കൂൾ തൃക്കോതമംഗലം. കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ 1938 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ .നാട്ടിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിവന്നിരുന്ന സ്കൂൾ , സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ ആദ്യം [[എൻ . എസ് .എസ്.]] കരയോഗവും തുടർന്ന് കോർപ്പറേറ്റ് മാനേജ്‍മെന്റും സ്കൂൾ ഏറ്റെടുക്കുകയായിരുന്നു . [[തൃക്കോതമംഗലം എൻ എസ് എസ് യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]] 
== ഭൗതികസൗകര്യങ്ങൾ ==
1938 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ഗ്രാമീണാന്തരീക്ഷീത്തിലാണ് പ്രവർത്തിക്കുന്നത്.ആവശ്യത്തിന് ക്ലാസ്സ്മുറികൾ കുടിവെള്ളലഭ്യത കൂടാതെ വാഹന സൗകര്യവുമുണ്ട്.കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ,പ്രാഥമികാവശ്യങ്ങൾക്കായി ടോയ്‌ലറ്റ്-മൂത്രപ്പുര സംവിധാനങ്ങളുണ്ട്.
അക്കാദമികരംഗത്ത് മികച്ച പ്രവർത്തനംകാഴ്ചവെയ്ക്കുന്നു.പാഠ്യ-പഠ്യേതര പ്രവർത്തങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്ഷിക്കത്തക്കവിധം നടത്തുന്നു.ഉപജില്ലയിലെ മികച്ച വിദ്യാലത്തിനുള്ള അവാർഡ് 1988-89ൽ ലഭിച്ചിട്ടുണ്ട്.സ്ഥിരാദ്ധ്യാപരുടെ എണ്ണത്തിലുള്ള കുറവും വളരെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള രക്ഷിതാക്കളുടെ സാമ്പത്തികാടിസ്ഥാനത്തിലുള്ള സഹായക്കുറവും വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്നു.വര്ഷങ്ങളായി സൗജന്യ വാഹനസൗകര്യമാണ് കുട്ടികൾക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നത്.
45 സെന്ററ്‌ ഭൂമിയിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.[[തുടർന്ന്...|തുടർന്ന്]]
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable mw-collapsible"
|+
<big>'''''വിദ്യാലയത്തിലെ മുൻ സാരഥികൾ'''''</big>
| '''''ക്രമ നമ്പർ'''''
|'''പ്രധാന അദ്ധ്യാപകരുടെ പേര്'''
| '''വർഷം'''
|-
|''1''
|'''വി .ജെ.വേലുണ്ണിക്കുറുപ്പ്'''
| '''1949 - 1951'''
|-
|''2''
| '''ആർ.വേലായുധൻനായർ'''
|    '''1951'''
|-
|''3''
| '''പി.കെ.നാരായണപ്പണിക്കർ'''
| '''1951 - 1952'''
|-
|''4''
| '''കെ.ജി. ഗോപാലപിള്ള'''
|    '''1952'''
|-
|''5''
| '''രാമകൃഷ്ണ പണിക്കർ'''
|    '''1972'''
|-
|''6''
| '''എം.ആർ.സരോജിനിയമ്മ'''
| '''1970 - 1972'''
|-
|''7''
| '''പി.സുകുമാരൻ നായർ'''
| '''1979 - 1980'''
|-
|''8''
| '''എം.ബി.ശാന്തമ്മ'''
| '''1980 - 1990'''
|-
|''9''
| '''ചന്ദ്രിക അമ്മ'''
| '''1990 - 1995'''
|-
|''10''
| '''ഇ.എൻ. രത്നമ്മ'''
| '''1995 - 2000'''
|-
|''11''
| '''ശാരദ അന്തർജ്ജനം'''
| '''2000 - 2003'''
|-
|''12''
| '''റ്റി. പത്മാവതിയമ്മ'''
| '''2003 - 2005'''
|-
|''13''
| '''എസ്.ശോഭനകുമാരി'''
| '''2005 - 2008'''
|-
|''14''
| '''എസ്. വിനോദ് കുമാർ'''
| '''2008 - 2011'''
|-
|''15''
| '''കല എ. എസ്.'''
| '''2011 - 2012'''
|-
|''16''
| '''എസ്. വിനോദ് കുമാർ'''
| '''2012 - തുടരുന്നു'''
|}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ
=='''<small>ചിത്രശാല</small>'''==
[[സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]
==വഴികാട്ടി==
* കോട്ടയം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.                        (12 കിലോമീറ്റർ )
* നാഷണൽ ഹൈവെയിൽ '''നാഗമ്പടം ബസ്''' ബസ്റ്റാന്റിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (12 കിലോമീറ്റർ)
* കോട്ടയം - ചങ്ങനാശേരി റോഡിലെ ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ നിന്നും          ബസ്സ് / ഓട്ടോ മാർഗം എത്താം ( 4 കിലോമീറ്റർ )
* കോട്ടയം - ചങ്ങനാശേരി റോഡിലെ പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും              ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (3.2  കിലോമീറ്റർ )
{{#multimaps:9.534099 ,76.567048| width=800px | zoom=16 }}
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/170400...2151233" എന്ന താളിൽനിന്ന് ശേഖരിച്ചത്