"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിമിൻ എം വിൻസെന്റ്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിമിൻ എം വിൻസെന്റ്, (മൂലരൂപം കാണുക)
18:03, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022→വിമിൻ എം വിൻസെന്റ്
വരി 1: | വരി 1: | ||
=വിമിൻ എം വിൻസെന്റ്= | =വിമിൻ എം വിൻസെന്റ്= | ||
[[പ്രമാണം:44050 vimin.jpeg|250px|thumb|വിമിൻ എം വിൻസൻറ്|]] | [[പ്രമാണം:44050 vimin.jpeg|250px|thumb|വിമിൻ എം വിൻസൻറ്|]] | ||
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കൈപിടിയിലൊതുക്കിയ യുവ പ്രതിഭയായ വിമിൻ എം വിൻസൻറ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ പൂർവ വിദ്യാർത്ഥിയാണ്. '''ഡ്യൂട്ടിൽ ആർട്ട്''' എന്ന് ചിത്രകല ഉപയോഗിച്ച് 7 ലോകാത്ഭുതങ്ങൾ ഒരു എ ഫോർ കടലാസിൽ ചിത്രീകരിച്ചതിനാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചത്. < | <p style="text-align:justify">  ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കൈപിടിയിലൊതുക്കിയ യുവ പ്രതിഭയായ വിമിൻ എം വിൻസൻറ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ പൂർവ വിദ്യാർത്ഥിയാണ്. '''ഡ്യൂട്ടിൽ ആർട്ട്''' എന്ന് ചിത്രകല ഉപയോഗിച്ച് 7 ലോകാത്ഭുതങ്ങൾ ഒരു എ ഫോർ കടലാസിൽ ചിത്രീകരിച്ചതിനാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചത്. | ||
1996 ഡിസംബർ മാസം ആറാം തീയതി വവ്വാമൂല വട്ടവിള സങ്കീർത്തനത്തിൽ ഡി ആർ മിനികുമാരിയുടെയും എൻ വിൻസൻറിന്റെയും മകനായി ജനിച്ചു. ചെറുപ്പത്തിലേ ചിത്രകലയിൽ താൽപര്യമുണ്ടായിരുന്നു. 2013ൽ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ നിന്നും എസ് എസ് എൽ സി പൂർത്തിയാക്കി. +2, ഐ ടി ഐ, ശില്പകല(ഒരു വർഷം), ഡിഗ്രി തുടങ്ങിയ പഠനങ്ങൾ പൂർത്തിയാക്കിയശേഷം കലാരംഗത്ത് ജോലി ചെയ്തു വരുന്നു.<br> | <p style="text-align:justify">  1996 ഡിസംബർ മാസം ആറാം തീയതി വവ്വാമൂല വട്ടവിള സങ്കീർത്തനത്തിൽ ഡി ആർ മിനികുമാരിയുടെയും എൻ വിൻസൻറിന്റെയും മകനായി ജനിച്ചു. ചെറുപ്പത്തിലേ ചിത്രകലയിൽ താൽപര്യമുണ്ടായിരുന്നു. 2013ൽ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ നിന്നും എസ് എസ് എൽ സി പൂർത്തിയാക്കി. +2, ഐ ടി ഐ, ശില്പകല(ഒരു വർഷം), ഡിഗ്രി തുടങ്ങിയ പഠനങ്ങൾ പൂർത്തിയാക്കിയശേഷം കലാരംഗത്ത് ജോലി ചെയ്തു വരുന്നു.<br><br> | ||
വിമിൻ എം വിൻസെന്റിനെക്കുറിച്ചുള്ള വിഡിയോകൾ | വിമിൻ എം വിൻസെന്റിനെക്കുറിച്ചുള്ള വിഡിയോകൾ | ||
[https://fb.watch/ageiBMntQQ/] | [https://fb.watch/ageiBMntQQ/] |