"ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത് (മൂലരൂപം കാണുക)
15:53, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1940 കളിലാണ് ഹോസ്ദുർഗ്ഗ് തെരുവത്ത് ഗവ.എൽ.പി സ്കൂൾ രൂപീകൃതമായത്. ആദ്യഘട്ടത്തിൽ ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 27-04-1946 മുതലുള്ള രേഖകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ഥാപക വർഷമായി 1946 കൃത്യതപ്പെടുത്തുകയാണ്. സി.എച്ച് പാർവതിയാണ് തുടക്കത്തിൽ ഉണ്ടായിരുന്ന അധ്യാപിക. നെയ്‍ത്തുവ്യവസായത്തിന്റെ കേന്ദ്രമായ തെരുവത്ത് പ്രദേശത്ത് തൊഴിലാളികളുടെ മക്കൾക്ക് വിദ്യനേടാനുള്ള കേന്ദ്രമെന്ന നിലയിൽ ആരംഭിച്ച വിദ്യാലയത്തിൽ എട്ടു ഡിവിഷനുകളിലായി ഇരുനൂറ്റമ്പതിലധികം കുട്ടികൾ പഠിച്ചിരുന്നു. കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയം സ്‍കൂളുകൾ സമീപപ്രദേശങ്ങളിൽ മുളച്ചുപൊന്തിയപ്പോൾ അവയിലേക്കുള്ള ഒഴുക്ക് തുടങ്ങി. എങ്കിലും അനാദായ വിദ്യാലയങ്ങൾ എന്ന പട്ടികയിൽ പെടാതെ പിടിച്ചുനിന്നത് അതതുകാലത്തെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ അക്കാദമിക പ്രവർത്തനങ്ങൾ കൊണ്ടുതന്നെയാണ്. ജഡ്ജിയായ ചന്ദ്രശേഖര ദാസ് മുതൽ പ്രമുഖരായ നൂറോളം പേർ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയും പിന്നീട് അധ്യാപകരുമായിട്ടുണ്ട്. ഉപജില്ലയിലെ എന്നല്ല ജില്ലയിലെത്തന്നെ മികച്ച വിദ്യാലയമായി ഇന്ന് തെരുവത്ത് എൽ.പി സ്കൂൾ മാറിക്കഴിഞ്ഞു. 2016ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് ഈ വിദ്യാലയത്തിനായിരുന്നു. ഉപജില്ലാ-ജില്ലാ ശാസ്ത്ര, കലാമേളകളിൽ എല്ലാവർഷവും ഓവറോൾ ചാമ്പ്യന്മാരാവുന്നത് തെരുവത്ത് സ്‍കൂളിലെ കുട്ടികളാണ്. തുടർച്ചയായി ലഭിക്കുന്ന എൽ.എസ്.എസ് വിജയം അക്കാദമിക മികവിന്റെ തെളിവാണ്. 2015ൽ ഐ.ടി അധിഷ്ഠിതമായി എല്ലാ ക്ലാസുകളിലും പഠനം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ എൽ.പി വിദ്യാലയമായി നമ്മൾ വളർന്നു. എല്ലാ ക്ലാസ് മുറികളിലും കമ്പ്യൂട്ടർ, പ്രൊജക്ടർ, അനുബന്ധ സംവിധാനങ്ങൾ എന്നിവ ബഹുജന സഹകരണത്തോടെ ഒരുക്കിയാണ് ഈ വലിയ നേട്ടം കൈവരിച്ചത്. പൂർവ്വ വിദ്യാർത്ഥികളുടെ നല്ല സഹകരണവും ലഭിച്ചു. | കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവൺമെൻര് എൽ പി സ്കൂൾ ഹോസ്ദുർഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാൽ, തെരുവത്ത് എന്നീപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂൾ.മുഴുവൻ ക്ലാസ്സ് റൂമുകളിലും എൽ.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്തുന്ന ആദ്യത്തെ സർക്കാർ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചിൽ കരസ്ഥമാക്കി. ഒന്നാം തരം മുതൽ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ ഇരുനൂറോളം കുരുന്നുകൾ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളിൽ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിൻറെ നെറുകയിലുണ്ട്.. | ||
1940 കളിലാണ് ഹോസ്ദുർഗ്ഗ് തെരുവത്ത് ഗവ.എൽ.പി സ്കൂൾ രൂപീകൃതമായത്. ആദ്യഘട്ടത്തിൽ ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 27-04-1946 മുതലുള്ള രേഖകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ഥാപക വർഷമായി 1946 കൃത്യതപ്പെടുത്തുകയാണ്. സി.എച്ച് പാർവതിയാണ് തുടക്കത്തിൽ ഉണ്ടായിരുന്ന അധ്യാപിക. നെയ്‍ത്തുവ്യവസായത്തിന്റെ കേന്ദ്രമായ തെരുവത്ത് പ്രദേശത്ത് തൊഴിലാളികളുടെ മക്കൾക്ക് വിദ്യനേടാനുള്ള കേന്ദ്രമെന്ന നിലയിൽ ആരംഭിച്ച വിദ്യാലയത്തിൽ എട്ടു ഡിവിഷനുകളിലായി ഇരുനൂറ്റമ്പതിലധികം കുട്ടികൾ പഠിച്ചിരുന്നു. കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയം സ്‍കൂളുകൾ സമീപപ്രദേശങ്ങളിൽ മുളച്ചുപൊന്തിയപ്പോൾ അവയിലേക്കുള്ള ഒഴുക്ക് തുടങ്ങി. എങ്കിലും അനാദായ വിദ്യാലയങ്ങൾ എന്ന പട്ടികയിൽ പെടാതെ പിടിച്ചുനിന്നത് അതതുകാലത്തെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ അക്കാദമിക പ്രവർത്തനങ്ങൾ കൊണ്ടുതന്നെയാണ്. ജഡ്ജിയായ ചന്ദ്രശേഖര ദാസ് മുതൽ പ്രമുഖരായ നൂറോളം പേർ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയും പിന്നീട് അധ്യാപകരുമായിട്ടുണ്ട്. ഉപജില്ലയിലെ എന്നല്ല ജില്ലയിലെത്തന്നെ മികച്ച വിദ്യാലയമായി ഇന്ന് തെരുവത്ത് എൽ.പി സ്കൂൾ മാറിക്കഴിഞ്ഞു. 2016ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് ഈ വിദ്യാലയത്തിനായിരുന്നു. ഉപജില്ലാ-ജില്ലാ ശാസ്ത്ര, കലാമേളകളിൽ എല്ലാവർഷവും ഓവറോൾ ചാമ്പ്യന്മാരാവുന്നത് തെരുവത്ത് സ്‍കൂളിലെ കുട്ടികളാണ്. തുടർച്ചയായി ലഭിക്കുന്ന എൽ.എസ്.എസ് വിജയം അക്കാദമിക മികവിന്റെ തെളിവാണ്. 2015ൽ ഐ.ടി അധിഷ്ഠിതമായി എല്ലാ ക്ലാസുകളിലും പഠനം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ എൽ.പി വിദ്യാലയമായി നമ്മൾ വളർന്നു. എല്ലാ ക്ലാസ് മുറികളിലും കമ്പ്യൂട്ടർ, പ്രൊജക്ടർ, അനുബന്ധ സംവിധാനങ്ങൾ എന്നിവ ബഹുജന സഹകരണത്തോടെ ഒരുക്കിയാണ് ഈ വലിയ നേട്ടം കൈവരിച്ചത്. പൂർവ്വ വിദ്യാർത്ഥികളുടെ നല്ല സഹകരണവും ലഭിച്ചു. | |||
വരി 72: | വരി 73: | ||
2018 ഫെബ്രുവരിയിൽ ഹോസ്‍ദുർഗ്ഗ് എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് അനുവദിച്ചു. പൊതുവിദ്യാഭ്യാസ 2019-20 | 2018 ഫെബ്രുവരിയിൽ ഹോസ്‍ദുർഗ്ഗ് എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് അനുവദിച്ചു. പൊതുവിദ്യാഭ്യാസ 2019-20 | ||
[[ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/ചരിത്രം|കൂടുതൽ വായിക്കുക]] | [[ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/ചരിത്രം|കൂടുതൽ വായിക്കുക]] | ||