Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pravarthanangal
(pravarthanangal)
(pravarthanangal)
വരി 3: വരി 3:

== 'അന്യോന്യം'- വീടും വിദ്യാലയവും (തനത് പ്രവർത്തനം ) ==

സദാനന്ദപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സദാനന്ദപുരത്തും പരിസരപ്രദേശങ്ങളിലും സമഗ്രമായ കാർഷിക സംസ്കാരത്തിന് നാന്ദി കുറിച്ചുകൊണ്ട് നടപ്പാക്കുന്ന തനത് പ്രവർത്തനമാണ് അന്യോന്യം വീടും വിദ്യാലയവും പ്രൊജക്റ്റ്‌. മന്ത്രി കെ രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പദ്ധതിയിലൂടെ കുരുന്നു മനസ്സുകളിൽ മണ്ണിനോടുള്ള ആദരവിൽ നിന്ന് ലഭിക്കുന്ന ലളിതമായ ആഹ്ളാദവും സുരക്ഷിതത്വവും സ്വയംപര്യാപ്തതയും പാരിസ്ഥിതികമായ നിലനിൽപ്പും അനുഭവിച്ചറിയാൻ കഴിയും അതിലൂടെ സമൂഹത്തെ വിശുദ്ധവും മാനവികവുംഹരിതാഭവുമായ  ഒരു കാർഷിക സംസ്കാരത്തിലേക്ക് നയിക്കാൻ കഴിയും. ഓരോ വർഷവും ഈ പദ്ധതിയിലൂടെ പുതിയ പുതിയ പ്രോജക്ടുകൾ ഏറ്റെടുത്ത് നടത്തിവരുന്നു.2021 -22 വർഷത്തെ അന്യോന്യം പദ്ധതിയുടെ കരട് രേഖ ഹെഡ്മിസ്ട്രസ്സ് സലീന ബായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.

[[പ്രമാണം:39014hst8.jpg|നടുവിൽ|ലഘുചിത്രം|232x232ബിന്ദു]]

== മുറ്റത്തെ പച്ചപ്പ് ==
== മുറ്റത്തെ പച്ചപ്പ് ==
 
കോവിഡ് മഹാമാരി കാലഘട്ടത്തിൽ കുട്ടികളിൽ മാനസിക സമ്മർദം കുറക്കുന്നതിനും അവരുടെ ശ്രദ്ധ കൃഷിയിലേക്ക് തിരിച്ചു വിട്ട് മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സദാനന്ദപുരം കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ  വീട്ടുമുറ്റത്തെ പച്ചക്കറി എന്ന ലക്ഷ്യത്തോടെ മുറ്റത്തെ പച്ചപ്പ് എന്ന പദ്ധതി ആരംഭിക്കുകയും പച്ചക്കറി തൈകൾ കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകുകയുംചെയ്തു . കുട്ടികൾ അത് പരിപാലിച്ച വിളവെടുത്തത് കോവിഡ് കാലത്തേ കുട്ടികളുടെ വേറിട്ട അനുഭവം ആയിരുന്നു.സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അഖില ഷാജി തന്റെ വീട്ടു മുറ്റത്തു ഒരു ഡസനിൽപരം പച്ചക്കറികൾ കൃഷി ചെയ്ത വിളവെടുത്തു.ഉത്സവാന്തരീക്ഷത്തിൽ നടന്ന വിളവെടുപ്പിൽ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാർ സ്കൂൾ ഹെഡ്മിസ്ട്രസ് പി ടി എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു   

[[പ്രമാണം:39014pachapp.jpg|ഇടത്ത്‌|ലഘുചിത്രം|260x260ബിന്ദു]]   

വരി 15: വരി 18:
== തണ്ണീർത്തട ശുചീകരണം ==
== തണ്ണീർത്തട ശുചീകരണം ==

ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ് .മനുഷ്യനിർമ്മാണം തണ്ണീർത്തടങ്ങളെ ബാധിക്കുന്ന വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിച്ചു. അമിത ജനസംഖ്യയും നിർമ്മാണവും പരിസ്ഥിതി സംരക്ഷണം കുറയുന്നതിന് കാരണമാവുകയും  പല തണ്ണീർത്തടങ്ങളും ഇന്ന്  നഷ്ടപ്പെടുന്ന അവസ്‌ഥയിൽ എത്തുകയും ചെയ്തു .തണ്ണീർത്തടങ്ങൾ മനുഷ്യരിൽ മാത്രമല്ല, ഭൂമിയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.കുട്ടികളിൽ ഈ അവബോധം വളർത്തുന്നതിന് വേണ്ടി തണ്ണീർത്തട ദിനവുമായി ബന്ധപ്പെട്ട് സ്കൂളിന് അടുത്തുള്ള തോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃത്തിയാക്കി.പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള നിർവഹിച്ചു .തണ്ണീർത്തടങ്ങൾ മനുഷ്യരായ നമുക്ക് മാത്രമല്ല, ഈ ലോകത്തിലെ എല്ലാത്തരം ജീവജാലങ്ങൾക്കും വേണ്ടി എന്താണ് ചെയ്തതെന്ന് തിരിച്ചറിയുന്ന ആഘോഷമായി ഈ പ്രവർത്തനം മാറി<gallery>
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ് .മനുഷ്യനിർമ്മാണം തണ്ണീർത്തടങ്ങളെ ബാധിക്കുന്ന വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിച്ചു. അമിത ജനസംഖ്യയും നിർമ്മാണവും പരിസ്ഥിതി സംരക്ഷണം കുറയുന്നതിന് കാരണമാവുകയും  പല തണ്ണീർത്തടങ്ങളും ഇന്ന്  നഷ്ടപ്പെടുന്ന അവസ്‌ഥയിൽ എത്തുകയും ചെയ്തു .തണ്ണീർത്തടങ്ങൾ മനുഷ്യരിൽ മാത്രമല്ല, ഭൂമിയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.കുട്ടികളിൽ ഈ അവബോധം വളർത്തുന്നതിന് വേണ്ടി തണ്ണീർത്തട ദിനവുമായി ബന്ധപ്പെട്ട് സ്കൂളിന് അടുത്തുള്ള തോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃത്തിയാക്കി.പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള നിർവഹിച്ചു .തണ്ണീർത്തടങ്ങൾ മനുഷ്യരായ നമുക്ക് മാത്രമല്ല, ഈ ലോകത്തിലെ എല്ലാത്തരം ജീവജാലങ്ങൾക്കും വേണ്ടി എന്താണ് ചെയ്തതെന്ന് തിരിച്ചറിയുന്ന ആഘോഷമായി ഈ പ്രവർത്തനം മാറി <gallery>
പ്രമാണം:39014wtlnd.jpg
പ്രമാണം:39014wtlnd.jpg
പ്രമാണം:39014wtlnd1.jpg
പ്രമാണം:39014wtlnd1.jpg
വരി 26: വരി 28:

== ഉയരെ ==
== ഉയരെ ==
പത്താം ക്ലാസ് പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികൾക്കായി സ്കൂൾ കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ക്ലിനിക്കൽ ഹിപ്നോതെറാപ്പിസ്റ്റും ഗുരു ചാരിറ്റബിൾ ട്രുസ്ടിന്റെ ഡയറക്ടറുമായ അനിൽ വി പട്ടത്താനം ക്ലാസ് നയിച്ചു .പ്രവർത്തനാധിഷ്ഠിത ക്ലാസ്സിലൂടെയും മെമ്മറി ഗെയിമുകളിലൂടെയും കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും പരീക്ഷയെ പേടി കൂടാതെ അഭിമുഖീകരിക്കാനും കുട്ടികളെ സഹായിച്ചു.<gallery>

പ്രമാണം:39014uyare3.jpeg
പ്രമാണം:39014uyare3.jpeg
വരി 33: വരി 36:

== പ്രോജെക്ട് -ഡൽഹി മരിഗോൾഡ് ==
== പ്രോജെക്ട് -ഡൽഹി മരിഗോൾഡ് ==
ഡൽഹി മരിഗോൾഡ് എന്ന പ്രൊജക്റ്റ് സദാനന്ദപുരം സ്കൂളിൽ കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുകയുണ്ടായി. ഡോ സരോജ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലുപരി പൂന്തോട്ടത്തിന്റെ മനോഹാരിത വിദ്യാർത്ഥികൾക്കും നാട്ടുകാർക്ക് വേറിട്ടൊരു അനുഭവം നൽകുകയുണ്ടായി.

[[പ്രമാണം:39014garden.jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു]]

[[പ്രമാണം:39014marigold.jpg|നടുവിൽ|ലഘുചിത്രം|251x251px]]

== ഹാപ്പി ഇംഗ്ലീഷ് ==
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി ഹാപ്പി ഇംഗ്ലീഷ് എന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ചമെന്റ്  പ്രോഗ്രാം  എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ ആയി നടത്തി ,ഹൈദരാബാദ് ELFU റിസർച്ച് സ്കോളർ ആയ അപ്പു അരവിന്ദ് ആണ് ക്ലാസുകൾ നയിച്ചത്

== ഇൻലൻഡ് മാഗസിൻ ==
== ഇൻലൻഡ് മാഗസിൻ ==
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1703582" എന്ന താളിൽനിന്ന് ശേഖരിച്ചത്