Jump to content
സഹായം

"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:

'01 JUNE  2021
''''01 JUNE  2021 പ്രവേശനോത്സവം'''
പ്രവേശനോത്സവം
പടിഞ്ഞാറ്റുംമുറി ഗവ.യുപി സ്കൂളിലെ പ്രവേശനോത്സവത്തിന്  അക്ഷരദീപം തെളിഞ്ഞു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ദീപം തെളിയിച്ചു കൊണ്ടായിരുന്നു പ്രവേശനോത്സവം നടത്തിയത്. ഓൺലൈനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി .ഷീബ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമ കാര്യ ചെയർമാൻ കൈതമോളി മോഹനൻ അധ്യക്ഷത വഹിച്ചു.  ചേളന്നൂർ BPO പി.ടി.ഷാജി,  ഡയറ്റ് ലക്ചറർ മിത്തു തിമോത്തി,  പ്രധാനാധ്യാപകൻ ഇ. സുനിൽ കുമാർ, പി.ടി.എ പ്രസിഡൻ്റ് ടി.പ്രമോദ്, പി. അർച്ചിത്, എസ്. നയനികശ്യാം എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് അധ്യാപകരുടെ സ്വാഗത ഗാനം,ഇംഗ്ലീഷ് ഗാനം, അധ്യാപകരെ പരിചയപ്പെടൽ, നാടൻപാട്ട്, പുതുതായി വന്ന കുട്ടികളെ പരിചയപ്പെടൽ  എന്നിവയും നടന്നു.തുടർന്ന് അക്ഷരദീപ പ്രഖ്യാപനം സീനിയർ അസിസ്റ്റൻ്റ് പി.പി. ഷീബ  നടത്തി. എല്ലാ വീടുകളിലും അക്ഷര ദീപം തെളിഞ്ഞു. സ്കൂൾ തല ഉദ്ഘാടനംഒന്നാം ക്ലാസ് വിദ്യാർഥിനി കൊളങ്ങരാം പറമ്പത്ത് കെ.പി ധ്യാനയ്ക്ക് മുത്തശ്ശിജ്ഞാനമോഹിനി അക്ഷരദീപം പകർന്നു നൽകി . കൂടെഏഴാം ക്ലാസിലെ ഹർഷ വർധൻ, രണ്ടിലെ മിത്രവിന്ദ, ആറിലെ ദേവാംഗന എന്നിവർക്കും മുത്തശ്ശി ദീപം പകർന്നു. പരിപാടയോടനുബന്ധിച്ച് പുതിയ കുട്ടികൾ സ്വയം പരിചയപ്പെടുത്തുന്ന  ഞാനാണ് താരം വീഡിയോയും  അവതരിപ്പിച്ചു.

[[പ്രമാണം:17451- School 1.jpeg|ലഘുചിത്രം]]

''June 5.  
'''''June 5. ''വിത്തൊരുക്കാം തൈ ഒരുക്കാം'''  
വിത്തൊരുക്കാം  
തൈ ഒരുക്കാം  
KG/LP/UP Students'''

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന്  പടിഞ്ഞാറ്റുംമുറി ജിയുപിയിലെ കൂട്ടുകാരെല്ലാം ചേർന്ന് ആയിരം  വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ്. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണയ്ക്ക് ആദരം അർപ്പിച്ചു കൊണ്ട് നടുന്ന വൃക്ഷങ്ങൾക്ക് ബഹുഗുണ വൃക്ഷം എന്നാണ് പേരിട്ടത്. 2 വീതം വൃക്ഷത്തൈകൾ നട്ട് അതിന് ഒരു കാർഡ് ബോർഡിൽ ബഹുഗുണ വൃക്ഷം എന്ന് പേരെഴുതി അതിനടുത്ത് നിന്നൊരു ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിലിട്ടു.  

314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702380" എന്ന താളിൽനിന്ന് ശേഖരിച്ചത്